കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2011)

From Wikipedia, the free encyclopedia

കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2011)

കേരളത്തിലെ 140 നിയമസഭാമണ്ഡലങ്ങളിലേക്കുള്ള 2011-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2011 ഏപ്രിൽ 13-നു് ഒറ്റഘട്ടമായി നടന്നു. വോട്ടെണ്ണൽ 2011 മേയ് 13-നു് നടന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം 2011 മാർച്ച് 19-നു് നിലവിൽ വന്നു. എൽ.ഡി.എഫ്., യു.ഡി.എഫ്. എന്നീ രണ്ടു രാഷ്ട്രീയ മുന്നണികളും, ബി.ജെ.പി. എന്ന രാഷ്ട്രീയ പാർട്ടിയുമാണ് ഈ തിരഞ്ഞെടുപ്പിൽ പ്രധാനമായും ജനവിധി തേടിയത്.

വസ്തുതകൾ കേരള നിയമസഭയിലെ 140 മണ്ഡലങ്ങൾ, First party ...
2011-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ്

 2006 13 ഏപ്രിൽ 2011 2016 

കേരള നിയമസഭയിലെ 140 മണ്ഡലങ്ങൾ
  First party Second party
  Thumb Thumb
Leader ഉമ്മൻ ചാണ്ടി വി.എസ്. അച്യുതാനന്ദൻ
Party INC CPI(M)
Alliance ഐക്യ ജനാധിപത്യ മുന്നണി ഇടതു ജനാധിപത്യ മുന്നണി
Leader's seat പുതുപ്പള്ളി നിയമസഭാമണ്ഡലം മലമ്പുഴ നിയമസഭാമണ്ഡലം
Last election 42 seats 98 സീറ്റുകൾ
Seats before 42 98
Seats won 72 68
Seat change 30 30
Popular vote 8,002,874 7,846,703
Percentage 45.83 44.94

Thumb

മുഖ്യമന്ത്രി before election

വി.എസ്. അച്യുതാനന്ദൻ
CPI(M)

മുഖ്യമന്ത്രി

ഉമ്മൻ ചാണ്ടി
INC

അടയ്ക്കുക

പൊതു വിവരങ്ങൾ

13-ാം കേരളാ നിയമസഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ 14 ജില്ലകളിലെ 140 നിയമസഭാമണ്ഡലങ്ങളിലേയ്ക്കായി 970 സ്ഥാനാർത്ഥികളാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. 20758 പോളിങ് സ്റ്റേഷനുകളിലായി നടക്കുന്ന തിരഞ്ഞെടുപ്പിൽ 2,31,47,871 വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു[1].[2]

ഇടതു പക്ഷ ജനാധിപത്യ മുന്നണി

ഘടക കക്ഷികൾ

ഐക്യ ജനാധിപത്യ മുന്നണി

ഘടകകക്ഷികൾ

ദേശീയ ജനാധിപത്യ സഖ്യം

കൂടുതൽ വിവരങ്ങൾ പാർട്ടി, ചിഹ്നം ...
പാർട്ടിചിഹ്നംകേരളത്തിലെ പാർട്ടി നേതാവ്
ഭാരതീയ ജനതാ പാർട്ടി വി. മുരളീധരൻ
ജനതാദൾ (യു.)
അടയ്ക്കുക

സീറ്റ് വിഭജനം

എൽ.ഡി.എഫ്.

കൂടുതൽ വിവരങ്ങൾ നമ്പ്ര്, പാർട്ടി ...
അടയ്ക്കുക

യു.ഡി.എഫ്.

കൂടുതൽ വിവരങ്ങൾ നമ്പ്ര്, പാർട്ടി ...
നമ്പ്ര്പാർട്ടിതിരഞ്ഞെടുപ്പ് ചിഹ്നംസീറ്റുകൾ
1ഇന്ത്യൻ നാഷണൽ കോൺഗ്രസ്82
2ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്24
3കേരള കോൺഗ്രസ്15
4സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്)6
5ജെ.എസ്.എസ്.4
6സി.എം.പി.3
7കേരള കോൺഗ്രസ് (ജേക്കബ്) 3
8കേരള കോൺഗ്രസ് (ബി)2
9കേരള റെവലൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ബേബി ജോൺ)1
അടയ്ക്കുക

