മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ജോഷിയുടെ സംവിധാനത്തിൽ ദിലീപ്, സിദ്ദിഖ്, ദേവൻ, റോമ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ജൂലൈ 4. അനന്യ ഫിലിംസിന്റെ ബാനറിൽ സുകു നായർ, ആൽവിൻ ആന്റണി എന്നിവർ നിർമ്മിച്ച ഈ ചിത്രം അനന്യ ഫിലിംസ് തന്നെയാണ് വിതരണം ചെയ്തിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവരാണ്.
ജൂലൈ 4 | |
---|---|
സംവിധാനം | ജോഷി |
നിർമ്മാണം | സുകു നായർ ആൽവിൻ ആന്റണി |
രചന | ഉദയകൃഷ്ണ സിബി കെ. തോമസ് |
അഭിനേതാക്കൾ | ദിലീപ് സിദ്ദിഖ് ദേവൻ റോമ |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | ഷിബു ചക്രവർത്തി |
ഛായാഗ്രഹണം | ഷാജി |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
സ്റ്റുഡിയോ | അനന്യ ഫിലിംസ് |
വിതരണം | അനന്യ ഫിലിംസ് |
റിലീസിങ് തീയതി | 2007 ജൂലൈ 5 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 150 മിനിറ്റ് |
അഭിനേതാവ് | കഥാപാത്രം |
---|---|
ദിലീപ് | ഗോഗുൽ ദാസ് |
റോമ | ശ്രീപ്രിയ |
സിദ്ദിഖ് | രാമചന്ദ്രൻ |
ദേവൻ | വിശ്വനാഥൻ |
ജനാർദ്ദനൻ | ലോകനാഥൻ |
ഇന്നസെന്റ് | നാരായണൻ പോറ്റി |
റിയാസ് ഖാൻ | ഡാനി |
കൊച്ചിൻ ഹനീഫ | അബൂബക്കർ |
സലീം കുമാർ | ശക്തിവേൽ |
വിജയരാഘവൻ | ഗോപാലൻ |
രശ്മി ബോബൻ | സുജാത (ഗോപാലേട്ടന്റെ ഭാര്യ) |
ശരത് ദാസ് | സുരേഷ് രാമചന്ദ്രൻ |
യദുകൃഷ്ണൻ | |
സന്തോഷ് ജോഗി | |
ഷമ്മി തിലകൻ | റിപ്പർ മുരുകൻ |
ചാലി പാല | പോലീസ് ഇൻസ്പെക്റ്റർ |
അനിൽ മുരളി | സി.ഐ വിൻസെന്റ് |
മംഗള | ശില്പ |
സോന നായർ |
ഷിബു ചക്രവർത്തി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്.
അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | ഷാജി |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
കല | ജോസഫ് നെല്ലിക്കൽ |
ചമയം | സലീം കടയ്ക്കൽ |
നൃത്തം | പ്രസന്ന |
സംഘട്ടനം | സൂപ്പർ സുബ്ബരായൻ |
നിശ്ചല ഛായാഗ്രഹണം | രാജേഷ് |
ഡി.ടി.എസ്. മിക്സിങ്ങ് | ലക്ഷ്മി നാരായണൻ |
നിർമ്മാണ നിയന്ത്രണം | ഡിക്സൺ പൊഡുഡാസ് |
ഗ്രാഫിക്സ് | ഇ.എഫ്.എക്സ് |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.