മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയ ചിത്രങ്ങൾ
കൂടുതൽ വിവരങ്ങൾ ക്രമം, വർഷം ...
ക്രമം |
വർഷം |
ചലച്ചിത്രം |
സംവിധായകൻ |
നിർമാതാവ് |
1 |
1969 |
കുമാരസംഭവം |
പി. സുബ്രമണ്യം |
പി. സുബ്രമണ്യം |
2 |
1970 |
ഓളവും തീരവും |
പി.എൻ. മേനോൻ |
പി.എ. ബക്കർ |
3 |
1971 |
ശരശയ്യ |
തോപ്പിൽ ഭാസി |
പി. വി. സത്യൻ |
4 |
1972 |
പണിതീരാത്ത വീട് |
കെ. എസ്. സേതുമാധവൻ |
ചിത്രകലാകേന്ദ്രം |
5 |
1973 |
നിർമ്മാല്യം |
എം.ടി. വാസുദേവൻ നായർ |
എം.ടി. വാസുദേവൻ നായർ |
6 |
1974 |
ഉത്തരായനം |
ജി. അരവിന്ദൻ |
പട്ടത്തുവിള കരുണാകരൻ |
7 |
1975 |
സ്വപ്നദാനം |
കെ.ജി. ജോർജ്ജ് |
റ്റി. മൊഹമ്മെദ് ബാപ്പു |
8 |
1976 |
മണിമുഴക്കം |
പി.എ. ബക്കർ |
കാർട്ടൂണിസ്റ്റ് തോമസ് |
9 |
1977 |
കൊടിയേറ്റം |
അടൂർ ഗോപാലകൃഷ്ണൻ |
കുളത്തൂർ ഭാസ്കരൻ നായർ |
10 |
1978 |
അശ്വത്ഥാമാവ്, ബന്ധനം |
കെ. ആർ. മോഹനൻ, എം.ടി. വാസുദേവൻ നായർ |
പി.ടി. കുഞ്ഞുമുഹമ്മദ്,വി. ബി. കെ. മേനോൻ |
11 |
1979 |
എസ്തപ്പാൻ |
ജി. അരവിന്ദൻ |
കെ. രവീന്ദ്രനാഥൻ നായർ |
12 |
1980 |
ഓപ്പോൾ |
കെ.എസ്. സേതുമാധവൻ |
റോസമ്മ ജോർജ്ജ് |
13 |
1981 |
എലിപ്പത്തായം |
അടൂർ ഗോപാലകൃഷ്ണൻ |
കെ. രവീന്ദ്രനാഥൻ നായർ |
14 |
1982 |
മർമ്മരം, യവനിക |
ഭരതൻ, കെ.ജി. ജോർജ്ജ് |
എൻ. എൻ. ഫിലിംസ്, ഹെനരി |
15 |
1983 |
എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക് |
ഫാസിൽ |
എം. സി. പുന്നൂസ് |
16 |
1984 |
മുഖാമുഖം |
അടൂർ ഗോപാലകൃഷ്ണൻ |
കെ. രവീന്ദ്രനാഥൻ നായർ |
17 |
1985 |
ചിദംബരം |
ജി. അരവിന്ദൻ |
ജി. അരവിന്ദൻ |
18 |
1986 |
ഒരിടത്ത് |
ജി. അരവിന്ദൻ |
ജി. അരവിന്ദൻ |
19 |
1987 |
പുരുഷാർഥം |
കെ.ആർ. മോഹനൻ |
പി.ടി. കുഞ്ഞുമുഹമ്മദ് |
20 |
1988 |
ഒരേ തൂവൽ പക്ഷികൾ |
ചിന്താ രവി |
ചിന്താ രവി |
21 |
1989 |
വടക്കുനോക്കിയന്ത്രം |
ശ്രീനിവാസൻ |
ടോഫി കണ്ണാര,ടി.സി. മണി |
22 |
1990 |
വാസ്തുഹാരാ[1] |
ജി. അരവിന്ദൻ |
ടി. രവീന്ദ്രനാഥ് |
23 |
1991 |
കടവ് |
എം.ടി. വാസുദേവൻ നായർ |
എം.ടി. വാസുദേവൻ നായർ |
