മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ദിലീപ്, കലാഭവൻ മണി, മോഹിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മായപ്പൊൻമാൻ. കിംഗ് സ്റ്റാർ പ്രൊഡക്ഷൻസിന്റെ ബാനറിൽ വി. വി. ആന്റണി, പി. എ. വേലായുധൻ, പി. സി. ഏലിയാസ് എന്നിവർ നിർമ്മിച്ച് തുളസീദാസ് സംവിധാനം ചെയ്ത ഈ ചിത്രം സെവൻ സ്റ്റാർ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ജെ. പള്ളാശ്ശേരി ആണ്.
മായപൊന്മാൻ | |
---|---|
സംവിധാനം | തുളസീദാസ് |
നിർമ്മാണം | വി.വി. ആന്റണി പി.എ. വേലായുധൻ പി.സി. ഏലിയാസ് |
രചന | ജെ. പള്ളാശ്ശേരി |
അഭിനേതാക്കൾ | ദിലീപ് കലാഭവൻ മണി മോഹിനി |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ഗാനരചന | എസ്. രമേശൻ നായർ |
ഛായാഗ്രഹണം | വേണു ഗോപാൽ |
ചിത്രസംയോജനം | ജി. മുരളി |
സ്റ്റുഡിയോ | കിംഗ് സ്റ്റാർ പ്രൊഡക്ഷൻസ് |
വിതരണം | സെവൻ സ്റ്റാർ റിലീസ് |
റിലീസിങ് തീയതി | 1997 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
മോട്ടോർ ഡോക്ടർ മത്തായ്ച്ചന്റെ (കുതിരവട്ടം പപ്പു) ഹോസ്പിറ്റലിലെ(അതായത് മോട്ടോർ വർക്ക് ഷോപ്പിലെ) ജീവനക്കാരനായ പ്രസാദ് (ദിലീപ്) ബുദ്ധിയുറയ്ക്കാത്ത പ്രായത്തിലേ മാതാപിതാക്കളെ നഷ്ടമായ ചേച്ചിയുടെ മകളുമൊപ്പമാണ് താമസം. പ്രസാദ് തന്റെ അച്ഛനാണെന്നും അമ്മ പിണങ്ങിപ്പോയിരിക്കുകയാണെന്നുമാണ് ആ കുട്ടിയെ പ്രസാദ് വിശ്വസിപ്പിച്ചിരിക്കുന്നത്. ഒരു ദിവസം കോടീശ്വര പുത്രി നന്ദിനിയെ (മോഹിനി) ബന്ധുക്കളുടെ വധശ്രമത്തിൽ നിന്ന് പ്രസാദ് രക്ഷിക്കുന്നു. അപകടത്തിന്റെ ആഘാതത്തിൽ ബുദ്ധിസ്ഥിരത നഷ്ടപ്പെട്ട നന്ദിനിയെ പ്രസാദിന് മറ്റാരുമറിയാതെ സ്വന്തം വീട്ടിൽ സംരക്ഷിക്കേണ്ടി വരുന്നു. ഇതിന് സഹപ്രവർത്തകനും സുഹൃത്തുമായ ഫ്രെഡി ലോപ്പസിന്റെ (കലാഭവൻ മണി) സഹായവും പ്രസാദിനുണ്ട്. നന്ദിനി പ്രസാദിനൊപ്പമുള്ള കാര്യം ഒരുനാൾ നന്ദിനിയുടെ ബന്ധുക്കൾ കണ്ടെത്തുന്നു. നന്ദിനി സ്വന്തം അമ്മയാണ് എന്ന് വിശ്വസിച്ച ചേച്ചിയുടെ മകൾക്കും, നന്ദിനിയെ പ്രണയിക്കുന്ന പ്രസാദിനും നന്ദിനിയെ നഷ്ടപ്പെടുമോ?...
ഈ ചിത്രത്തിലെ എസ്. രമേശൻ നായർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ബേണി ഇഗ്നേഷ്യസ് ആണ്.
