![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/56/Director_Adoor_Gopalakrishnan.jpg/640px-Director_Adoor_Gopalakrishnan.jpg&w=640&q=50)
അടൂർ ഗോപാലകൃഷ്ണൻ
ചലച്ചിത്ര സംവിധായകൻ / From Wikipedia, the free encyclopedia
മലയാള സിനിമയിലെ പ്രതിഭാശാലിയായ സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ.ഇദ്ദേഹം സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ എല്ലാം തന്നെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
അടൂർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അടൂർ (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
വസ്തുതകൾ അടൂർ ഗോപാലകൃഷ്ണൻ, ജനനം ...
അടൂർ ഗോപാലകൃഷ്ണൻ | |
---|---|
![]() അടൂർ ഗോപാലകൃഷ്ണൻ | |
ജനനം | മൗട്ടത്തു ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ |
മറ്റ് പേരുകൾ | അടൂർ |
തൊഴിൽ | സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് |
സജീവ കാലം | 1972 – തുടരുന്നു |
മാതാപിതാക്ക(ൾ) | മാധവൻ ഉണ്ണിത്താൻ,ഗൗരിക്കുഞ്ഞമ്മ |
വെബ്സൈറ്റ് | http://www.adoorgopalakrishnan.com |
അടയ്ക്കുക
ദേശീയവും ദേശാന്തരീയവുമായ അംഗീകാരം നേടിയ അടൂർ ഗോപാലകൃഷ്ണൻവാണിജ്യ സിനിമകളിൽ നിന്നു വ്യത്യസ്തമായി സമാന്തര സിനിമയുടെ ആളാണ്. പത്തനംതിട്ട ജില്ലയിലെ അടൂരിൽ 1941 ജൂലൈ 3 നു ജനിച്ചു[1]. അടൂരിന്റെ സ്വയംവരം എന്ന ആദ്യ ചലച്ചിത്രം മലയാളത്തിലെ നവതരംഗസിനിമയ്ക്ക് തുടക്കം കുറിച്ച രചനയാണ്.