24 |
1992 |
ദൈവത്തിന്റെ വികൃതികൾ |
ലെനിൻ രാജേന്ദ്രൻ |
ലെനിൻ രാജേന്ദ്രൻ |
25 |
1993 |
വിധേയൻ |
അടൂർ ഗോപാലകൃഷ്ണൻ |
കെ. രവീന്ദ്രനാഥൻ നായർ |
26 |
1994 |
പരിണയം |
ഹരിഹരൻ |
ജി.പി. വിജയകുമാർ |
27 |
1995 |
കഴകം |
എം.പി. സുകുമാരൻ നായർ |
എം.പി. സുകുമാരൻ നായർ |
28 |
1996 |
പുരസ്കാരം നൽകിയില്ല[2] |
— |
— |
29 |
1997 |
ഭൂതക്കണ്ണാടി |
ലോഹിതദാസ് |
എൻ. കൃഷ്ണകുമാർ |
30 |
1998 |
അഗ്നിസാക്ഷി |
ശ്യാമപ്രസാദ് |
വി.വി. ബാബു |
31 |
1999 |
കരുണം |
ജയരാജ് |
ജയരാജ് |
32 |
2000 |
സായാഹ്നം |
ആർ. ശരത് |
എം. എസ്. നസീർ |
33 |
2001 |
ശേഷം |
ടി.കെ. രാജീവ് കുമാർ |
ലത കുര്യൻ രാജീവ്,കെ. മാധവൻ |
34 |
2002 |
ഭവം |
സതീഷ് മേനോൻ |
സതീഷ് മേനോൻ |
35 |
2003 |
മാർഗം |
രാജീവ് വിജയരാഘവൻ |
രാജീവ് വിജയരാഘവൻ |
36 |
2004 |
അകലെ |
ശ്യാമപ്രസാദ് |
ടോം ജോർജ്ജ് |
37 |
2005 |
തന്മാത്ര |
ബ്ലെസ്സി |
രാജു മാത്യു |
38 |
2006 |
ദൃഷ്ടാന്തം |
എം.പി. സുകുമാരൻ നായർ |
എം.പി. സുകുമാരൻ നായർ |
39 |
2007 |
അടയാളങ്ങൾ |
എം.ജി. ശശി |
അരവിന്ദ് വേണുഗോപാൽ |
40 |
2008 |
ഒരു പെണ്ണും രണ്ടാണും |
അടൂർ ഗോപാലകൃഷ്ണൻ |
അടൂർ ഗോപാലകൃഷ്ണൻ, ബെൻസി മാർട്ടിൻ |
41 |
2009 |
പാലേരിമാണിക്യം |
രഞ്ജിത്ത് |
എ.വി. അനൂപ്, സുബൈർ |
42 |
2010 |
ആദാമിന്റെ മകൻ അബു |
സലീം അഹമ്മദ് |
സലീം അഹമ്മദ്,അഷ്റഫ് ബേഡി |
43 |
2011 |
ഇന്ത്യൻ റുപ്പി |
രഞ്ജിത്ത് |
സന്തോഷ് ശിവൻ, പൃഥ്വിരാജ് സുകുമാരൻ, ഷാജി നടേശൻ |
44 |
2012 |
സെല്ലുലോയ്ഡ് |
കമൽ |
കമൽ, ഉബൈദ് |
45 |
2013 |
സി.ആർ. നമ്പർ-89 |
സുദേവൻ |
അച്യുതാനന്ദൻ |
46 |
2014 |
ഒറ്റാൽ |
ജയരാജ് |
[[]] |
47 |
2015 |
ഒഴിവുദിവസത്തെ കളി |
സനൽ കുമാർ ശശിധരൻ |
[[]] |
48 |
2016 |
മാൻഹോൾ |
വിധു വിൻസന്റ് |
എം.പി. വിൻസന്റ് |
49 |
2017 |
ഒറ്റമുറിവെളിച്ചം |
രാഹുൽ റിജി നായർ |
|
50 |
2018 |
കാന്തൻ ദ ലവർ ഓഫ് കളർ |
ഷെരീഫ് സി |
|
51 |
2019[3] |
വാസന്തി |
ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ |
സിജു വിൽസൺ |
അടയ്ക്കുക