മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
വൈശാഖ് സംവിധാനം ചെയ്ത് 2013ൽ പ്രദർശനത്തിനെത്തിയ ഒരു ഹാസ്യ ചലച്ചിത്രമാണ് സൗണ്ട് തോമ. ദിലീപ്, നമിത പ്രമോദ്,സുബ്ബാരാജു, മുകേഷ്. ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. അനൂപ് ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ശബ്ദവൈകല്യവും, മുച്ചുണ്ടുമുള്ള പണക്കാരനായ പ്ലാപ്പറമ്പിൽ തോമ എന്ന കഥാപാത്രത്തെയാണ് ദിലീപ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത് ബെന്നി പി. നായരമ്പലമാണ്.[1] ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും, സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്.
സൗണ്ട് തോമ | |
---|---|
സംവിധാനം | വൈശാഖ് |
നിർമ്മാണം | അനൂപ് |
രചന | ബെന്നി പി. നായരമ്പലം |
അഭിനേതാക്കൾ | ദിലീപ് നമിത പ്രമോദ് സുബ്ബാരാജു മുകേഷ് |
സംഗീതം | ഗോപി സുന്ദർ |
ഛായാഗ്രഹണം | ഷാജി കുമാർ |
ചിത്രസംയോജനം | മഹേഷ് നാരായണൻ |
സ്റ്റുഡിയോ | പ്രിയാഞ്ജലി ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹5 കോടി |
സിനിമയിലെ ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗാനരചന | ഗായകൻ(ർ) | ദൈർഘ്യം | ||||||
1. | "കണ്ടാൽ ഞാനൊരു" | നാദിർഷ | ദിലീപ് | 03:47 | ||||||
2. | "കന്നി പെണ്ണേ" | രാജീവ് ആലുങ്കൽ | ശങ്കർ മഹാദേവൻ, റിമി ടോമി | 04:30 | ||||||
3. | "ഒരു കാര്യം" | രാജീവ് ആലുങ്കൽ | ഉദിത് നാരായണൻ, ശ്രേയ ഘോഷൽ | 06:02 | ||||||
4. | "അമ്പിളിമാമ്മേ" | മുരുകൻ കാട്ടാക്കട | പ്രസീത ചാലക്കുടി,ഗോപി സുന്ദർ | 2:21 | ||||||
ആകെ ദൈർഘ്യം: |
14:19 |
പൊതുവേ നല്ല പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിച്ചത്. ബോക്സോഫീസിൽ ഈ ചിത്രം ഒരു വിജയമായിരുന്നു.[2]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.