![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/74/Ranjith_%2528director%2529.jpg/640px-Ranjith_%2528director%2529.jpg&w=640&q=50)
രഞ്ജിത്ത്
ഇന്ത്യൻ ചലചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
മലയാള സിനിമയിലെ പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജിത്. അതോടൊപ്പം ഏതാനും സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. നിലവിൽ കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനാണ്.
വസ്തുതകൾ രഞ്ജിത്, ജനനം ...
രഞ്ജിത് | |
---|---|
![]() | |
ജനനം | രഞ്ജിത് ബാലകൃഷ്ണൻ (1964-09-05) സെപ്റ്റംബർ 5, 1964 (59 വയസ്സ്) |
തൊഴിൽ | സിനിമാസംവിധായകൻ, തിരക്കഥാകൃത്ത് |
സജീവ കാലം | 1987 മുതൽ |
ജീവിതപങ്കാളി(കൾ) | ശ്രീജ |
അടയ്ക്കുക