ചലച്ചിത്ര സംവിധായകൻ From Wikipedia, the free encyclopedia
മലയാളത്തിലെ ഒരു ചലച്ചിത്ര സംവിധായകൻ ആണ് അരുൺ ഗോപി. ദിലീപ് നായകനായി 2017-ൽ പുറത്തിറങ്ങിയ രാമലീല[1]യാണ് ആദ്യ ചിത്രം[2].
അരുൺ ഗോപി | |
---|---|
ജനനം | [varkala,edava [തിരുവനന്തപുരം |
തൊഴിൽ | സംവിധായകൻ |
സജീവ കാലം | 2017–മുതൽ |
ജീവിതപങ്കാളി | സൗമ്യ ജോൺ |
ദിലീപ് നായകനായി 2017-ൽ പുറത്തിറങ്ങിയ രാമലീല എന്ന ചിത്രത്തിലൂടെയാണ് അരുൺ ഗോപി സംവിധായകനായി മലയാള ചലച്ചിത്ര ലോകത്തു എത്തുന്നത്. വൻ വിജയമായിത്തീർന്ന ഈ ചിത്രത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി 2019-ൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ് അവസാനം പുറത്തിറങ്ങിയത് [3]. ഇവ കൂടാതെ ധര എന്ന ഒരു ഹൃസ്വ ചിത്രത്തിലും അരുൺ ഗോപി അഭിനയിച്ചിട്ടുണ്ട് .
Seamless Wikipedia browsing. On steroids.