Remove ads
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
രാജീവ് അഞ്ചലിന്റെ സംവിധാനത്തിൽ മോഹൻലാൽ, നാസർ, ജഗദീഷ്, ഐശ്വര്യ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ബട്ടർഫ്ലൈസ്. ഐശ്വര്യ ഇതിൽ ഇരട്ടകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. രേവതി കലാമന്ദിറിന്റെ ബാനറിൽ മേനക സുരേഷ്കുമാർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സൂര്യ സിനി ആർട്സ്, സുദേവ് റിലീസ് എന്നിവരാണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എ.കെ. സാജൻ ആണ്.
ബട്ടർഫ്ലൈസ് | |
---|---|
സംവിധാനം | രാജീവ് അഞ്ചൽ |
നിർമ്മാണം | മേനക സുരേഷ്കുമാർ |
രചന | എ.കെ. സാജൻ |
അഭിനേതാക്കൾ | മോഹൻലാൽ നാസർ ജഗദീഷ് ഐശ്വര്യ |
സംഗീതം |
|
ഗാനരചന | കെ. ജയകുമാർ |
ഛായാഗ്രഹണം | ജെ. വില്ല്യംസ് |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
സ്റ്റുഡിയോ | രേവതി കലാമന്ദിർ |
വിതരണം | സൂര്യ സിനി ആർട്സ് സുദേവ് റിലീസ് |
റിലീസിങ് തീയതി | 1993 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാവ് | കഥാപാത്രം |
---|---|
മോഹൻലാൽ | പ്രിൻസ് |
നാസർ | |
ജഗദീഷ് | സദാശിവൻ |
കെ.പി. ഉമ്മർ | ഭരതൻ മേനോൻ |
എൻ.എഫ്. വർഗ്ഗീസ് | |
രാമു | |
മണിയൻപിള്ള രാജു | കൃഷ്ണൻ ഏറാടി |
ഐശ്വര്യ | അഞ്ജു/മഞ്ജു |
സുകുമാരി | ശ്രീദേവി |
കൽപ്പന | പാറുക്കുട്ടി |
കെ. ജയകുമാർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് രവീന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം കൊടുത്തത് എസ്.പി. വെങ്കിടേഷ്. ഗാനങ്ങൾ വിപണനം ചെയ്തത് ലഹരി.
അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | ജെ. വില്ല്യംസ് |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
ചമയം | പി.വി. ശങ്കർ, സലീം |
വസ്ത്രാലങ്കാരം | മഹി, മുരളി |
നൃത്തം | സുചിത്ര |
സംഘട്ടനം | പഴനിരാജ് |
പരസ്യകല | രാധാകൃഷ്ണൻ |
പ്രോസസിങ്ങ് | ജെമിനി കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | സുരേഷ് മെർലിൻ |
എഫക്റ്റ്സ് | മുരുകേഷ് |
ശബ്ദലേഖനം | ബാലസുബ്രഹ്മണി |
വാർത്താപ്രചരണം | വാഴൂർ ജോസ് |
നിർമ്മാണ നിർവ്വഹണം | കല്ലിയൂർ ശശി |
വാതിൽപുറചിത്രീകരണം | മെരിലാന്റ് |
ലെയ്സൻ | റോയ് പി. മാത്യു, സുധീർ |
അസോസിയേറ്റ് ഡയറൿടർ | എം.എ. വേണു |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ | സന്ദീപ് സേനൻ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.