Remove ads
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ജോണി ആന്റണിയുടെ സംവിധാനത്തിൽ ദിലീപ്, മുരളി, ഹരിശ്രീ അശോകൻ,ജഗതി ശ്രീകുമാർ,കാവ്യ മാധവൻ, രംഭ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2005-ൽ പ്രദർശനത്തിനെത്തിയ കോമഡിക്കും ആക്ഷനും കൊടുത്തിട്ടുള്ള ഒരു മലയാളചലച്ചിത്രമാണ് കൊച്ചിരാജാവ്. അമിത് പ്രൊഡക്ഷൻസിന്റെ ബാനറിൽ അമിത് ആർ. മോഹൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കല്യാൺ റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവർ ആണ്.
കൊച്ചിരാജാവ് | |
---|---|
സംവിധാനം | ജോണി ആന്റണി |
നിർമ്മാണം | അമിത് ആർ. മോഹൻ |
രചന | ഉദയകൃഷ്ണ-സിബി കെ. തോമസ് |
അഭിനേതാക്കൾ | ദിലീപ് മുരളി ഹരിശ്രീ അശോകൻ ജഗതി ശ്രീകുമാർ കാവ്യ മാധവൻ രംഭ |
സംഗീതം | വിദ്യാസാഗർ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി ആർ.കെ. ദാമോദരൻ |
ഛായാഗ്രഹണം | സാലു ജോർജ്ജ് |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
സ്റ്റുഡിയോ | അമിത് പ്രൊഡക്ഷൻസ് |
വിതരണം | കല്യാൺ റിലീസ് |
റിലീസിങ് തീയതി | 2005 ഏപ്രിൽ 14 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഗിരീഷ് പുത്തഞ്ചേരി, ആർ.കെ. ദാമോദരൻ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് നിർവ്വഹിച്ചത് വിദ്യാസാഗർ ആണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.