അരവിന്ദൻ
ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ / From Wikipedia, the free encyclopedia
മലയാള സിനിമയെ ദേശാന്തരീയ പ്രശസ്തിയിലേക്കുയർത്തിയ പ്രശസ്തനായ സമാന്തര സിനിമാ സംവിധായകനും കാർട്ടൂണിസ്റ്റുമായിരുന്നു ഗോവിന്ദൻ നായർ അരവിന്ദൻ എന്ന ജി.അരവിന്ദൻ. കാവ്യാത്മകവും ദാർശനികവുമായ പ്രതിപാദനശൈലി അവതരിപ്പിക്കുകയും മൗലികമായ സൗന്ദര്യശാസ്ത്ര പരീക്ഷണങ്ങൾ നടത്തുകയും ചെയ്ത ചലച്ചിത്രകാരനായിരുന്നു അരവിന്ദൻ. അദ്ദേഹത്തിന്റെ മകൻ രാമു അരവിന്ദൻ പ്രശസ്തനായ ഫോട്ടോഗ്രാഫറും ഗ്രാഫിക് ഡിസൈനറും കൂടിയാണ്.
വസ്തുതകൾ ജി. അരവിന്ദൻ, ജനനം ...
ജി. അരവിന്ദൻ | |
---|---|
ജനനം | ഗോവിന്ദൻ നായർ അരവിന്ദൻ |
തൊഴിൽ | സംവിധായകൻ, തിരക്കഥാകൃത്ത്, സംഗീതജ്ഞൻ, Cartoonist ,റബ്ബർ ബോർഡിൽ ഉദ്യോഗസ്ഥൻ |
സജീവ കാലം | 1974 – 1991 (ചലച്ചിത്രരംഗത്ത്) |
ജീവിതപങ്കാളി(കൾ) | കൗമുദി (ലീല) അരവിന്ദൻ |
കുട്ടികൾ | രാമു അരവിന്ദൻ |
മാതാപിതാക്ക(ൾ) | പി.ജി. തങ്കമ്മ, എം.എൻ. ഗോവിന്ദൻ നായർ |
പുരസ്കാരങ്ങൾ | കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1974 മികച്ച ചിത്രത്തിന്റെ സംവിധായകൻ (ഉത്തരായനം) മികച്ച സംവിധായകൻ(ഉത്തരായനം) മികച്ച തിരക്കഥ (ഉത്തരായനം) 1978 മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ (തമ്പ്) മികച്ച സംവിധായകൻ(തമ്പ്) 1979 മികച്ച ചലച്ചിത്രസംവിധായകൻ (എസ്തപ്പാൻ) മികച്ച സംവിധായകൻ (എസ്തപ്പാൻ) Director of Best Childrens' Film (കുമ്മാട്ടി) 1981 മികച്ച സംവിധായകൻ (പൊക്കുവെയിൽ) 1985 മികച്ച ചലച്ചിത്രസംവിധായകൻ (ചിദംബരം) മികച്ച സംവിധായകൻ (ചിദംബരം) Director of Best Documentary (The Brown Landscape) 1986 മികച്ച ചലച്ചിത്രസംവിധായകൻ (ഒരിടത്ത്) മികച്ച സംവിധായകൻ (ഒരിടത്ത്) Director of Best Documentary Film (The Catch) 1988 Best Music Director (ഒരേ തൂവൽ പക്ഷികൾ ) 1990 മികച്ച ചലച്ചിത്രസംവിധായകൻ (വാസ്തുഹാര) മികച്ച സംവിധായകൻ (വാസ്തുഹാര ) National Film Awards |
അടയ്ക്കുക