From Wikipedia, the free encyclopedia
കേരളീയനായ ഒരു ചിത്രസംയോജകനാണ് ജി. മുരളി. മികച്ച ചിത്രസംയോജകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം തുടർച്ചയായ രണ്ട് വർഷങ്ങളിൽ നേടിയിട്ടുണ്ട്. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത് 1979 ൽ ഇറങ്ങിയ മാളിക പണിയുന്നവർ ആണ് ചിത്രസംയോജനം ചെയ്ത ആദ്യ ചിത്രം.[1] 250 ൽ ഏറെ സിനിമകൾക്ക് വേണ്ടി ചിത്രസംയോജനം നടത്തിയിട്ടുണ്ട്.
Seamless Wikipedia browsing. On steroids.