ദേശിയ ജനാധിപതൃ സഖൃം


കൂടുതൽ വിവരങ്ങൾ പാർട്ടി, തിരഞ്ഞെടുപ്പ് ചിഹ്നം ...
പാർട്ടിതിരഞ്ഞെടുപ്പ് ചിഹ്നംസീറ്റുകൾ
ബി.ജെ.പി.139
ജനതാദൾ (യുനൈറ്റഡ്) (ജെ.ഡി.യു.)1
അടയ്ക്കുക

തിരഞ്ഞെടുപ്പ്

കേരളത്തിലെ പതിമൂന്നാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് 2011 ഏപ്രിൽ 13-നു് നടന്നു.പത്രികാ സമർപ്പണത്തിനുള്ള അവസാന തീയതി 2011 മാർച്ച് 26 ആയിരുന്നു. അന്നു വരെ 1373 പത്രികകൾ സമർപ്പിച്ചു.പത്രികകളുടെ സൂക്ഷ്മപരിശോധന 2011 മാർച്ച് 29-നു് നടന്നു. പുതുക്കിയ വോട്ടർ പട്ടിക പ്രകാരം കേരളത്തിൽ 10,959,115 പുരുഷന്മാരും 11,919,652 സ്ത്രീകളും അടക്കം 22,878,767 വോട്ടർമാരുണ്ട്. കേരളത്തിലാകെ 11,662 പോളിങ്ങ് സ്റ്റേഷനുകളിലായി 20,758 പോളിങ്ങ് ബൂത്തുകൾ ക്രമീകരിച്ചിരുന്നു[3].

നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയ പരിധി അവസാനിപ്പിച്ചപ്പോൾ 970 സ്ഥാനാർത്ഥികൾ മത്സരത്തുണ്ടായിരുന്നു[4].

വോട്ടെടുപ്പ്

2011 ഏപ്രിൽ 13-നു് നടന്ന തിരഞ്ഞെടുപ്പിൽ കേരളത്തിലാകെ 75.12 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. ജില്ലകളും നിയമസഭാമണ്ഡലങ്ങളും തിരിച്ചുള്ള പട്ടിക താഴെ

