![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/3d/Jayaraj.jpg/640px-Jayaraj.jpg&w=640&q=50)
ജയരാജ്
ചലച്ചിത്രസംവിധായകൻ / From Wikipedia, the free encyclopedia
മികച്ച സംവിധായകനുള്ള ദേശീയപുരസ്കാരം നേടിയിട്ടുള്ള ഒരു മലയാളചലച്ചിത്രസംവിധായകനാണ് ജയരാജ് എന്ന ജയരാജ് രാജശേഖരൻ നായർ.(ജനനം: 1960)
വസ്തുതകൾ ജയരാജ് രാജശേഖരൻ നായർ, ജനനം ...
ജയരാജ് രാജശേഖരൻ നായർ | |
---|---|
![]() | |
ജനനം | ജയരാജ് രാജശേഖരൻ നായർ |
തൊഴിൽ | ചലച്ചിത്രസംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് |
സജീവ കാലം | 1990 - ഇതുവരെ (34 വർഷങ്ങൾ ) |
ജീവിതപങ്കാളി(കൾ) | സബിത ജയരാജ് |
മാതാപിതാക്ക(ൾ) | രാജശേഖരൻ നായർ |
പുരസ്കാരങ്ങൾ | കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1992 - മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ 1996 - മികച്ച സംവിധായകൻ (ദേശാടനം) 1997 - ജനപ്രീതിയും കലാമൂല്യവുമുള്ള മികച്ച ചിത്രത്തിന്റെ സംവിധായകൻ (കളിയാട്ടം) 1999 - മികച്ച ചിത്രത്തിന്റെ സംവിധായകൻ (കരുണം) |
അടയ്ക്കുക