ജോസ് തോമസ് സംവിധാനം നിർവ്വഹിച്ച് ദിലീപ്, ബിജു മേനോൻ, ബാബുരാജ്, മൈഥിലി എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2012 ഏപ്രിൽ 7-നു് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മായാമോഹിനി.[2][3][4] ഈ ചലച്ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ ഒരു സ്ത്രീവേഷമാണ് ദിലീപ് അവതരിപ്പിക്കുന്നത്.[5] ഉദയകൃഷ്ണ-സിബി കെ. തോമസ് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.മികച പ്രതികരണമാണ് ചിത്രം ആദ്യ ദിവസം തന്നെ നേടിയത് ഒപ്പം ദിലീപിന്റെ

വസ്തുതകൾ മായാമോഹിനി, സംവിധാനം ...
മായാമോഹിനി
Thumb
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംജോസ് തോമസ്
നിർമ്മാണംപി. സുകുമാർ
മധു വാര്യർ
രചനഉദയകൃഷ്ണ-സിബി കെ. തോമസ്
അഭിനേതാക്കൾദിലീപ്
ബിജു മേനോൻ
ബാബുരാജ്
മൈഥിലി
സംഗീതംബേണി ഇഗ്നേഷ്യസ്
ഛായാഗ്രഹണംഅനിൽ നായർ
ചിത്രസംയോജനംജോൺകുട്ടി
സ്റ്റുഡിയോകളർ ഫാക്ടറി
വിതരണംമഞ്ജുനാഥ റിലീസ്
റിലീസിങ് തീയതി2012 ഏപ്രിൽ 7[1]
രാജ്യംഇന്ത്യ
ഭാഷമലയാളം
അടയ്ക്കുക

അഭിനയവു൦ ഏറെ പ്ര

ശംസിക്കപ്പ. ്ടു 150 ദിവസം തിയറ്ററുകളിൽ ഓടിയ ചിത്രം കേരളത്തിൽ നിന്നും മാത്രം 20 കോടിയു൦ ആകെ മൊത്തം 25 കോടിയോളവു൦ നേടി.

അഭിനേതാക്കൾ

ഗാനങ്ങൾ

കൂടുതൽ വിവരങ്ങൾ Sl No, Song Title ...
Sl NoSong TitleSinger(s)Lyrics
1"ഉള്ളിൽ കൊതി വിതറും"റിമി ടോമിവയലാർ ശരത് ചന്ദ്ര വർമ്മ
2"ആവണിപാടം"ബിജു നാരായണൻ, റിമി ടോമി, ഫ്രാങ്കൊവയലാർ ശരത് ചന്ദ്ര വർമ്മ
3"ഹരഹര ശംഭോ"അഫ്സൽസന്തോഷ് വർമ്മ
4"ഹാത് ലേലേ"സിത്താര, റോണി ഫിലിപ്വിജയ് സുർസേൻ
അടയ്ക്കുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.