![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/ml/thumb/e/ed/%25E0%25B4%25AA%25E0%25B4%25BF.%25E0%25B4%258E._%25E0%25B4%25AC%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B5%25BC.jpg/640px-%25E0%25B4%25AA%25E0%25B4%25BF.%25E0%25B4%258E._%25E0%25B4%25AC%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B5%25BC.jpg&w=640&q=50)
പി.എ. ബക്കർ
മലയാളചലച്ചിത്രസംവിധായകൻ / From Wikipedia, the free encyclopedia
ഒരു മലയാളചലച്ചിത്രസംവിധായകനായിരുന്നു പി.എ. ബക്കർ (1940-1993). സംവിധായകൻ രാമു കാര്യാട്ടിൻറ്റെ സംവിധാന സഹായിയായി ചലച്ചിത്ര മേഖലയിൽ എത്തിയ ഇദ്ദേഹത്തിന്റെ കബനീ നദി ചുവന്നപ്പോൾ, മണിമുഴക്കം, സംഘഗാനം തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങൾ ആണ്. 1993-ൽ പി.എ.ബക്കർ നിര്യാതനായി.
വസ്തുതകൾ പി.എ. ബക്കർ, ജനനം ...
പി.എ. ബക്കർ | |
---|---|
![]() | |
ജനനം | 1940 |
മരണം | 1993 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചലച്ചിത്രസംവിധായകൻ |
അടയ്ക്കുക