![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/ml/thumb/6/6e/Yavanika.jpg/640px-Yavanika.jpg&w=640&q=50)
യവനിക
മലയാള ചലച്ചിത്രം / From Wikipedia, the free encyclopedia
കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത് 1982 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രം ആണ് യവനിക. കെ.ജി. ജോർജ്ജിന്റെ കഥയ്ക്ക് തിരക്കഥ രചിച്ചത് എസ്.എൽ. പുരം സദാനന്ദൻ ആണ്.[1] ഓ.എൻ.വി. കുറുപ്പിന്റെ വരികൾക്ക് എം. ബി. ശ്രീനിവാസൻ സംഗീതമേകി. ഈ ചിത്രത്തിലെ പാട്ടുകൾ വളരെ ശ്രദ്ധിക്കപ്പെട്ടവയാണ്.[2] മലയാളത്തിലെ ലക്ഷണമൊത്ത മികച്ച കേസന്വേഷണചിത്രങ്ങളിൽ ആദ്യത്തേത് യവവനികയായിരിക്കുമെന്ന് കരുതപ്പെടുന്നു.[3]
വസ്തുതകൾ യവനിക, സംവിധാനം ...
യവനിക | |
---|---|
![]() | |
സംവിധാനം | കെ.ജി. ജോർജ്ജ് |
നിർമ്മാണം | ഹെന്രി ഫെർണാണ്ടസ് |
രചന | കെ.ജി. ജോർജ്ജ് |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ] |
സംഭാഷണം | എസ്.എൽ. പുരം സദാനന്ദൻ] |
അഭിനേതാക്കൾ | മമ്മുട്ടി ജലജ തിലകൻ ജഗതി |
സംഗീതം | എം. ബി. ശ്രീനിവാസൻ |
പശ്ചാത്തലസംഗീതം | എം. ബി. ശ്രീനിവാസൻ |
ഗാനരചന | ഒ എൻ വി കുറുപ്പ് |
ഛായാഗ്രഹണം | രാമചന്ദ്രബാബു |
ചിത്രസംയോജനം | എം.എൻ അപ്പു |
സ്റ്റുഡിയോ | ജമിനി കളർലാബ് |
ബാനർ | കരോളിന ഫിലിംസ് |
വിതരണം | അപ്സര പിക്ചേഴ്സ് |
പരസ്യം | ഭരതൻ |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
അടയ്ക്കുക