കൂടുതൽ വിവരങ്ങൾ നമ്പർ, ജില്ല ...
നമ്പർ ജില്ല നിയമസഭാമണ്ഡലം ആകെ വോട്ടർമാർ പോളിങ്ങ് സ്റ്റേഷനുകൾ പോളിങ്ങ് ശതമാനം
കാസർഗോഡ്76.3%
1മഞ്ചേശ്വരം17680116075.1%
2കാസർഗോഡ്15925114073.6%
3ഉദുമ17344115274.0%
4കാഞ്ഞങ്ങാട്17781215878.4%
5തൃക്കരിപ്പൂർ16901916280.4%
കണ്ണൂർ80.7%
6പയ്യന്നൂർ15766715182.3%
7കല്യാശ്ശേരി15659814879.4%
8തളിപ്പറമ്പ്17359316182.7%
9ഇരിക്കൂർ16837616377.3%
10അഴീക്കോട്14741312882.2%
11കണ്ണൂർ14318112278.7%
12ധർമ്മടം16216113983.4%
13തലശ്ശേരി14917414478.6%
14കൂത്തുപറമ്പ്16002614779.7%
15മട്ടന്നൂർ15981514682.7%
16പേരാവൂർ14543712680.0%
വയനാട്73.8%
17മാനന്തവാടി (ST)16682313474.2%
18സുൽത്താൻബത്തേരി (ST)19827217973.2
19കൽപ്പറ്റ17004213775.0%
കോഴിക്കോട്81.3%
20വടകര14129013780.5%
21കുറ്റ്യാടി16214014087.2%
22നാദാപുരം17921316081.4%
23കൊയിലാണ്ടി16594514181.6%
24പേരാമ്പ്ര15905014584.3%
25ബാലുശ്ശേരി (SC)18385116181.5%
26എലത്തൂർ16199913782.0%
27കോഴിക്കോട് വടക്ക്14989013477.1%
28കോഴിക്കോട്13262112877.9%
29ബേപ്പൂർ16384013178.7%
30കുന്ദമംഗലം17762214084.0%
31കൊടുവള്ളി14215412179.7%
32തിരുവമ്പാടി14544612779.1%
മലപ്പുറം74.6%
33കൊണ്ടോട്ടി15791113177.5%
34ഏറനാട്14170412580.4%
35നിലമ്പൂർ17463315177.8%
36വണ്ടൂർ (SC)18053615873.3%
37മഞ്ചേരി16403613671.0%
38പെരിന്തൽമണ്ണ16499814381.3%
39മങ്കട16400613173.6%
40മലപ്പുറം16766714372.6%
41വേങ്ങര14430411868.9%
42വള്ളിക്കുന്ന്15616512372.2%
43തിരൂരങ്ങാടി15282812465.5%
44താനൂർ13805111075.3%
45തിരൂർ16627314275.9%
46കോട്ടക്കൽ16743513270.5%
47തവനൂർ15618912478.1%
48പൊന്നാനി15862714176.2%
പാലക്കാട്75.6%
49തൃത്താല15536312778.4%
50പട്ടാമ്പി15346712276.5%
51ഷൊർണ്ണൂർ16339014173.4%
52ഒറ്റപ്പാലം17436315275.0%
53കോങ്ങാട് (SC)15541013472.7%
54മണ്ണാർക്കാട്16612614172.7%
55മലമ്പുഴ18026715075.2%
56പാലക്കാട്15410113472.6%
57തരൂർ (SC)14871613175.3%
58ചിറ്റൂർ16750314381.0%
59നെന്മാറ17156715977.9%
60ആലത്തൂർ15235513176.1%
തൃശ്ശൂർ74.9%
61ചേലക്കര (SC)17335214776.6%
62കുന്ദംകുളം17399315575.3%
63ഗുരുവായൂർ17810715071.9%
64മണലൂർ18979616973.3%
65വടക്കാഞ്ചേരി17783714977.9%
66ഒല്ലൂർ17663714573.8%
67തൃശ്ശൂർ16169713568.7%
68നാട്ടിക (SC)17947014871.4%
69കയ്പമംഗലം15128113577.2%
70ഇരിങ്ങാലക്കുട17406115175.8%
