ഇന്ത്യൻ തിരക്കഥാകൃത്ത് ജോഡി From Wikipedia, the free encyclopedia
മലയാളചലച്ചിത്ര രംഗത്തെ തിരക്കഥാകൃത്തുക്കളാണ് ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവർ. സഹസംവിധായകരായി ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച ഇവർ 1997-ൽ പുറത്തിറങ്ങിയ ഹിറ്റ്ലർ ബ്രദേഴ്സ് എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി തിരക്കഥയെഴുതുന്നത്.
ഉദയകൃഷ്ണ സിബി കെ. തോമസ് | |
---|---|
ജനനം | |
തൊഴിൽ | തിരക്കഥാകൃത്തുക്കൾ |
സജീവ കാലം | 1995– |
നമ്പർ | വർഷം | ചിത്രം | സംവിധായകൻ |
---|---|---|---|
1 | 1997 | ഹിറ്റ്ലർ ബ്രദേഴ്സ് | സന്ധ്യ മോഹൻ |
2 | 1998 | മീനാക്ഷി കല്യാണം | ജോസ് തോമസ് |
3 | 1998 | മായാജാലം | ബാലു കിരിയത്ത് |
4 | 1998 | അമ്മ അമ്മായിയമ്മ | സന്ധ്യ മോഹൻ |
5 | 1998 | മാട്ടുപ്പെട്ടിമച്ചാൻ | ജോസ് തോമസ് |
6 | 1999 | ഉദയപുരം സുൽത്താൻ | ജോസ് തോമസ് |
7 | 1999 | മൈ ഡിയർ കരടി | സന്ധ്യ മോഹൻ |
8 | 1999 | ടോക്യോ നഗറിലെ വിശേഷങ്ങൾ | ജോസ് തോമസ് |
9 | 2000 | ഡാർലിങ് ഡാർലിങ് | രാജസേനൻ |
10 | 2001 | സുന്ദരപുരുഷൻ | ജോസ് തോമസ് |
11 | 2002 | മലയാളിമാമന് വണക്കം | രാജസേനൻ |
12 | 2003 | സി.ഐ.ഡി. മൂസ | ജോണി ആന്റണി |
13 | 2003 | പുലിവാൽ കല്യാണം | ഷാഫി |
14 | 2004 | റൺവേ | ജോഷി |
15 | 2004 | വെട്ടം | പ്രിയദർശൻ |
16 | 2005 | കൊച്ചിരാജാവ് | ജോണി ആന്റണി |
17 | 2006 | ലയൺ | ജോഷി |
18 | 2006 | കിലുക്കം കിലുകിലുക്കം | സന്ധ്യ മോഹൻ |
19 | 2006 | തുറുപ്പുഗുലാൻ | ജോണി ആന്റണി |
20 | 2006 | ചെസ്സ് | രാജ് ബാബു |
21 | 2007 | ഇൻസ്പെക്ടർ ഗരുഡ് | ജോണി ആന്റണി |
22 | 2007 | ജൂലൈ 4 | ജോഷി |
23 | 2008 | മാജിക് ലാംപ് | ഹരിദാസ് |
24 | 2008 | ട്വന്റി20 | ജോഷി |
25 | 2009 | ഈ പട്ടണത്തിൽ ഭൂതം | ജോണി ആന്റണി |
26 | 2010 | പോക്കിരിരാജ | വൈശാഖ് |
27 | 2010 | കാര്യസ്ഥൻ | തോംസൺ കെ. തോമസ് |
28 | 2011 | ക്രിസ്ത്യൻ ബ്രദേഴ്സ് | ജോഷി |
29 | 2012 | മായാമോഹിനി | ജോസ് തോമസ് |
30 | 2012 | മിസ്റ്റർ മരുമകൻ | സന്ധ്യ മോഹൻ |
31 | 2013 | കമ്മത്ത് & കമ്മത്ത് | തോംസൺ കെ തോമസ് |
32 | 2013 | ശൃംഗാരവേലൻ | ജോസ് തോമസ് |
32 | 2014 | അവതാരം | ജോഷി |
33 | 2014 | രാജാധിരാജ | അജയ് വാസുദേവ് |
34 | 2014 | മൈലാഞ്ചി മൊഞ്ചുള്ള വീട് | ബെന്നി തോമസ് |
35 | 2015 | ഇവൻ മര്യാദരാമൻ | സുരേഷ് ദിവാകർ |
നമ്പർ | വർഷം | ചിത്രം | സംവിധായകൻ |
---|---|---|---|
1 | 2016 | പുലിമുരുകൻ | വൈശാഖ് |
2 | 2017 | മാസ്റ്റർപീസ് | അജയ് വാസുദേവ് |
3 | 2018 | ആനക്കള്ളൻ | സുരേഷ് ദിവാകർ |
4 | 2019 | മധുര രാജ | വൈശാഖ് |
5 | 2022 | ആറാട്ട് | ബി. ഉണ്ണികൃഷ്ണൻ |
6 | 2022 | മോൺസ്റ്റർ | വൈശാഖ് |
7 | 2023 | ക്രിസ്റ്റഫർ | ബി. ഉണ്ണികൃഷ്ണൻ |
8 | 2023 | ബ്രൂസ് ലീ | വൈശാഖ് |
9 | 2023 | ബാന്ദ്ര | അരുൺ ഗോപി |
വർഷം | സിനിമ | സംവിധായകൻ | കുറിപ്പുകൾ |
---|---|---|---|
2012 | മല്ലുസിംഗ് | വൈശാഖ് | അഭിനേതാവായി മാത്രം |
2017 | രാമന്റെ ഏദൻതോട്ടം | രഞ്ജിത്ത് ശങ്കർ | അഭിനേതാവായി മാത്രം |
2017 | മാസ്റ്റർപീസ് | അജയ് വാസുദേവ് | സ്വയം |
2020 | ഷൈലോക്ക് | അജയ് വാസുദേവ് | അഭിനേതാവായി മാത്രം |
2022 | ആറാട്ട് | ബി ഉണ്ണികൃഷ്ണൻ | സ്വയം |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.