മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ജോഷിയുടെ സംവിധാനത്തിൽ ദിലീപ്, കലാശാല ബാബു, ഇന്നസെന്റ്, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ലയൺ. എൻ.എൻ.എസ്. ആർട്സിന്റെ ബാനറിൽ നൌഷാദ് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ഷാൻ എന്റർടൈൻമെന്റ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവർ ചേർന്നാണ്.
ലയൺ | |
---|---|
സംവിധാനം | ജോഷി |
നിർമ്മാണം | നൗഷാദ് |
രചന | ഉദയകൃഷ്ണ-സിബി കെ. തോമസ് |
അഭിനേതാക്കൾ | ദിലീപ് കലാശാല ബാബു ഇന്നസെന്റ് കാവ്യ മാധവൻ |
സംഗീതം |
|
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
ഛായാഗ്രഹണം | പി. സുകുമാർ |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
സ്റ്റുഡിയോ | എൻ.എൻ.എസ്. ആർട്ട്സ് |
വിതരണം | ഷാൻ എന്റർടൈൻമെന്റ് |
റിലീസിങ് തീയതി | 2006 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 160 മിനിറ്റ് |
അഭിനേതാവ് | കഥാപാത്രം |
---|---|
ദിലീപ് | ഉണ്ണി |
കലാശാല ബാബു | ബാലഗംഗാധര മേനോൻ |
സായി കുമാർ | പവിത്രൻ |
ജഗതി ശ്രീകുമാർ | ജോസഫ് |
ഇന്നസെന്റ് | തൊമ്മൻ ചാക്കോ |
ഷമ്മി തിലകൻ | |
റിയാസ് ഖാൻ | ഹർഷൻ |
സലീം കുമാർ | |
വിജയരാഘവൻ | സി.ഐ. വിജയൻ |
മധുപാൽ | |
ബിനീഷ് കൊടിയേരി | |
ടി.പി. മാധവൻ | |
കൊച്ചിൻ ഹനീഫ | |
ഭീമൻ രഘു | |
സൈജു കുറുപ്പ് | |
ശ്രീകുമാർ | അവറാച്ചൻ |
ഹരിശ്രീ അശോകൻ | |
കാവ്യ മാധവൻ | ശാരി |
കാർത്തിക | |
ബിന്ദു പണിക്കർ | |
ശോഭ മോഹൻ | |
സുവർണ്ണ മാത്യു |
കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചത് ദീപക് ദേവ് ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ഔസേപ്പച്ചൻ ആണ്.
അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | പി. സുകുമാർ |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
കല | ജോസഫ് നെല്ലിക്കൽ |
ചമയം | പാണ്ഡ്യൻ, സലീം കടയ്ക്കൽ |
വസ്ത്രാലങ്കാരം | പഴനി, മഹി |
സംഘട്ടനം | പഴനിരാജ് |
കോറിയോഗ്രാഫി | പ്രസന്ന |
നിർമ്മാണ നിയന്ത്രണം | കെ. മോഹനൻ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.