പത്തനംതിട്ട
കേരളത്തിലെ ഒരു നഗരവും ജില്ലാതലസ്ഥാനവും / From Wikipedia, the free encyclopedia
പത്തനംതിട്ട ജില്ലയുടെ ആസ്ഥാനമാണ് പത്തനംതിട്ട. സഹ്യപർവ്വതത്തിന്റെ മടിത്തട്ടിലെ ഒരു മലയോര പട്ടണമാണിത്.
- ഇതേ പേരിലുള്ള ജില്ലയ്ക്ക്, ദയവായി പത്തനംതിട്ട ജില്ല കാണുക.
വസ്തുതകൾ പത്തനംതിട്ട, രാജ്യം ...
പത്തനംതിട്ട | |
---|---|
പട്ടണം | |
പത്തനംതിട്ട നഗരത്തിൻറെ ആകാശദൃശ്യം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പത്തനംതിട്ട |
• Collector | ദിവ്യാ എസ് അയ്യർ |
ഉയരം | 31 മീ(102 അടി) |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 689645 |
Telephone code | 91-468 |
വാഹന റെജിസ്ട്രേഷൻ | KL – 03 |
വെബ്സൈറ്റ് | www |
അടയ്ക്കുക