1992
1993
1994
മാനത്തെ കൊട്ടാരം • പിടക്കോഴി കൂവുന്ന നൂറ്റാണ്ട് • സുദിനം 1995
തിരുമനസ്സ് • വൃദ്ധന്മാരെ സൂക്ഷിക്കുക • ത്രീ മെൻ ആർമി • സിന്ദൂര രേഖ • ഏഴരക്കൂട്ടം • 1996 കല്യാണസൗഗന്ധികം (ചലച്ചിത്രം) • കുടുംബകോടതി (ചലച്ചിത്രം) • മലയാളമാസം ചിങ്ങം ഒന്ന് • മാന്ത്രികകുതിര • പടനായകൻ • സാമൂഹ്യപാഠം • സ്വപ്നലോകത്തെ ബാലഭാസ്കരൻ • തൂവൽക്കൊട്ടാരം • കാക്കക്കും പൂച്ചക്കും കല്യാണം • കൊക്കരക്കോ • സിന്ദൂരരേഖ • • സല്ലാപം
1997
ഈ പുഴയും കടന്ന് • കളിയൂഞ്ഞാൽ • കല്യാണപ്പിറ്റേന്ന് • കുടമാറ്റം •മാനസം •മന്ത്രമോതിരം മായപ്പൊൻമാൻ • നീ വരുവോളം •ഉല്ലാസപ്പൂങ്കാറ്റ് 1998
അനുരാഗക്കൊട്ടാരം • കൈക്കുടന്ന നിലാവ് • കല്ലുകൊണ്ടൊരു പെണ്ണ് •മന്ത്രിമാളികയിൽ മനസ്സമ്മതം മീനത്തിൽ താലികെട്ട് • ഓർമ്മച്ചെപ്പ് • പഞ്ചാബി ഹൗസ് •സുന്ദരക്കില്ലാഡി • വിസ്മയം 1999
ചന്ദ്രനുദിക്കുന്ന ദിക്കിൽ• ദീപസ്തംഭം മഹാശ്ചര്യം• മേഘം• പ്രണയനിലാവ്•ഉദയപുരം സുൽത്താൻ 2000
ജോക്കർ(ചലച്ചിത്രം)• തെങ്കാശിപ്പട്ടണം•ഡാർളിംഗ് ഡാർളിംഗ്•* മിസ്റ്റർ ബട്ട്ലർ•* വർണ്ണക്കാഴ്ചകൾ 2001
ഇഷ്ടം • ഈ പറക്കും തളിക •സൂത്രധാരൻ(ചലച്ചിത്രം) • ദോസ്ത് •രാക്ഷസരാജാവ് 2002
കുഞ്ഞിക്കൂനൻ• കല്ല്യാണരാമൻ• മീശമാധവൻ• കുബേരൻ (ചലച്ചിത്രം)• മഴത്തുള്ളിക്കിലുക്കം • രാജ്യം (തമിഴ്) 2003
പട്ടണത്തിൽ സുന്ദരൻ• വാർ ആൻഡ് ലൗ• മിഴി രണ്ടിലും• സി.ഐ.ഡി മൂസ•ഗ്രാമഫോൺ• സദാനന്ദന്റെ സമയം• തിളക്കം 2004
രസികൻ• പെരുമഴക്കാലം• കഥാവശേഷൻ• തെക്കേക്കരം സൂപ്പർ ഫാസ്റ്റ്•വെട്ടം• റൺവേ 2005
ചാന്തുപൊട്ട് • പാണ്ടിപ്പട • കൊച്ചിരാജാവ് 2006
ചക്കരമുത്ത്• ദി ഡോൺ • ചെസ്സ്•പച്ചക്കുതിര• ലയൺ (ചലച്ചിത്രം) 2007
റോമിയോ • ജൂലൈ നാല്• സ്പീഡ് ട്രാക്ക് •വിനോദയാത്ര (ചലച്ചിത്രം) • ഇൻസ്പെക്ടർ ഗരുഡ് 2008
ക്രേസി ഗോപാലൻ• ട്വന്റി20 (ചലച്ചിത്രം) • മുല്ല (ചലച്ചിത്രം)• കൽക്കട്ടാ ന്യൂസ് 2009
സ്വന്തം ലേഖകൻ•കേരള കഫേ •പാസഞ്ചർ•മോസ് ആൻഡ് ക്യാറ്റ്• കളേർസ് 2010
ബോഡി ഗാർഡ് •ആഗതൻ• പാപ്പി അപ്പച്ചാ• കാര്യസ്ഥൻ • മേരിക്കുണ്ടൊരു കുഞ്ഞാട് 2011
ക്രിസ്ത്യൻ ബ്രദേഴ്സ് • ചൈനാടൗൺ • ഫിലിംസ്റ്റാർ • ഓർമ്മ മാത്രം• വെള്ളരിപ്രാവിന്റെ ചങ്ങാതി 2012
സ്പാനിഷ് മസാല • മായാമോഹിനി• അരികെ• മിസ്റ്റർ മരുമകൻ • മൈ ബോസ് 2013
കമ്മത്ത് & കമ്മത്ത് • സൗണ്ട് തോമ 2014
|
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.