മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
കമൽ സംവിധാനം ചെയ്ത് 1996ൽ തിയേറ്ററുകളിൽ എത്തിയ ഒരു മലയാളചലച്ചിത്രമാണ് ഈ പുഴയും കടന്ന്. ദിലീപ്, മഞ്ജു വാര്യർ, മോഹിനി, ബിജു മേനോൻ തുടങ്ങിയവരാണ് ഈ ചലച്ചിത്രത്തിൽ പ്രധാന വേഷ്ങ്ങളിൽ അഭിനയിച്ചിരിക്കുനത്. കണ്ണനാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.[1] ഈ ചലച്ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ജോൺസനാണ്.[1]
ഈ പുഴയും കടന്ന് | |
---|---|
സംവിധാനം | കമൽ |
നിർമ്മാണം | കണ്ണൻ |
രചന | ശത്രുഘ്നൻ |
അഭിനേതാക്കൾ | ദിലീപ് മഞ്ജു വാര്യർ മോഹിനി ബിജു മേനോൻ |
സംഗീതം | ജോൺസൺ |
ഛായാഗ്രഹണം | പി. സുകുമാർ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
സ്റ്റുഡിയോ | ഹരിശ്രീ ഫിലിംസ് ഇന്റർനാഷനൽ |
റിലീസിങ് തീയതി | 1996 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഈ ചിത്രഠ സാമ്പത്തികമായി വൻ വിജയം ആണ്.
ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയും,[1] സംവിധാനം ചെയ്തിരിക്കുന്നത് ജോൺസനുമാണ്.
ട്രാക്ക് നം. | ഗാനം | ഗായകൻ(ർ) | രാഗം |
---|---|---|---|
1 | പാതിരാ പുള്ളുണർന്നു | കെ.ജെ. യേശുദാസ് | ആഭേരി |
2 | ദേവകന്യക | കെ.എസ്. ചിത്ര | |
3 | രാത്തിങ്കൾ പൂത്താലി | കെ.ജെ. യേശുദാസ് | തിലംഗ് |
4 | കാക്കക്കുറുമ്പൻ | സുജാത മോഹൻ | കേദാരഗൗള |
5 | വൈഡൂര്യക്കമ്മലണിഞ്ഞ് | എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര, സുജാത മോഹൻ | |
6 | ദേവകന്യക | കെ.ജെ. യേശുദാസ് | |
7 | തങ്കച്ചിലങ്ക | ജി. വേണുഗോപാൽ | ചക്രവാകം |
8 | ശ്രീലോലയാം | കെ.എസ്. ചിത്ര | ശങ്കരാഭരണം |
9 | വൈഡൂര്യക്കമ്മലണിഞ്ഞ് | എം.ജി. ശ്രീകുമാർ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.