ഓർമ്മച്ചെപ്പ്
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
Remove ads
ലോഹിതദാസ് സംവിധാനം ചെയ്ത് ലാലും ദിലീപും അഭിനയിച്ച 1998-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഓർമ്മച്ചെപ്പ്.[1] [2] [3]
അഭിനേതാക്കൾ
- ജീവൻ ജോർജായി ലാൽ
- സമീറയായി ചഞ്ചൽ
- രാധാകൃഷ്ണനായി ദിലീപ്
- മോഹനായി ബിജു മേനോൻ
- കുര്യനായി ജനാർദ്ദനൻ
- ജോസ് ജോർജ്ജായി റിസബാവ
- ജോർജ്ജായി ലാലു അലക്സ്
- കുഞ്ഞമ്മാവനായി ശ്രീഹരി
സംഗീതം
കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് ജോൺസനാണ് സംഗീതം നൽകിയത്.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads