Remove ads

മലയാളം-തമിഴ് ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ്‌ കാവ്യ മാധവൻ. ബാലതാരമായാണ് സിനിമയിൽ തുടക്കം കുറിച്ചത്. പൂക്കാലം വരവായി (1991), അഴകിയ രാവണൻ (1996) തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ്‌ ആദ്യമായി നായികയായി വേഷമിട്ടത്. ഇതുവരെയായി ഒട്ടേറെ മലയാളചിത്രങ്ങളിലും ചില തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

വസ്തുതകൾ കാവ്യ മാധവൻ, ജനനം ...
കാവ്യ മാധവൻ
Thumb
കാവ്യ
ജനനം
കാവ്യ മാധവൻ

(1984-09-19) 19 സെപ്റ്റംബർ 1984  (40 വയസ്സ്)
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾമീനു, കാർത്തിക, കുഞ്ഞി,
പൗരത്വംഇന്ത്യൻ
തൊഴിൽചലച്ചിത്ര അഭിനേത്രി
സജീവ കാലം1991 – ഇന്നുവരെ
ജീവിതപങ്കാളി(കൾ)നിശാൽ ചന്ദ്ര (2009-2011) ദിലീപ് (2016 നവംമ്പർ)
അടയ്ക്കുക

ബാല്യം

നീലേശ്വരം ജി.എൽ.പി. സ്കൂളിലും രാജാസ് ഹൈസ്കൂളിലും പഠിച്ച കാവ്യ നന്നേ ചെറുപ്പത്തിൽ തന്നെ കലയോട് തികഞ്ഞ ആഭിമുഖ്യം പുലർത്തിയിരുന്നു. ശ്യാമള ടീച്ചറുടെ ശിക്ഷണത്തിലാണ് നൃത്തം അഭ്യസിച്ചത്. കുറേ വർഷങ്ങൾ തുടർച്ചയായി കാസർഗോഡ് ജില്ലയിലെ കലാതിലകമായിരുന്നു.

കുടുംബം

പി. മാധവൻ-ശ്യാമള ദമ്പതികളുടെ മകളായ കാവ്യയുടെ ഏകസഹോദരൻ ആയ മിഥുൻ ഫാഷൻ ഡിസൈനറാണ്. കാസർഗോഡ് ജില്ലയിലെ നീലേശ്വരമാണ് സ്വദേശം.

Thumb

2009 ഫെബ്രുവരി 5-നു കാവ്യയും നാഷനൽ ബാങ്ക് ഓഫ് കുവൈറ്റിൽ സാങ്കേതിക ഉപദേഷ്ടാവായ നിഷാൽചന്ദ്രയും തമ്മിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. എന്നാൽ രണ്ടു വർഷങ്ങൾക്കു ശേഷം 2011 മേയ് മാസത്തിൽ ഈ വിവാഹബന്ധം വേർപെടുത്തി[1].

തുടർന്ന് 2016 നവംമ്പർ 25ന് മലയാള സിനിമാ നടനായ ദിലീപിനെ വിവാഹം ചെയ്തു[2].

