![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/0/03/Lenin_Rajendran2.jpg/640px-Lenin_Rajendran2.jpg&w=640&q=50)
ലെനിൻ രാജേന്ദ്രൻ
മലയാളചലച്ചിത്രരംഗത്തെ ഒരു സംവിധായകനും തിരക്കഥകൃത്തും / From Wikipedia, the free encyclopedia
മലയാളചലച്ചിത്രരംഗത്തെ ഒരു സംവിധായകനും തിരക്കഥകൃത്തുമായിരുന്നു ലെനിൻ രാജേന്ദ്രൻ. ജനപ്രിയ ചിത്രങ്ങളുടെ രീതികളേയും താരങ്ങളേയും ഉപയോഗപ്പെടുത്തുമ്പോഴും വിപണിയുടെ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ ചിത്രത്തിന്റെ മൂല്യത്തിന് പ്രാധാന്യം നൽകിയ സംവിധായകരിലൊരാളായിരുന്നു അദ്ദേഹം.[1]