എം.പി. സുകുമാരൻ നായർFrom Wikipedia, the free encyclopedia ഒരു മലയാളചലച്ചിത്രസംവിധായകനാണ് എം.പി. സുകുമാരൻ നായർ. മികച്ച സംവിധായകനുള്ള സംസ്ഥാന, ദേശീയപുരസ്കാരങ്ങൾ അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
ഒരു മലയാളചലച്ചിത്രസംവിധായകനാണ് എം.പി. സുകുമാരൻ നായർ. മികച്ച സംവിധായകനുള്ള സംസ്ഥാന, ദേശീയപുരസ്കാരങ്ങൾ അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.