അഭിനയിച്ച സിനിമകൾ

കൂടുതൽ വിവരങ്ങൾ ക്രമ നമ്പർ, വർഷം ...
ക്രമ നമ്പർ വർഷം സിനിമ വേഷം സംവിധാനം മറ്റു വിവരങ്ങൾ
11991പൂക്കാലം വരവായിഗീതുവിന്റെ സുഹൃത്ത് (ബേബി ശ്യാമിലി)കമൽ
21994പാവം I. A. ഐവാച്ചൻസാറ ഐവാച്ചൻറോയ് പി. തോമസ്
31994ദ പ്രസിഡന്റ്ബാലതാരംറിലീസ് ചെയ്തില്ല
41994പാറശ്ശാല പാച്ചൻ പയ്യന്നൂർ പരമുനീനപി. വേണു
51996അഴകിയ രാവണൻകുമാരി അനുരാധ (ഭാനുപ്രിയ)കമൽ
61997ഒരാൾ മാത്രംഗോപിക മേനോൻസത്യൻ അന്തിക്കാട്
71997സ്നേഹസിന്ദൂരംഅഞ്ജലിKrishnan Munnaddu
81997ഭൂതക്കണ്ണാടിമീനുലോഹിതദാസ്
91997ഇരട്ടക്കുട്ടികളുടെ അച്ഛൻധന്യസത്യൻ അന്തിക്കാട്
101997കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്അഞ്ജലികമൽ
111998കാറ്റത്തൊരു പെൺപൂവ്യമുനമോഹൻ കുപ്ലേരി
121999 ചന്ദ്രനുദിക്കുന്ന ദിക്കിൽരാധലാൽ ജോസ്ഏറ്റവും നല്ല രണ്ടാമത്തെ നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്
132000മധുരനൊമ്പരക്കാറ്റ്സുനൈനകമൽ
142000ഡാർലിങ് ഡാർലിങ്പദ്മജ/പപ്പിരാജസേനൻ
152000കൊച്ചു കൊച്ചു സന്തോഷങ്ങൾസെലിൻസത്യൻ അന്തിക്കാട്ഏറ്റവും നല്ല രണ്ടാമത്തെ നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്
162001സഹയാത്രികയ്ക്ക് സ്നേഹപൂർവംമായഎം.ശങ്കർ
172001തെങ്കാശിപ്പട്ടണംദേവുറാഫി മെക്കാർട്ടിൻ
182001രാക്ഷസ രാജാവ്ഡെയ്സിവിനയൻ
192001ദോസ്ത്ഗീതു ( ദിലീപിന്റെ സഹോദരി)തുളസിദാസ്
202001ജീവൻ മസായിമഞ്ജരിടി.എൻ. ഗോപകുമാർ
212001മഴമേഘ പ്രാവുകൾമാളുപ്രദീപ്
222002ഒന്നാമൻസുഹറതമ്പി കണ്ണന്താനം
232002ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻഗോപികവിനയൻ
242002കാശി (തമിഴ്)ലക്ഷ്മി (വിക്രമിന്റെ സഹോദരി)വിനയൻ
252002മീശമാധവൻരുക്മിണി (ജഗതിയുടെ മകൾ)ലാൽ ജോസ്
262002എൻ മന വാനിൽ (തമിഴ്)തിലകവിനയൻ
272003തിളക്കംഅമ്മു (ഒടുവിലിന്റെ മകൾ)ജയരാജ്
282003സദാനന്ദന്റെ സമയംസുമംഗല (ദിലീപിന്റെ ഭാര്യ)അക്ബർ- ജോസ്
292003കഥമീരസുന്ദർദാസ്
312003മിഴി രണ്ടിലുംഭദ്ര/ഭാമ
(ഇരട്ട വേഷം)
രഞ്ജിത്ത്ഏറ്റവും നല്ല രണ്ടാമത്തെ നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്
322003 പുലിവാൽ കല്യാണംഗംഗ (ലാലു അലക്സിന്റെ മകൾ)ഷാഫി
332003ഗൗരിശങ്കരംഗൗരിനേമം പുഷ്പരാജ്
342004റൺവേഗോപികജോഷി
352004അപരിചിതൻമീനാക്ഷിസഞ്ജീവ് ശിവൻ
362004ഗ്രീറ്റിങ്സ്ശീതൾഷാജൂൺ കരിയാൽ
372004പെരുമഴക്കാലംഗംഗകമൽഏറ്റവും നല്ല നടിക്കുള്ളകേരള സംസ്ഥാന ചലച്ചിത്ര അവാർഡ്
382005ഇരുവട്ടം മണവാട്ടിഭൂമികസനൽ
392005അന്നൊരിക്കൽപൊന്നുശരത്ചന്ദ്രൻ വയനാട്
402005കൊച്ചിരാജാവ്അശ്വതിജോണി ആന്റണി
412005 അനന്തഭദ്രംഭദ്രസന്തോഷ് ശിവൻഏറ്റവും നല്ല നടിക്കുള്ള കേരള ചലച്ചിത്ര നിരൂപണ പുരസ്കാരം
422005ശീലാബതിശീലാബതിശരത്ത്
432006ലയൻശാരികജോഷി
442006വടക്കുംനാഥൻഭാമഷാജൂൺ കരിയാൽ
452006ക്ലാസ്മേറ്റ്സ്താര കുറുപ്പ്ലാൽ ജോസ്
462006ചക്കരമുത്ത്അനിതലോഹിതദാസ്
472006വാസ്തവംസുമിത്രഎം. പദ്മകുമാർ
482006അരുണംവല്ലിവിനോദ് മങ്കര
492006കിലുക്കം കിലുകിലുക്കംചാന്ദിനിസന്ധ്യ മോഹൻ
502007ഇൻസ്പെക്ടർ ഗരുഡ്സേതുലക്ഷ്മി IASജോണി ആന്റണി
512007അതിശയൻമായവിനയൻ
522007നാദിയ കൊല്ലപ്പെട്ട രാത്രിനാദിയ/നാദിറ
(ഇരട്ട വേഷം)
കെ. മധു
532007നാലു പെണ്ണുങ്ങൾസുഭദ്രഅടൂർ ഗോപാലകൃഷ്ണൻ
542007കങ്കാരുജാൻസിരാജ് ബാബു
552008ട്വൻറ്റി:20ആൻസിജോഷി
562008Sadhu Miranda (തമിഴ്)പ്രിയസിദ്ദീക്ക്
572008മാടമ്പിജയലക്ഷ്മിബി. ഉണ്ണികൃഷ്ണൻ
582009ബനാറസ്അമൃതനേമം പുഷ്പരാജ്
592009ഈ പട്ടണത്തിൽ ഭൂതംആൻസിജോണി ആന്റണി
602010പാപ്പി അപ്പച്ചാആനിMamas K. Chandranനാമനിർദ്ദേശം: ഏറ്റവും നല്ല നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം
612011ഗദ്ദാമഅശ്വതികമൽഏറ്റവും നല്ല നടിക്കുള്ള കേരള ചലച്ചിത്ര പുരസ്കാരം
ഏറ്റവും നല്ല നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്
ഏറ്റവും നല്ല നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം
622011ക്രിസ്ത്യൻ ബ്രദേഴ്സ്മീനാക്ഷി ജോഷി
632011ചൈനാടൗൺറോസമ്മറാഫി മെക്കാർട്ടിൻ
642011ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്സുമംഗലപ്രിയനന്ദനൻ
652011വെനീസിലെ വ്യാപാരിഅമ്മുഷാഫി
662011വെള്ളരിപ്രാവിന്റെ ചങ്ങാതിസുലേഖ / മേരി വർഘീസ്അക്കു അക്ബർ
672012ബാവൂട്ടിയുടെ നാമത്തിൽവനജജി. എസ്. വിജയൻനാമനിർദ്ദേശം: ഏറ്റവും നല്ല നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം
682013 ലോക്പാപാൽഡോ.ഗീതജോഷി
692013പ്ലെയേർസ്റോസ്സനൽ
702013ബ്രേക്കിംഗ് ന്യൂസ് ലൈവ്നയനസുധീർ അമ്പലപ്പാട്
712013അഞ്ചു സുന്ദരികൾഗൗരി ലക്ഷ്മിആഷിക്ക് അബു
722015ഷി ടാക്സിദേവയാനി (ടാക്സി ഡ്രൈവർ)സജി സുരേന്ദ്രൻ
732016ആകാശവാണിവാണിഖൈസ് മിലൻ
742016പിന്നേയുംദേവിഅടൂർ ഗോപാലകൃഷ്ണൻ
752016 പേരിടാത്ത സിനിമഹീറോയിൻജീതു ജോസഫ്
അടയ്ക്കുക