71പുതുക്കാട്17585015578.0%
72ചാലക്കുടി17248615776.2%
73കൊടുങ്ങല്ലൂർ16890215675.9%
എറണാകുളം77.6%
74പെരുമ്പാവൂർ15428315381.1%
75അങ്കമാലി15225014480.7%
76ആലുവ15881914480.3%
77കളമശ്ശേരി16499914479.3%
78പറവൂർ17094015484.0%
79വൈപ്പിൻ15187913879.3%
80കൊച്ചി15760414866.9%
81തൃപ്പൂണിത്തുറ17142915776.3%
82എറണാകുളം13551212271.6%
83തൃക്കാക്കര15970113973.6%
84കുന്നത്തുനാട് (SC)15293917183.4%
88പിറവം17599513479.1%
86മൂവാറ്റുപുഴ15430412574.9%
87കോതമംഗലം14414613674.1%
ഇടുക്കി71.1%
88ദേവികുളം (SC)14776517072.3%
89ഉടുമ്പൻചോല15338615771.9%
90തൊടുപുഴ17734118171.6%
91ഇടുക്കി16971117570.3%
92പീരുമേട്16517919569.6%
കോട്ടയം73.8%
93പാല16898117073.4%
94കടുത്തുരുത്തി17107516672.0%
95വൈക്കം (SC)15320514878.7%
96ഏറ്റുമാനൂർ15042715478.2%
97കോട്ടയം14799015877.4%
98പുതുപ്പള്ളി15700215673.8%
99ചങ്ങനാശ്ശേരി14886013972.5%
100കാഞ്ഞിരപ്പള്ളി16139315469.9%
101പൂഞ്ഞാർ16774516070.0%
ആലപ്പുഴ79.1%
102അരൂർ17390615984.0%
103ചേർത്തല19046716684.7%
104ആലപ്പുഴ17366515380.7%
105അമ്പലപ്പുഴ14636913079.3%
106കുട്ടനാട്14912116878.6%
107ഹരിപ്പാട്16869818179.5%
108കായംകുളം17913017977.6%
109മാവേലിക്കര (SC)17572017975.8%
110ചെങ്ങന്നൂർ17561015471.2%
പത്തനംതിട്ട68.2%
111തിരുവല്ല19315916365.4%
112റാന്നി17528515068.5%
113ആറന്മുള20597818165.8%
114കോന്നി18119616372.1%
115അടൂർ (SC)19272117069.8%
കൊല്ലം72.8%
116കരുനാഗപ്പള്ളി18157516275.4%
117ചവറ15926013479.1%
118കുന്നത്തൂർ (SC)19310617273.7%
119കൊട്ടാരക്കര18359016974.3%
120പത്തനാപുരം17233715774.1%
121പുനലൂർ18647017971.2%
122ചടയമംഗലം17702116571.6%
123കുണ്ടറ17805015271.2%
124കൊല്ലം16026715170.6%
125ഇരവിപുരം15338313667.9%
126ചാത്തന്നൂർ16001913671.0%
തിരുവനന്തപുരം68.3%
127വർക്കല15161315472.5%
128ആറ്റിങ്ങൽ (SC)17131616266.7%
129ചിറയൻകീഴ് (SC)16978417266.1%
130നെടുമങ്ങാട്17488915370.7%
131വാമനപുരം17374816670.6%
132കഴക്കൂട്ടം16260013766.9%
133വട്ടിയൂർക്കാവ്17472114063.9%
134തിരുവനന്തപുരം17709814860.2%
135നേമം17184114467.5%
136അരുവിക്കര16489013970.2%
137പാറശ്ശാല18756516671.0%
138കാട്ടാക്കട16530013670.6%
139കോവളം18311616167.6%
140നെയ്യാറ്റിൻകര15700414070.7%
ആകെ23147871211875.12%
അടയ്ക്കുക

