എ.കെ. സാജൻ
From Wikipedia, the free encyclopedia
Remove ads
മലയാളചലച്ചിത്രരംഗത്തെ ഒരു തിരക്കഥാകൃത്തും സംവിധായകനുമാണ് എ.കെ. സാജൻ. ഇരുപതിൽപ്പരം മലയാളചലച്ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ഇദ്ദേഹം 2002-ൽ പുറത്തിറങ്ങിയ സ്റ്റോപ് വയലൻസ് എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരനും തിരക്കഥാകൃത്തുമായ എ.കെ. സന്തോഷുമായി ചേർന്നാണ് ഇദ്ദേഹം മിക്ക തിരക്കഥകളും രചിച്ചത്.
Remove ads
ചലച്ചിത്രങ്ങൾ
തിരക്കഥ രചിച്ച ചലച്ചിത്രങ്ങൾ
- ബട്ടർഫ്ലൈസ്
- കാശ്മീരം
- മാണിക്യച്ചെമ്പഴുക്ക
- മിന്നാമിനുങ്ങിനും മിന്നുകെട്ട്
- സൂര്യപുത്രികൾ
- കുങ്കുമച്ചെപ്പ്
- മന്നാടിയാർ പെണ്ണിനു ചെങ്കോട്ട ചെക്കൻ
- ജനാധിപത്യം
- അനുരാഗക്കൊട്ടാരം
- സൂര്യപുത്രൻ
- മീനത്തിൽ താലികെട്ട്
- ക്രൈം ഫയൽ
- ഷാർജ ടു ഷാർജ
- അപരിചിതൻ
- ചിന്താമണി കൊലക്കേസ്
- ലങ്ക
- നാദിയ കൊലപ്പെട്ട രാത്രി
- റെഡ് ചില്ലീസ്
- ദ്രോണ 2010
- എം.ജി. റോഡ്
- കർണ്ണൻ
- അസുരവിത്ത്
സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- സ്റ്റോപ് വയലൻസ്
- ലങ്ക
- പമ്പ
- അസുരവിത്ത്
Remove ads
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads