ഇരട്ടക്കുട്ടികളുടെ അച്ഛൻ

മലയാള ചലച്ചിത്രം From Wikipedia, the free encyclopedia

ഇരട്ടക്കുട്ടികളുടെ അച്ഛൻ

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജയറാം, ശ്രീനിവാസൻ, മുരളി, മഞ്ജു വാര്യർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇരട്ടകുട്ടികളുടെ അച്ഛൻ. മുരളി ഫിലിംസിന്റെ ബാനറിൽ വി.പി. മാധവൻ നായർ നിർമ്മിച്ച ഈ ചിത്രം മുരളി ഫിലിംസ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ സി.വി. ബാലകൃഷ്ണന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ശ്രീനിവാസൻ ആണ്.

വസ്തുതകൾ ഇരട്ടകുട്ടികളുടെ അച്ഛൻ, സംവിധാനം ...
ഇരട്ടകുട്ടികളുടെ അച്ഛൻ
Thumb
വി.സി.ഡി. പുറംചട്ട
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംവി.പി. മാധവൻ നായർ
കഥസി.വി. ബാലകൃഷ്ണൻ
തിരക്കഥശ്രീനിവാസൻ
അഭിനേതാക്കൾജയറാം
ശ്രീനിവാസൻ
മുരളി
മഞ്ജു വാര്യർ
സംഗീതംജോൺസൺ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംകെ. രാജഗോപാൽ
സ്റ്റുഡിയോമുരളി ഫിലിംസ്
റിലീസിങ് തീയതി1997
രാജ്യംഇന്ത്യ
ഭാഷമലയാളം
അടയ്ക്കുക

അഭിനേതാക്കൾ

സംഗീതം

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഇതിലെ ഗാനങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചത് ജോൺസൺ ആണ്. ഗാനങ്ങൾ സർഗ്ഗം സ്പീഡ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. നീ കാണുമോ തേങ്ങുമെൻ ഉൾക്കടൽ – കെ.ജെ. യേശുദാസ്
  2. കണ്ണനെന്ന് പേര് രേവതി നാള് – കെ.എസ്. ചിത്ര
  3. എത്രനേരമായ് ഞാൻ കാത്ത് കാത്ത് നിൽപ്പൂ – കെ.ജെ. യേശുദാസ്
  4. നീ കാണുമോ തേങ്ങുമെൻ – കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ

  • ഛായാഗ്രഹണം: വിപിൻ മോഹൻ
  • ചിത്രസം‌യോജനം: കെ. രാജഗോപാൽ
  • കല: പ്രേമചന്ദ്രൻ
  • ചമയം: പാണ്ഡ്യൻ
  • വസ്ത്രാലങ്കാരം: കുക്കു ദീപൻ
  • പരസ്യകല: കൊളോണിയ
  • നിശ്ചല ഛായാഗ്രഹണം: എം.കെ. മോഹനൻ
  • എഫക്റ്റ്സ്: മുരുകേഷ്
  • ശബ്ദലേഖനം: ബാബു
  • വാർത്താപ്രചരണം: വാഴൂർ ജോസ്
  • നിർമ്മാണ നിയന്ത്രണം: നാരായണൻ നാഗലശ്ശേരി
  • മ്യൂസിക് കണ്ടക്ടർ: രാജാമണി
  • വാതിൽ‌പുറചിത്രീകരണം: സൻ‌ജന
  • എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: പി. മനോജ്‌കുമാർ

പുറത്തേക്കുള്ള കണ്ണികൾ


Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.