ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ക്രിസ്ത്യൻ ബ്രദേഴ്സ്. മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ്, ശരത് കുമാർ എന്നിവർ ഒരുമിച്ചഭിനയിക്കുന്ന ഈ ചിത്രം 2011 മാർച്ച് 18 ന് പ്രദർശനത്തിനെത്തി[1]

വസ്തുതകൾ ക്രിസ്ത്യൻ ബ്രദേഴ്സ്, സംവിധാനം ...
ക്രിസ്ത്യൻ ബ്രദേഴ്സ്
സംവിധാനംജോഷി
നിർമ്മാണംA. V. Anoop
Maha Subair
രചനഉദയകൃഷ്ണ, സിബി കെ തോമസ്
അഭിനേതാക്കൾമോഹൻലാൽ
സുരേഷ് ഗോപി
ദിലീപ്
ശരത് കുമാർ
കാവ്യാ മാധവൻ
ലക്ഷ്മി റായ്
ലക്ഷ്മി ഗോപാലസ്വാമി
കനിഹ
സംഗീതംദീപക് ദേവ്
ഛായാഗ്രഹണംഅനിൽ നായർ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
വിതരണംവർണ്ണചിത്ര ബിഗ് സ്ക്രീൻ
റിലീസിങ് തീയതി2010
രാജ്യം ഇന്ത്യ
ഭാഷമലയാളം
ബജറ്റ് 8 കോടി
അടയ്ക്കുക

അഭിനേതാക്കൾ[2]

കൂടുതൽ വിവരങ്ങൾ ക്ര.നം., താരം ...
ക്ര.നം.താരംവേഷം
1മോഹൻലാൽപാലമറ്റം കൃസ്റ്റി വർഗ്ഗീസ് മാപ്പിള
2സുരേഷ് ഗോപിജോസഫ് വടക്കൻ ഐ. പി. എസ്
3ദിലീപ്ജോജി വർഗീസ്‌ മാപ്പിള
4ശരത് കുമാർആൻഡ്രൂസ് / കരീം ലാല
5ലക്ഷ്മി റായ്സോഫി
6സായ് കുമാർക്യാപ്റ്റൻ വർഗ്ഗീസ് മാപ്പിള
7കനിഹക്രിസ്റ്റിയുടെ പെങ്ങ്ൾ സ്റ്റെല്ല
8ലക്ഷ്മി ഗോപാലസ്വാമിജെസ്സി
9കാവ്യ മാധവൻമീനാക്ഷി
10ജഗതി ശ്രീകുമാർകൊച്ചു തോമ
11സുരാജ് വെഞ്ഞാറമ്മൂട്മന്ത്രിയുടെ കുശനിക്കാരൻ
12ബിജു മേനോൻഹരിഹരൻ തമ്പി
13വിജയരാഘവൻകുമാരൻ തമ്പി
14സുരേഷ് കൃഷ്ണജോർജ്ജ് കുട്ടി
15കുഞ്ചൻഡ്രൈവർ
16ശോഭ മോഹൻമീനാക്ഷിയുടെ അമ്മ
17ദേവൻആഭ്യന്തരമന്ത്രി സുധാകരൻ
18കൊല്ലം തുളസിതഹസിൽദാർ
19സുബൈർമനോജ് വർമ്മ
20കവിയൂർ പൊന്നമ്മവടക്കന്റെ അമ്മച്ചി
21ജയൻ ചേർത്തലരാജൻ തമ്പി
22ഹരിശ്രീ അശോകൻബ്രോക്കർ
23ജഗന്നാഥ വർമ്മബിഷപ്പ്
24പി ശ്രീകുമാർഹോം സെക്രട്ടറി വർമ്മ
25ശിവജി ഗുരുവായൂർഐ.ജി ചന്ദ്രദാസ്
26സലീം കുമാർപുരുഷോത്തമൻ
27അനൂപ് ചന്ദ്രൻകുഞ്ഞച്ചൻ
28ചാലി പാലജോർജിന്റെ മാമൻ
29നന്ദു പൊതുവാൾ
30കലാഭവൻ ഷാജോൺഎസ് ഐ ദാമോദരൻ
31സന്തോഷ് ജോഗിഎസ് ഐ ജോൺസൺ
ബാബു ആന്റണി റഷീദ് റഹ്മാൻ
അടയ്ക്കുക

-

സംഗീതം

വസ്തുതകൾ ക്രിസ്ത്യൻ ബ്രദേഴ്സ്, Soundtrack album by ദീപക് ദേവ് ...
ക്രിസ്ത്യൻ ബ്രദേഴ്സ്
Soundtrack album by ദീപക് ദേവ്
Released11 മാർച്ച് 2011 (2011-03-11)
RecordedKodandapani Studio, ചെന്നൈ
GenreFilm soundtrack
Length17 മി. 91 സെ.
Labelസത്യം ആഡിയോസ്
Producerസത്യം ആഡിയോസ്
അടയ്ക്കുക

ഈ ചലച്ചിത്രത്തിൽ കൈതപ്രത്തിന്റെ വരികൾക്ക് ദീപക് ദേവ് സംഗീതം പകർന്ന നാല് ഗാനങ്ങളുണ്ട്

കൂടുതൽ വിവരങ്ങൾ ക്രമനമ്പർ, ഗാനം ...
ക്രമനമ്പർഗാനംഗായകർനീളം
1 "കർത്താവേ" ശങ്കർ മഹാദേവൻ, റിമി ടോമി 4:33
2 "കണ്ണും" ശങ്കർ മഹാദേവൻ, ശ്വേതാ മോഹൻ 5:06
3 "മിഴികളിൽ നാണം" നിഖിൽ, രഞ്ജിത്ത്, റിമി ടോമി 4:32
4 "സയ്യാവേ" ശങ്കർ മഹാദേവൻ, ശ്വേതാ മോഹൻ 4:20
അടയ്ക്കുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.