പണിതീരാത്ത വീട് (ചലച്ചിത്രം)
1972-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രം / From Wikipedia, the free encyclopedia
1972-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പണിതീരാത്ത വീട്. പാറപ്പുറത്ത്എഴുതിയ പണിതീരാത്ത വീട് എന്ന നോവലിന്റെ അനുകല്പനമാണ് ഈ ചിത്രം. ചിത്രത്തിന്റെ തിരക്കഥയും പാറപ്പുറത്തിന്റേതായിരുന്നു. കെ.എസ്. സേതുമാധവനാണ് ഈ ചലച്ചിത്രം സംവിധാനം ചെയ്തത്. എം.എസ്. വിശ്വനാഥൻ സംഗീതസംവിധാനം നിർവ്വഹിച്ചു.
പണിതീരാത്ത വീട് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പണിതീരാത്ത വീട് (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
വസ്തുതകൾ പണിതീരാത്തവീട്, സംവിധാനം ...
പണിതീരാത്തവീട് | |
---|---|
സംവിധാനം | കെ.എസ്. സേതുമാധവൻ |
രചന | പാറപ്പുറത്ത് |
തിരക്കഥ | പാറപ്പുറത്ത് |
അഭിനേതാക്കൾ | പ്രേം നസീർ നന്ദിത ബോസ് റോജാരമണി ജോസ് പ്രകാശ് |
സംഗീതം | എം.എസ്. വിശ്വനാഥൻ |
ഛായാഗ്രഹണം | മല്ലി ഇറാനി |
ചിത്രസംയോജനം | ടി.ആർ ശ്രീനിവാസലു |
സ്റ്റുഡിയോ | ചിത്രകലാകേന്ദ്രം |
വിതരണം | ചിത്രകലാകേന്ദ്രം |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അടയ്ക്കുക