From Wikipedia, the free encyclopedia
മലയാള സിനിമ അഭിനേതാവായിരുന്നു വിജയൻ പെരിങ്ങോട്.
സിനിമയിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയി പ്രവർത്തനം തുടങ്ങിയ വിജയൻ പിന്നീട് അഭിനയരംഗത്ത് വരുകയായിരുന്നു. [1] 1983-ൽ അസ്ത്രം എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച് നാല്പതിലേറെ സിനിമകളിൽ രംഗത്തെതിയിരുന്നു. 2018 മെയ് 23-ന് മരണപ്പെട്ടു. [2]
Seamless Wikipedia browsing. On steroids.