കെ.എസ്. സേതുമാധവൻ
ഇന്ത്യൻ ചലച്ചിത്രസംവിധായകൻ / From Wikipedia, the free encyclopedia
ഒരു മലയാളചലച്ചിത്രസംവിധായകൻ ആണ് കെ.എസ്. സേതുമാധവൻ. മലയാളത്തിനുപുറമേ ഹിന്ദി, തെലുഗു, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവൻ ചലച്ചിത്രങ്ങൾ സംവിധാനംചെയ്തിട്ടുണ്ട്[1]. ചലച്ചിത്രലോകത്തിനു നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009-ലെ ജെ സി ഡാനിയേൽ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്[2].
വസ്തുതകൾ കെ.എസ്. സേതുമാധവൻ, ജനനം ...
കെ.എസ്. സേതുമാധവൻ | |
---|---|
ജനനം | കുരുക്കൾപ്പാടം സുബ്രഹ്മണ്യം സേതുമാധുവൻ (1931-05-15)15 മേയ് 1931 |
മരണം | 24 ഡിസംബർ 2021(2021-12-24) (പ്രായം 90) |
തൊഴിൽ |
|
സജീവ കാലം | 1960–1995 |
ജീവിതപങ്കാളി(കൾ) | വത്സല |
കുട്ടികൾ | സോനുകുമാർ, ഉമ, സന്തോഷ് |
മാതാപിതാക്ക(ൾ) | സബ്രഹ്മണ്യം,ലക്ഷ്മി |
പുരസ്കാരങ്ങൾ | Director of Best Film 1991 – Marupakkam (Tamil) |
അടയ്ക്കുക