കെ. മാധവൻ
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരൻ / From Wikipedia, the free encyclopedia
വടക്കേ മലബാറിലെ പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും, കർഷകസംഘം നേതാവുമായിരുന്നു കെ മാധവൻ (ജനനം:1915 ഓഗസ്റ്റ് 26 - ചരമം 2016 സപ്തംബർ 25). ഉപ്പുസത്യാഗ്രഹത്തിലും ഗുരുവായൂർ സത്യാഗ്രഹത്തിലും പങ്കെടുത്തവരിൽ ജീവിച്ചിരിക്കുന്ന പ്രമുഖ വ്യക്തിയാണു് കെ.മാധവൻ.[2]
വസ്തുതകൾ കെ മാധവൻ, വ്യക്തിഗത വിവരങ്ങൾ ...
കെ മാധവൻ | |
---|---|
പ്രമാണം:K.madhavan.jpg | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മരണം 25 സെപ്റ്റംബർ 2016 (102) വയസ് 1915[1] കാഞ്ഞങ്ങാടു്, കാസർഗോഡ് ജില്ല, കേരളം |
മരണം | മരണം 25 സെപ്റ്റംബർ 2016 (102) വയസ് |
അന്ത്യവിശ്രമം | മരണം 25 സെപ്റ്റംബർ 2016 (102) വയസ് |
മാതാപിതാക്കൾ |
|
വസതിs | കാഞ്ഞങ്ങാടു്, കണ്ണൂർ |
അടയ്ക്കുക