മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
1996-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രംസുന്ദർദാസ് സംവിധാനം ചെയ്തമലയാള ചലച്ചിത്രമാണ് സല്ലാപം[1]. ഈ ചിത്രത്തിൽ ദിലീപ്, മനോജ് കെ. ജയൻ, മഞ്ജു വാര്യർ, കലാഭവൻ മണി, ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. നിർമ്മാണം-കൃഷ്ണകുമാർ.ലോഹിതദാസിന്റെ തിരക്കഥയിൽ ഗ്രാമീണപശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന സല്ലാപം സുന്ദർദാസ് സംവിധാനം നിർവഹിച്ച ആദ്യചിത്രമാണ്. ഈ ചിത്രത്തിലെ രാജപ്പൻ എന്ന ചെത്തുകാരന്റെ വേഷമാണ് കലാഭവൻ മണിയെ ചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കിയത്. കൈതപ്രം- ജോൺസൺ ടീം ഒരുക്കിയ ഇതിലെ ഗാനങ്ങളെല്ലാം പ്രശസ്തമാണ്.[2][3]
സല്ലാപം | |
---|---|
സംവിധാനം | സുന്ദർ ദാസ് |
നിർമ്മാണം | കൃഷ്ണകുമാർ |
രചന | ലോഹിതദാസ് |
തിരക്കഥ | ലോഹിതദാസ് |
സംഭാഷണം | ലോഹിതദാസ് |
അഭിനേതാക്കൾ | ദിലീപ് മനോജ് കെ ജയൻ ഒടുവിൽ ഉണ്ണികൃഷ്ണൻ എൻ.എഫ്. വർഗ്ഗീസ് കലാഭവൻ മണി മഞ്ജു വാര്യർ ബിന്ദു പണിക്കർ കോഴിക്കോട് ശാരദ |
സംഗീതം | ജോൺസൺ |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
ഛായാഗ്രഹണം | രാമചന്ദ്രബാബു |
ചിത്രസംയോജനം | ജി മുരളി |
സ്റ്റുഡിയോ | കൃപ ഫിലിംസ് |
ബാനർ | കൃപ ഫിലിംസ് |
വിതരണം | കൃപ ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
സമയദൈർഘ്യം | 125 മിനുട്ട് |
ക്ര.നം. | താരം | വേഷം |
---|---|---|
1 | ദിലീപ് | ശശികുമാർ (ജൂനിയർ യേശുദാസ്) |
2 | മഞ്ജു വാര്യർ | രാധ |
3 | മനോജ് കെ ജയൻ | ദിവാകരൻ |
4 | ബിന്ദു പണിക്കർ | പത്മിനി |
5 | മാള അരവിന്ദൻ | കുഞ്ഞുട്ടൻ ആശാരി |
6 | എൻ.എഫ്. വർഗ്ഗീസ് | ചന്ദ്രേട്ടൻ |
7 | ഒടുവിൽ ഉണ്ണിക്കൃഷ്ണൻ | മാധവമേനോൻ |
8 | വത്സല മേനോൻ | ലീലാവതി തമ്പുരാട്ടി |
9 | ജഗന്നാഥ വർമ്മ | വർമ്മസാർ |
10 | അബൂബക്കർ | ദാമോദരൻ- രാധയുടെ അച്ഛൻ |
11 | കലാഭവൻ മണി | ചെത്തുകാരൻ രാജപ്പൻ |
12 | മാമുക്കോയ | റയില്വേ ഗാർഡ് |
13 | കൈതപ്രം ദാമോദരൻ | സോപാനപാട്ടുകാരൻ |
14 | മഞ്ജു സതീഷ് | ലത- രാധയുടെ തോഴി |
15 | സാലു കൂറ്റനാട് | രാഘവൻ ആശാരി |
16 | കോഴിക്കോട് ശാരദ | അമ്മായി |
17 | വിജയൻ പെരിങ്ങോട് | തമ്പുരാൻ |
18 |
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ചന്ദനച്ചോലയിൽ മുങ്ങി | കെ ജെ യേശുദാസ് | പഹാഡി |
2 | പാദ സ്മരണ സുഖം | കെ ജെ യേശുദാസ് | ലതാംഗി |
3 | പഞ്ചവർണ്ണ | കെ എസ് ചിത്ര | |
4 | പൊന്നിൽ കുളിച്ചുനിന്നു യുഗ്മം) | കെ ജെ യേശുദാസ് ,കെ എസ് ചിത്ര | ദർബാരി കാനഡ |
3 | പൊന്നിൽ കുളിചു നിന്നു | കെ എസ് ചിത്ര | ദർബാരി കാനഡ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.