മുഖാമുഖം
മലയാള ചലച്ചിത്രം / From Wikipedia, the free encyclopedia
അടൂർ ഗോപാലകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1984-ൽ പുറത്തിറങ്ങിയ ചെയ്ത മലയാളചിത്രമാണ് മുഖാമുഖം (Face to Face).[1]. കമ്യൂണിസ്റ്റ് വിരുദ്ധ ചിത്രം എന്നു പരക്കെ വിമർശനം ഉയർന്ന ചിത്രമാണിത്.[2]. ആ വർഷത്തെ ഏറ്റവും മികച്ച ചിത്രത്തിനും സംവിധായകനുമുള്ള സംസ്ഥാന പുരസ്ക്കാരവും ഏറ്റവും മികച്ച തിരക്കഥ, സംവിധാനം ശബ്ദലേഖനം എന്നിവയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും ലഭിച്ചു.
വസ്തുതകൾ മുഖാമുഖം, സംവിധാനം ...
മുഖാമുഖം | |
---|---|
![]() | |
സംവിധാനം | അടൂർ ഗോപാലകൃഷ്ണൻ |
നിർമ്മാണം | രവി |
രചന | അടൂർ ഗോപാലകൃഷ്ണൻ |
അഭിനേതാക്കൾ | പി. ഗംഗാധരൻ നായർ ബാലൻ കെ. നായർ കവിയൂർ പൊന്നമ്മ അശോകൻ അടൂർ ഭവാനി |
സംഗീതം | എം ബി ശ്രീനിവാസൻ |
ഛായാഗ്രഹണം | മങ്കട രവിവർമ്മ |
ചിത്രസംയോജനം | എം.എസ്. മണി |
വിതരണം | ജനറൽ പിക്ച്ചേഴ്സ് |
റിലീസിങ് തീയതി | 1984 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 107 മിനിറ്റ് |
അടയ്ക്കുക