അംഗീകാരങ്ങൾ

Thumb
കേരള സ്കൂൾ കലോത്സവം 2014 ന്റെ സമാപന ചടങ്ങിൽ
കൂടുതൽ വിവരങ്ങൾ പുരസ്കാരം, വർഷം ...
പുരസ്കാരം വർഷം മേഖല ചിത്രം
ഫിലിം ക്രിട്ടിക്സ് അവാർഡ് 2000 മികച്ച രണ്ടാമത്തെ നടി ചന്ദ്രനുദിക്കുന്ന ദിക്കിൽ
ഭരതൻ അവാർഡ് നവാഗത പ്രതിഭ
ഏഷ്യാനെറ്റ് ഫിലിം അവാർഡ് പ്രത്യേക ജൂറി പുരസ്കാരം കൊച്ചു കൊച്ചു സന്തോഷങ്ങൾ, മധുരനൊമ്പരക്കാറ്റ്.
കേരള സിനിമാ പ്രേക്ഷക അവാർഡ് മോനിഷാ പുരസ്കാരം
അറ്റ്ലസ് ഫിലിം അവാർഡ് 2001 മികച്ച രണ്ടാമത്തെ നടി കൊച്ചു കൊച്ചു സന്തോഷങ്ങൾ
മാതൃഭൂമി മെഡിമിക്സ് അവാർഡ് 2002 ജനപ്രിയ നടി മികച്ച താരജോടി (ദിലീപിനൊപ്പം)
നാലാമത് രാജു പിലാക്കാട് അവാർഡ് 2003 മികച്ച നടി ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ
സംസ്ഥാന സർക്കാർ അവാർഡ് 2004 മികച്ച നടി പെരുമഴക്കാലം
സംസ്ഥാന സർക്കാർ അവാർഡ്[3] 2010 മികച്ച നടി ഗദ്ദാമ
അടയ്ക്കുക
Remove ads

അവലംബം

പുറമേയ്ക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.

Remove ads