മലയാളചലച്ചിത്രം
മലയാളഭാഷയിലുള്ള ചലച്ചിത്രങ്ങൾ / From Wikipedia, the free encyclopedia
പ്രധാനമായും മലയാളഭാഷയിലുള്ള ചലച്ചിത്രങ്ങളെയാണ് മലയാളചലച്ചിത്രം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എങ്കിലും സംഭാഷണമില്ലാതെ ആദ്യകാലങ്ങളിൽ കേരളത്തിൽ നിർമ്മിച്ചിട്ടുള്ള ചലച്ചിത്രങ്ങളെയും മലയാളചലച്ചിത്രം എന്ന വിഭാഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.മികച്ച ഉള്ളടക്കം നിറഞ്ഞ കഥകളുടെ അവതരണത്തിലും, സ്വഭാവിക അഭിനയത്തിലൂടെയും, ഛായാഗ്രഹണം എന്നിവ കൊണ്ട് വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു സിനിമ വ്യവസായം കൂടിയാണ് മലയാളം ഫിലിം ഇൻഡസ്ട്രി.
വസ്തുതകൾ മലയാളചലച്ചിത്രം, No. of screens ...
മലയാളചലച്ചിത്രം | |
---|---|
No. of screens | 1100 single-screens in Kerala state of India[1] |
Main distributors | ആശീർവാദ് സിനിമാസ് മാക്സ്ലാബ് സിനിമാസ് ആന്റ് എന്റർടെയ്ൻമെന്റ്സ് മുളകുപാടം ഫിലിംസ് LJ ഫിലിംസ് ഗാലക്സി ഫിലിംസ് രേവതി കലാമന്ദിർ ഫിലിം അക്കാദമി മേരിലാന്റ് സ്റ്റുഡിയോ നവോദയ സ്റ്റുഡിയോ ഗ്രാന്റ് പ്രൊഡക്ഷൻ ആഗസ്റ്റ് സിനിമ ശ്രീ ഗോകുലം ഫിലിംസ് |
Produced feature films (2016)[2] | |
Total | 134 |
Gross box office (2016)[3] | |
National films | India: ₹900 കോടി (US$140 million) |
അടയ്ക്കുക