എസ്.എൽ. പുരം സദാനന്ദൻ
ഇന്ത്യൻ തിരക്കഥാകൃത്ത് / From Wikipedia, the free encyclopedia
മലയാളനാടകവേദിയിൽ നാടകകൃത്ത്, സംവിധായകൻ, ചലച്ചിത്ര തിരക്കഥാകൃത്ത് എന്നീ നിലകളിൽ അറിയപ്പെട്ട കലാകാരനാണ് എസ്. എൽ. പുരം സദാനന്ദൻ (ഏപ്രിൽ 15, 1926 - സെപ്റ്റംബർ 16, 2005[1]). മലയാളസിനിമയ്ക്ക് ആദ്യമായി തിരക്കഥയ്ക്കുള്ള ദേശീയപുരസ്കാരം ലഭിച്ചത് ഇദ്ദേഹത്തിനാണ്.[2]
വസ്തുതകൾ എസ്.എൽ. പുരം സദാനന്ദൻ, ജനനം ...
എസ്.എൽ. പുരം സദാനന്ദൻ | |
---|---|
ജനനം | (1926-04-15)ഏപ്രിൽ 15, 1926 സേതുലക്ഷ്മി പുരം (എസ്. എൽ. പുരം), ആലപ്പുഴ |
മരണം | 2005 സെപ്റ്റംബർ 16 |
ദേശീയത | ഭാരതീയൻ |
തൊഴിൽ | നാടക രചയിതാവ്, തിരക്കഥാകൃത്ത് |
അടയ്ക്കുക