പാണ്ടിപ്പട റാഫി മെക്കാർട്ടിൻ സംവിധാനം നിർവഹിച്ച് 2005 ജൂലൈ നാലിന് പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്.[2][3][4][5][6]

വസ്തുതകൾ പാണ്ടിപ്പട, സംവിധാനം ...
പാണ്ടിപ്പട
Thumb
സംവിധാനംറാഫി മെക്കാർട്ടിൻ
നിർമ്മാണംദിലീപ്[1]
ആനൂപ്
രചനറാഫി മെക്കാർട്ടിൻ
അഭിനേതാക്കൾദിലീപ്
നവ്യ നായർ
പ്രകാശ് രാജ്
രാജൻ പി. ദേവ്
സംഗീതംസുരേഷ് പീറ്റർസ്
എസ്.പി. വെങ്കിടേഷ്
ഛായാഗ്രഹണംസാലൂ ജോർജ്ജ്
ചിത്രസംയോജനംഹരിഹര പുത്രൻ
റിലീസിങ് തീയതി4 July 2005
രാജ്യംഇന്ത്യ
ഭാഷമലയാളം
അടയ്ക്കുക

അഭിനേതാക്കൾ

കൂടുതൽ വിവരങ്ങൾ അഭിനേതാവ്, കഥാപാത്രം ...
അഭിനേതാവ്കഥാപാത്രം
ദിലീപ്ഭുവനചന്ദ്രൻ
നവ്യ നായർമീന
പ്രകാശ് രാജ്പാണ്ടി ദുരൈ
രാജൻ പി. ദേവ്കറുപ്പയ്യ സാമി
ഹരിശ്രീ അശോകൻഭാസി
സലീം കുമാർഉമാകാന്തൻ
കൊച്ചിൻ ഹനീഫഉമ്മച്ചൻ
ടി.പി.മാധവൻഭുവനചന്ദ്രന്റെ അച്ഛൻ
ഇന്ദ്രൻസ്വീരമണി
നാരായണൻ കുട്ടിപോലീസ് കോൺസ്ട്രബിൾ
അംബികമല്ലിക
സുകുമാരിപാണ്ടിദുരൈയുടെ അമ്മ
സീനത്ത്ഭുവനചന്ദ്രന്റെ അമ്മ
സുബ്ബലക്ഷ്മി അമ്മാൾമീനയുടെ മുത്തശ്ശി
നീന കുറുപ്പ്ഭുവനചന്ദ്രന്റെ സഹോദരി
അടയ്ക്കുക

സംഗീതം

ആർ.കെ. ദാമോദരൻ, ചിറ്റൂർ ഗോപി, ഐ.എസ്. കുണ്ടൂർ, നാദിർഷ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരുന്നത് സുരേഷ് പീറ്റർസ് ആണ്. പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് എസ്.പി. വെങ്കിടേഷ്. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തനം, നിർ‌വ്വഹിച്ചത് ...
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംസാലൂ ജോർജ്ജ്
ചിത്രസം‌യോജനംഹരിഹരപുത്രൻ
കലബോബൻ
ചമയംസി.വി. സുദേവൻ
വസ്ത്രാലങ്കാരംവേലായുധൻ കീഴില്ലം
നൃത്തംകല, പ്രസന്ന, ശാന്തി കുമാർ
സംഘട്ടനംപഴനിരാജ്
പരസ്യകലഗായത്രി
ലാബ്പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണംസുനിൽ ഗുരുവായൂർ
എഫക്റ്റ്സ്മുരുകേഷ്
ശബ്ദലേഖനംഹരികുമാർ, കൃഷ്ണകുമാർ
ഡി.ടി.എസ്. മിക്സിങ്ങ്ലക്ഷ്മി നാരായണൻ
വാർത്താപ്രചരണംവാഴൂർ ജോസ്, എ.എസ്. ദിനേശ്
നിർമ്മാണ നിയന്ത്രണംആൽ‌വിൻ ആന്റണി
ലെയ്‌സൻസി.എ. അഗസ്റ്റിൻ
വാതിൽ‌പുറചിത്രീകരണംവിശാഖ് സിനി യൂണിറ്റ്
റീ-റെക്കോർഡിങ്ങ്ബാലാജി
അടയ്ക്കുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.