ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia
മലയാളചലച്ചിത്രരംഗത്തും ടെലിവിഷനിലും അമ്മവേഷങ്ങളിലും ഉപകഥാപാത്രങ്ങളീലും പ്രശസ്തയായ നടിയാണ് വത്സല മേനോൻ. ഏകദേശം ഇരുനൂറോളം ചിത്രങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്.
തൃശ്ശൂർ ജില്ലയിൽ രാമൻ മേനോന്റെയും ദേവകിയമ്മയുടെയും മകളായി വത്സല മേനോൺ 1945ൽ ജനിച്ചു. അവർക്ക് മൂന്ന് മൂത്ത ജ്യേഷ്ഠമാർ ഉണ്ട്.[2] കുട്ടിക്കാലത്ത് തന്നെ നൃത്തം പഠിക്കുകയും പല രംഗങ്ങളിലും അവതരിപ്പിക്കുകയും ചെയുതു. 1953ൽ തിരമാല എന്ന ചലച്ചിത്രത്തിൽ ബേബി വത്സല എന്നപേരിൽ അഭിനയിച്ചു. 16അം വയസ്സിൽ വിവാഹിതയായി ബോബെയിൽ താമസമാക്കി. പ്രകാശ്, പ്രേം, പ്രിയൻ എന്നീ മൂന്ന് മക്കൾ ഉണ്ട്. പ്രകാശ് മേനോൻ ആസ്ത്രേലിയയിൽ ആണ്. പ്രേം മേനോൻ സിംഗപ്പൂരിലും പ്രിയൻ കൊച്ചിയിലും ജോലിചെയ്യുന്നു. [3]
മൂന്നു മക്കൾക്ക് ജന്മം കൊടുത്തശേഷം 1970ൽ മിസ്സ് തൃശ്ശൂർ ആയി വിജയിച്ചു. സിനിമയിലേക്ക് ഒരുപാട് ക്ഷണം ഉണ്ടായിട്ടും 1985വരെ (മക്കൾ വലുതാകുന്നതുവരെ ) മാറിനിന്നു. 1985 ൽ കിരാതം ൽ അഭിനയിച്ചുകൊണ്ട് വീണ്ടും രംഗത്തെത്തി. അവരുടെ പരിണയം അച്ചുവിന്റെ അമ്മ, സല്ലാപം തനിയാവർത്തനം എന്നിവയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു .[4]
കൊല്ലം | സീരിയൽ | ചാനൽ | കുറിപ്പ് |
---|---|---|---|
TBA | ജലം | മലയാളം ദൂരദർശൻ | |
2004 | അവിചാരിതം | ഏഷ്യാനറ്റ് | |
2004 | സ്വപ്നം | [[[ഏഷ്യാനറ്റ്]] | |
2005 | സ്വരം | അമൃത | |
2005 | സ്വന്തം മാളുട്ടി | കൈരളി | |
2007-2008 | അമ്മ മനസ്സ് | ഏഷ്യാനറ്റ് | -റേച്ചമ്മ |
2007 | എന്റെ അല്ഫോൺസാമ്മ | ഏഷ്യാനറ്റ് | |
2007 | Ellam Mayajalam | മലയാളം ദൂരദർശൻ | |
2007 | വേളാങ്കണ്ണി മാതാവ് | സൂര്യടിവി | |
2011-2012 | സ്വാമിയേ ശരണമയ്യപ്പാ | സൂര്യടിവി | |
2010-2011 | അലാവുദ്ദീന്റെ അത്ഭുതവിളക്ക് | ഏഷ്യാനറ്റ് | |
2013 | ശ്രീ പത്മനാഭം | അമൃത | |
2013 | ഹല്ലോ രോബൊ | സൂര്യടിവി | |
2013 | ഇളംതെന്നല്പോലെ | സൂര്യടിവി | |
2013–ഇന്നുവരെ | പരസ്പരം | ഏഷ്യാനറ്റ് | -മുത്തശ്ശി (കൃഷ്ണന്റെ അമ്മ) Won, Asianet Television award 2014 -Life Time Achievement Award |
2013-2014 | ഭാഗ്യദേവത | മഴവിൽ മനോരമ | -റേച്ചമ്മ |
2014 | മോഹക്കടൽ | സൂര്യടിവി | |
2015 | മായാമോഹിനിi | മഴവിൽ മനോരമ | |
2015 | സംഗമം | സൂര്യടിവി | |
2015 | സ്നേഹസംഗമം | [[സൂര്യടിവി] | |
2015-2016 | മേഘസന്ദേശം | കൈരളി | മുത്തശ്ശി |
2016 | കൃഷ്ണതുളസി | മഴവിൽ മനോരമ | മാധവിയമ്മ |
2016 | മിഴി രണ്ടിലും | സൂര്യടിവി | -മുത്തശ്ശി |
2016 | നുണച്ചിപ്പാറു | ഏഷ്യാനറ്റ് | -കറിക്കണ്ണി മാധവി |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.