Remove ads
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
സിദ്ദിഖ് സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ആണ് ബോഡി ഗാർഡ്. ദിലീപ്, നയൻതാര, മിത്ര കുര്യൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.ബോഡി ഗാർഡ് ഒരു പ്രണയ, തമാശ ചിത്രം അണ്. 2010-ലെ ഹിറ്റ് ചിത്രം ആയി മാറിയ ഈ ചിത്രം ഹിന്ദി, തമിഴ് എന്നി ഭാഷകളിൽ പുനർനിർമ്മിക്കപ്പെട്ടു.
കഥാപാത്രം | നടൻ |
---|---|
ജയകൃഷ്ണൻ | ദിലീപ് |
അമ്മു | നയൻ താര |
സേതുലക്ഷ്മി | മിത്ര കുര്യൻ |
അശോകൻ | ത്യാഗരാജൻ |
മിനി | സീനത്ത് |
നീലാംബരൻ | ഹരിശ്രീ അശോകൻ |
ഔസേപ്പച്ചൻ
വർഷം | പേര് | ഭാഷ | അഭിനേതാക്കൾ | സംവിധാനം |
---|---|---|---|---|
2011 | കാവലൻ | തമിഴ് | വിജയ്, അസിൻ, രാജ്കിരൺ, മിത്ര കുര്യൻ | സിദ്ദിഖ് |
2011 | ബോഡിഗാർഡ് | ഹിന്ദി | സൽമാൻ ഖാൻ, കരീന കപൂർ, രാജ് ബബ്ബർ, ഹസേൽ കീച്ച്, | സിദ്ദിഖ് |
2011 | ബോഡിഗാർഡ് | കന്നഡ | ജഗീഷ്, ഡെയ്സി ഷാ, ഗുരുടട്ട്, സ്പൂർത്തി സുരേഷ് | Isaiah Gama |
2012 | ബോഡിഗാർഡ് | തെലുങ്ക് | വെങ്കഡേഷ്, തൃഷ കൃഷ്ണൻ, പ്രകാശ് രാജ്, സലോണി അശ്വിനി | ഗോപിച്ചന്ത് മലിനേനി |
മോസ്ർബെയർ ഡിവിഡി, സൂപ്പർ ഡിവിഡി, വിസിഡി രൂപങ്ങളിൽ സിനിമ റിലീസ് ചെയ്തു
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.