മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
കമൽ സംവിധാനം ചെയ്ത് രഞ്ജിത്ത് കഥയും തിരക്കഥയും എഴുതിയ 1998 ലെ ഇന്ത്യൻ മലയാള ചിത്രമാണ് കൈക്കുടന്ന നിലാവ് . ചിത്രത്തിൽ ജയറാം, ദിലീപ്, രഞ്ജിത, ശാലിനി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക്ക്ക് കൈതപ്രംസംഗീതമൊരുക്കി. [1] ഈ ചിത്രം തമിഴിൽ നിലവ് ഉനക്കാഗ എന്നാണ് വിളിച്ചത് . [2] [3] [4]
കൈക്കുടന്ന നിലാവ് | |
---|---|
സംവിധാനം | കമൽ |
നിർമ്മാണം | കല്ലിയൂർ ശശി |
രചന | രഞ്ജിത് |
തിരക്കഥ | രഞ്ജിത് |
സംഭാഷണം | രഞ്ജിത് |
അഭിനേതാക്കൾ | ജയറാം, ദിലീപ്, രഞ്ജിത, ശാലിനി കലാഭവൻ മണി |
സംഗീതം | കൈതപ്രം |
പശ്ചാത്തലസംഗീതം | ജോൺസൺ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | പി.സുകുമാർ |
ചിത്രസംയോജനം | കെ.രാജഗോപാൽ |
സ്റ്റുഡിയോ | യുനൈറ്റഡ് വിഷൻ |
വിതരണം | സൂര്യ സിനി ആർട്ട് റിലീസ് |
പരസ്യം | സാബു കൊളോണിയ |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | ജയറാം | മഹേന്ദ്രൻ |
2 | ദിലീപ് | കിച്ചാമണി |
3 | രഞ്ജിത | ഭാമ |
4 | ശാലിനി | വേണി |
5 | ഭരത് ഗോപി | വേണിയുടെ മുത്തച്ഛൻ |
6 | ഉണ്ണികൃഷ്ണൻ നമ്പൂതിരി | മുത്തശ്ശൻ |
7 | കലാഭവൻ മണി | ലക്ഷ്മണൻ |
8 | അഗസ്റ്റിൻ | കോൺസ്റ്റബിൾ |
9 | നന്ദു | കിച്ചാമണിയുടെ സുഹൃത്ത് |
10 | പി സുകുമാർ | സുബ്രഹ്മണ്യൻ |
11 | മുരളി | രാവുത്തർ-പോലീസ് ഉദ്യോഗസ്ഥൻ |
12 | ടി.പി. മാധവൻ | ഭാമയുടെ അച്ഛൻ |
13 | സാലു കൂറ്റനാട് | |
14 | ജയിംസ് |
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ഇനിയും പരിഭവം | കെ ജെ യേശുദാസ്,കെ എസ് ചിത്ര | ആഭോഗി |
2 | ഇനിയും പരിഭവം [F] | കെ എസ് ചിത്ര | ആഭോഗി |
3 | കാവേരി തീരത്തെ | കെ എസ് ചിത്ര | ആനന്ദഭൈരവി |
4 | കാവേരി തീരത്തെ | കെ ജെ യേശുദാസ് | |
5 | മലയണ്ണാർക്കണ്ണൻ മാർകഴിത്തുമ്പിയെ | സുജാത മോഹൻ | |
6 | മലയണ്ണാർക്കണ്ണൻ മാർകഴിത്തുമ്പിയെ | കെ ജെ യേശുദാസ് | |
7 | മംഗല ദീപവുമായ് | എം ജി ശ്രീകുമാർ | പന്തുവരാളി |
8 | മംഗല ദീപവുമായ് | കെ എസ് ചിത്ര ,ശബ്നം | പന്തുവരാളി |
9 | വാലിട്ടു കണ്ണെഴുതും | കെ ജെ യേശുദാസ് | ആഭേരി |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.