പ്രിയാഞ്ജ്ജലി ഫിലിംസിന്റെ ബാനറിൽ മമാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ പാപ്പി അപ്പച്ചാ. ദിലീപ്, ഇന്നസെന്റ് എന്നിവർ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു.

വസ്തുതകൾ പാപ്പി അപ്പച്ചാ, സംവിധാനം ...
പാപ്പി അപ്പച്ചാ
Thumb
പോസ്റ്റർ
സംവിധാനംമമാസ്
നിർമ്മാണംഅനൂപ്
രചനമമ്മാസ്
അഭിനേതാക്കൾദിലീപ്
കാവ്യാ മാധവൻ
ഇന്നസെന്റ്
സംഗീതംവിദ്യാസാഗർ
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസംയോജനംവി.ടി. ശ്രീജിത്ത്
സ്റ്റുഡിയോപ്രിയാഞ്ജലി
വിതരണംമഞ്ജുനാഥ റിലീസ്
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം150 മിനിറ്റ്
അടയ്ക്കുക

കഥാസംഗ്രഹം

പാപ്പി അപ്പച്ചാ എന്ന ചിത്രം ഒരു അച്ഛും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ്. ഇതിൽ നിരപ്പേൽ മത്തായിയായി ഇന്നസെന്റും പാപ്പിയായി ദിലീപും എത്തുന്നു. അവർ അച്ഛും മകനും എന്നതിലുപരി കൂട്ടുകാരായാണ് കഴിഞ്ഞിരുന്നത്. കുസ്രുതികളും തമാശകളുമായി ഇത്തിരിക്കണ്ടം എന്ന നാട്ടിലായിരുന്നു അവർ വസിച്ചിരുന്നത്. ഈ ചിത്രത്തിൽ ആനി എന്ന കഥാപാത്രത്തെ(കാവ്യാ മാധവൻ)ആണ് അവതരിപ്പിച്ചിരിക്കുന്നത്. സ്കൂൾ ടീച്ചറാണ് ആനി. പാപ്പിക്ക് ആനിയോട് ഇഷ്ടം തോന്നുന്നു. പക്ഷേ ആനിക്ക് അതിഷ്ട്ടമല്ല. അതിനിടക്ക് ബിസിനസ്സ്മാൻ മാണിക്കുഞ്ഞ് (സുരേഷ് കൃഷ്ണ)വീട്ടിലെത്തുന്നോടെ പ്രശ്നം തുടങ്ങുന്നു.

കഥാപാത്രങ്ങൾ

കൂടുതൽ വിവരങ്ങൾ അഭിനേതാവ്, കഥാപാത്രം ...
അഭിനേതാവ്കഥാപാത്രം
ദിലീപ്നിരപ്പേൽ പാപ്പി
കാവ്യാ മാധവൻആനി
ഇന്നസെന്റ്നിരപ്പേൽ മത്തായി
അശോകൻശശാങ്കൻ മുതലാളി
സുരേഷ് കൃഷ്ണമാണിക്കുഞ്ഞ്
രാജീവ്‌ പരമേശ്വരൻദാസൻ മാഷ്
ധർമ്മജൻകുട്ടാപ്പി
അടയ്ക്കുക

അണിയറ പ്രവർത്തകർ

കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തനം, നിർ‌വ്വഹിച്ചത് ...
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
കഥ, തിരക്കഥ, സംഭാഷണം, സം‌വിധാനംമമാസ്
നിർമ്മാണംഅനൂപ്‌
സംഗീതംവിദ്യാസാഗർ
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
എഡിറ്റിങ്ങ്വി. റ്റി. ശ്രീജിത്ത്
കലാ സംവിധാനംഗിരീഷ് മേനോൻ
നിർമ്മാണ നിയന്തൃറോഷൻ ചിറ്റൂർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർവ്യാസൻ എടവനക്കാട്
ഗാനരചനഗിരീഷ് പുത്തഞ്ചേരി, വയലാർ ശർത്ത്ചന്ദ്ര വർമ്മ
സംഘട്ടനംസ്റ്റണ്ട് ശിവ
കൊറിയോഗ്രാഫിവൃന്ദ, പ്രസന്ന
അസോസിയേറ്റ് ഡയറക്ടർബിജു അരൂക്കുറ്റി
വസ്ത്രാലങ്കാരംഅനിൽ ചെമ്പൂർ
മേക്കപ്പ്സലീം കടക്കൽ
വിതരണംമഞുജുനാഥാ
ഡിസൈൻജിസ്സൻ പോൾ
സ്റ്റിൽസ്രാജേഷ്
അടയ്ക്കുക

പുറം കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.