മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
രാജൻ ശങ്കരാടിയുടെ സംവിധാനത്തിൽ ദിലീപ്, തിലകൻ, ജഗതി ശ്രീകുമാർ, സുലേഖ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മീനത്തിൽ താലികെട്ട്. സുലേഖയുടെ ആദ്യ ചിത്രമാണിത്. മൊണാർക്ക് ഫിലിംസിന്റെ ബാനറിൽ സാജൻ വർഗ്ഗീസ്, പ്രേംപ്രകാശ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സെഞ്ച്വറി റിലീസ് ആണ്. ഈ ചിത്രത്തിന്റെ കഥ ലാൽ ജോസിന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എ.കെ. സാജൻ, എ.കെ. സന്തോഷ് എനിവർ ചേർന്നാണ്.
മീനത്തിൽ താലികെട്ട് | |
---|---|
സംവിധാനം | രാജൻ ശങ്കരാടി |
നിർമ്മാണം | സാജൻ വർഗ്ഗീസ് പ്രേംപ്രകാശ് |
കഥ | ലാൽ ജോസ് |
തിരക്കഥ | എ.കെ. സാജൻ എ.കെ. സന്തോഷ് |
അഭിനേതാക്കൾ | ദിലീപ് തിലകൻ ജഗതി ശ്രീകുമാർ സുലേഖ |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
ചിത്രസംയോജനം | വേണുഗോപാൽ |
സ്റ്റുഡിയോ | മൊണാർക് ഫിലിംസ് |
വിതരണം | സെഞ്ച്വറി റിലീസ് |
റിലീസിങ് തീയതി | 1998 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാവ് | കഥാപാത്രം |
---|---|
ദിലീപ് | ഓമനക്കുട്ടൻ |
തിലകൻ | ഗോവിന്ദൻ നമ്പീശൻ |
ജഗതി ശ്രീകുമാർ | കൈമൾ |
ജനാർദ്ദനൻ | കുഞ്ഞിരാമൻ |
കലാഭവൻ മണി | അച്ചൂട്ടി |
യദുകൃഷ്ണൻ | |
വിജയ് മേനോൻ | റൊസാരിയോ |
കൃഷ്ണപ്രസാദ് | സുധി |
ശങ്കരാടി | |
ജോസ് പ്രകാശ് | |
ഏലിയാസ് ബാബു | |
ഒടുവിൽ ഉണ്ണികൃഷ്ണൻ | ഡോക്ടർ |
സുലേഖ | മാലതി |
സുകുമാരി | ദുർഗ്ഗ |
സീനത്ത് | ശാരദ |
അടൂർ ഭവാനി | |
തെസ്നി ഖാൻ | നാൻസി |
ശാന്തകുമാരി |
ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് സർഗ്ഗം സ്പീഡ് ഓഡിയോസ്.
അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
ചിത്രസംയോജനം | വേണുഗോപാൽ |
ചമയം | ശങ്കർ |
വസ്ത്രാലങ്കാരം | വേലായുധൻ കീഴില്ലം |
നൃത്തം | കുമാർ ശാന്തി |
നിർമ്മാണ നിർവ്വഹണം | സേതു അടൂർ |
അസോസിയേറ്റ് ഡയറൿടർ | ലാൽജോസ് |
1992
1993
1994
മാനത്തെ കൊട്ടാരം • പിടക്കോഴി കൂവുന്ന നൂറ്റാണ്ട് • സുദിനം 1995
