മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ജയരാജിന്റെ സംവിധാനത്തിൽ ദിലീപ്, നെടുമുടി വേണു, സലീം കുമാർ, കാവ്യ മാധവൻ, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് തിളക്കം. ഹംസധ്വനി ഫിലിംസിന്റെ ബാനറിൽ അനീഷ് വർമ്മ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സ്വർഗ്ഗചിത്ര ആണ്. ഈ ചിത്രത്തിന്റെ കഥ ആലങ്കോട് ലീലാകൃഷ്ണന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്.
തിളക്കം | |
---|---|
സംവിധാനം | ജയരാജ് |
നിർമ്മാണം | അനീഷ് വർമ്മ |
കഥ | ആലങ്കോട് ലീലാകൃഷ്ണൻ |
തിരക്കഥ | റാഫി മെക്കാർട്ടിൻ |
അഭിനേതാക്കൾ | ദിലീപ് നെടുമുടി വേണു സലീം കുമാർ കാവ്യ മാധവൻ ഭാവന |
സംഗീതം | കൈതപ്രം വിശ്വനാഥൻ |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
ഛായാഗ്രഹണം | അഴകപ്പൻ |
ചിത്രസംയോജനം | എൻ.പി. സതീഷ് |
സ്റ്റുഡിയോ | ഹംസധ്വനി ഫിലിംസ് |
വിതരണം | സ്വർഗ്ഗചിത്ര |
റിലീസിങ് തീയതി | 2003 ഏപ്രിൽ 11 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാവ് | കഥാപാത്രം |
---|---|
ദിലീപ് | ഉണ്ണികൃഷ്ണൻ / വിഷ്ണു |
നെടുമുടി വേണു | പത്മനാഭൻ മാസ്റ്റർ |
നിഷാന്ത് സാഗർ | ഗോപിക്കുട്ടൻ |
ത്യാഗരാജൻ | മഹേശ്വരൻ തമ്പി |
ജഗതി ശ്രീകുമാർ | അച്ചൻ |
സലീം കുമാർ | ഓമനക്കുട്ടൻ |
ഹരിശ്രീ അശോകൻ | കൃഷ്ണൻ കുട്ടി |
കൊച്ചിൻ ഹനീഫ | ഭാസ്കരൻ |
ഒടുവിൽ ഉണ്ണികൃഷ്ണൻ | ഗോവിന്ദപണിക്കർ |
മച്ചാൻ വർഗീസ് | കുഞ്ഞവറ |
മാമുക്കോയ | പോസ്റ്റ്മാൻ പത്രോസ് |
കൊച്ചുപ്രേമൻ | വെളിച്ചപ്പാട് |
കാവ്യ മാധവൻ | അമ്മു |
ഭാവന | ഗൌരി |
കെ.പി.എ.സി. ലളിത | ദേവകി |
ബിന്ദു പണിക്കർ | വനജ |
പ്രിയങ്ക | പഞ്ചവർണ്ണം |
മങ്ക മഹേഷ് | അമ്മുവിന്റെ അമ്മ |
സുബ്ബലക്ഷ്മി അമ്മാൾ | അമ്മുവിന്റെ മുത്തശ്ശി |
കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് കൈതപ്രം വിശ്വനാഥൻ ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി. ഗാനങ്ങൾ ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | അഴകപ്പൻ |
ചിത്രസംയോജനം | എൻ.പി. സതീഷ് |
കല | നേമം പുഷ്പരാജ് |
വസ്ത്രാലങ്കാരം | സബിത ജയരാജ് |
സംഘട്ടനം | ത്യാഗരാജൻ |
പരസ്യകല | സാബു കൊളോണിയ |
നിർമ്മാണ നിർവ്വഹണം | എൻ. വിജയകുമാർ |
അസോസിയേറ്റ് ഡയറൿടർ | വിനോദ്, ജിമ്മി കെ. ആന്റണി |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.