തിരുമനസ്സ് • വൃദ്ധന്മാരെ സൂക്ഷിക്കുക • ത്രീ മെൻ ആർമി • സിന്ദൂര രേഖ • ഏഴരക്കൂട്ടം • 1996 കല്യാണസൗഗന്ധികം (ചലച്ചിത്രം) • കുടുംബകോടതി (ചലച്ചിത്രം) • മലയാളമാസം ചിങ്ങം ഒന്ന് • മാന്ത്രികകുതിര • പടനായകൻ • സാമൂഹ്യപാഠം • സ്വപ്നലോകത്തെ ബാലഭാസ്കരൻ • തൂവൽക്കൊട്ടാരം • കാക്കക്കും പൂച്ചക്കും കല്യാണം • കൊക്കരക്കോ • സിന്ദൂരരേഖ • • സല്ലാപം
1997
ഈ പുഴയും കടന്ന് • കളിയൂഞ്ഞാൽ • കല്യാണപ്പിറ്റേന്ന് • കുടമാറ്റം •മാനസം •മന്ത്രമോതിരം മായപ്പൊൻമാൻ • നീ വരുവോളം •ഉല്ലാസപ്പൂങ്കാറ്റ് 1998
അനുരാഗക്കൊട്ടാരം • കൈക്കുടന്ന നിലാവ് • കല്ലുകൊണ്ടൊരു പെണ്ണ് •മന്ത്രിമാളികയിൽ മനസ്സമ്മതം മീനത്തിൽ താലികെട്ട് • ഓർമ്മച്ചെപ്പ് • പഞ്ചാബി ഹൗസ് •സുന്ദരക്കില്ലാഡി • വിസ്മയം 1999
ചന്ദ്രനുദിക്കുന്ന ദിക്കിൽ• ദീപസ്തംഭം മഹാശ്ചര്യം• മേഘം• പ്രണയനിലാവ്•ഉദയപുരം സുൽത്താൻ 2000
ജോക്കർ(ചലച്ചിത്രം)• തെങ്കാശിപ്പട്ടണം•ഡാർളിംഗ് ഡാർളിംഗ്•* മിസ്റ്റർ ബട്ട്ലർ•* വർണ്ണക്കാഴ്ചകൾ 2001
ഇഷ്ടം • ഈ പറക്കും തളിക •സൂത്രധാരൻ(ചലച്ചിത്രം) • ദോസ്ത് •രാക്ഷസരാജാവ് 2002
കുഞ്ഞിക്കൂനൻ• കല്ല്യാണരാമൻ• മീശമാധവൻ• കുബേരൻ (ചലച്ചിത്രം)• മഴത്തുള്ളിക്കിലുക്കം • രാജ്യം (തമിഴ്) 2003
പട്ടണത്തിൽ സുന്ദരൻ• വാർ ആൻഡ് ലൗ• മിഴി രണ്ടിലും• സി.ഐ.ഡി മൂസ•ഗ്രാമഫോൺ• സദാനന്ദന്റെ സമയം• തിളക്കം 2004
രസികൻ• പെരുമഴക്കാലം• കഥാവശേഷൻ• തെക്കേക്കരം സൂപ്പർ ഫാസ്റ്റ്•വെട്ടം• റൺവേ 2005
ചാന്തുപൊട്ട് • പാണ്ടിപ്പട • കൊച്ചിരാജാവ് 2006
ചക്കരമുത്ത്• ദി ഡോൺ • ചെസ്സ്•പച്ചക്കുതിര• ലയൺ (ചലച്ചിത്രം) 2007
റോമിയോ • ജൂലൈ നാല്• സ്പീഡ് ട്രാക്ക് •വിനോദയാത്ര (ചലച്ചിത്രം) • ഇൻസ്പെക്ടർ ഗരുഡ് 2008
ക്രേസി ഗോപാലൻ• ട്വന്റി20 (ചലച്ചിത്രം) • മുല്ല (ചലച്ചിത്രം)• കൽക്കട്ടാ ന്യൂസ് 2009
സ്വന്തം ലേഖകൻ•കേരള കഫേ •പാസഞ്ചർ•മോസ് ആൻഡ് ക്യാറ്റ്• കളേർസ് 2010
ബോഡി ഗാർഡ് •ആഗതൻ• പാപ്പി അപ്പച്ചാ• കാര്യസ്ഥൻ • മേരിക്കുണ്ടൊരു കുഞ്ഞാട് 2011
ക്രിസ്ത്യൻ ബ്രദേഴ്സ് • ചൈനാടൗൺ • ഫിലിംസ്റ്റാർ • ഓർമ്മ മാത്രം• വെള്ളരിപ്രാവിന്റെ ചങ്ങാതി 2012
സ്പാനിഷ് മസാല • മായാമോഹിനി• അരികെ• മിസ്റ്റർ മരുമകൻ • മൈ ബോസ് 2013
കമ്മത്ത് & കമ്മത്ത് • സൗണ്ട് തോമ 2014
|
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.