തിരഞ്ഞെടുപ്പ് ഫലം

Thumb
UDF Vs LDF results


തിരഞ്ഞെടുപ്പ് ഫലം ചുരുക്കത്തിൽ

കൂടുതൽ വിവരങ്ങൾ യു.ഡി.എഫ്., എൽ.ഡി.എഫ്. ...
അടയ്ക്കുക
യു.ഡി.എഫ്. എൽ.ഡി.എഫ്. എൻ.ഡി.എ. മറ്റുള്ളവ
38 20 9 2 1 1 1 45 13 4 2 2 2

0

0

0

INC IUML KC
(M)
SJ
(D)
KC
(B)
KC
(J)
RSP
B
CPI(M) CPI JDS IND NCP RSP BJP JD
(U)
IND


കൂടുതൽ വിവരങ്ങൾ നമ്പ്ര്:, മണ്ഡലം ...
നമ്പ്ര്: മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ എൽ.ഡി.എഫ്. സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ ബി.ജെ.പി. സ്ഥാനാർത്ഥി വോട്ടുകൾ ജേതാവ് വ്യത്യാസം വിജയിച്ച മുന്നണി
1മഞ്ചേശ്വരംപി.വി. അബ്ദുൾ റസാഖ്മുസ്ലീംലീഗ്49817സി.എച്ച്. കുഞ്ഞമ്പുസി.പി.ഐ.എം.35067കെ. സുരേന്ദ്രൻ43989പി.വി. അബ്ദുൾ റസാഖ്5828യു.ഡി.എഫ്.
2കാസർഗോഡ്എൻ.എ. നെല്ലിക്കുന്ന്മുസ്ലീംലീഗ്53068അസീസ് കടപ്പുറംഐ.എൻ.എൽ.16467ജയലക്ഷ്മി എൻ. ഭട്ട്43330എൻ.എ. നെല്ലിക്കുന്ന്9738യു.ഡി.എഫ്.
3ഉദുമസി.കെ. ശ്രീധരൻഐ.എൻ.സി.50266കെ. കുഞ്ഞിരാമൻസി.പി.ഐ.എം.61646ബി. സുനിത13073കെ.കുഞ്ഞിരാമൻ11380എൽ.ഡി.എഫ്.
4കാഞ്ഞങ്ങാട്എം.സി. ജോസ്ഐ.എൻ.സി.54462ഇ. ചന്ദ്രശേഖരൻസി.പി.ഐ.66640മടിക്കൈ കമ്മാരൻ15543ഇ. ചന്ദ്രശേഖരൻ12178എൽ.ഡി.എഫ്.
5തൃക്കരിപ്പൂർകെ.വി. ഗംഗാധരൻഐ.എൻ.സി.59106കെ. കുഞ്ഞിരാമൻസി.പി.ഐ.എം.67871ടി. രാധാകൃഷ്ണൻ5450കെ. കുഞ്ഞിരാമൻ8765എൽ.ഡി.എഫ്.
6പയ്യന്നൂർകെ. ബ്രിജേഷ് കുമാർഐ.എൻ.സി.45992സി. കൃഷ്ണൻസി.പി.ഐ.എം.78116സി.കെ. രമേശൻ5019സി. കൃഷ്ണൻ32124എൽ.ഡി.എഫ്.
7കല്യാശ്ശേരിപി. ഇന്ദിരഐ.എൻ.സി.43244ടി.വി. രാജേഷ്സി.പി.ഐ.എം.73190ശ്രീകാന്ത് വർമ്മ5499ടി.വി. രാജേഷ്29946എൽ.ഡി.എഫ്.
8തളിപ്പറമ്പ്ജോബ് മൈക്കൽകെ.സി. (എം)53170ജെയിംസ് മാത്യുസി.പി.ഐ.എം.81031കെ. ജയപ്രകാശ്6492ജെയിംസ് മാത്യു27861എൽ.ഡി.എഫ്.
9ഇരിക്കൂർകെ.സി. ജോസഫ്ഐ.എൻ.സി.68503അഡ്വ. പി. സന്തോഷ് കുമാർസി.പി.ഐ.56746എം.ജി. രാമകൃഷ്ണൻ3529കെ.സി. ജോസഫ്11757യു.ഡി.എഫ്.
10അഴീക്കോട്കെ.എം. ഷാജിമുസ്ലീംലീഗ്55077എം. പ്രകാശൻസി.പി.ഐ.എം.54584എ.കെ. ശശീന്ദ്രൻ7540കെ.എം. ഷാജി493യു.ഡി.എഫ്.
11കണ്ണൂർഎ.പി. അബ്ദുള്ളക്കുട്ടിഐ.എൻ.സി.55427കടന്നപ്പള്ളി രാമചന്ദ്രൻകോൺഗ്രസ് (എസ്)48984യു.ടി. ജയന്തൻ4568എ.പി. അബ്ദുള്ളക്കുട്ടി6443യു.ഡി.എഫ്.
12ധർമ്മടംമമ്പറം ദിവാകരൻസ്വതന്ത്രൻ57192കെ.കെ. നാരായണൻസി.പി.ഐ.എം.72354സി.പി. സംഗീത4963കെ.കെ. നാരായണൻ15162എൽ.ഡി.എഫ്.
13തലശ്ശേരിറിജിൽ മാക്കുറ്റിഐ.എൻ.സി.40361കോടിയേരി ബാലകൃഷ്ണൻസി.പി.ഐ.എം.66870വി. രത്നാകരൻ6973കോടിയേരി ബാലകൃഷ്ണൻ26509എൽ.ഡി.എഫ്.
14കൂത്തുപറമ്പ്കെ.പി. മോഹനൻഎസ്.ജെ.ഡി.57164സയ്യദ് അലി പുതിയ വളപ്പിൽഐ.എൻ.എൽ.53861ഒ.കെ. വാസു11835കെ.പി. മോഹനൻ3303യു.ഡി.എഫ്.
15മട്ടന്നൂർജോസഫ് ചവറSJD44665ഇ.പി. ജയരാജൻസി.പി.ഐ.എം.75177ബിജു ഏലക്കുഴി8707ഇ.പി. ജയരാജൻ30512എൽ.ഡി.എഫ്.
16പേരാവൂർസണ്ണി ജോസഫ്ഐ.എൻ.സി.56151കെ.കെ. ഷൈലജസി.പി.ഐ.എം.52711പി.കെ. വേലായുധൻ4055സണ്ണി ജോസഫ്3440യു.ഡി.എഫ്.
17മാനന്തവാടി (ST)പി.കെ. ജയലക്ഷ്മിഐ.എൻ.സി.62996കെ.സി. കുഞ്ഞിരാമൻസി.പി.ഐ.എം.50262ഇരുമട്ടൂർ കുഞ്ഞമ്മാൻ5732പി.കെ ജയലക്ഷ്മി12734യു.ഡി.എഫ്.
18സുൽത്താൻബത്തേരി (ST)ഐ. സി. ബാലകൃഷ്ണൻഐ.എൻ.സി.71509ഇ.എ. ശങ്കരൻസി.പി.ഐ.എം.63926പള്ളിയറ രാമൻ8829ഐ. സി. ബാലകൃഷ്ണൻ7583യു.ഡി.എഫ്.
19കല്പറ്റഎം.വി. ശ്രേയാംസ് കുമാർസെക്യുലർ ജനത67018പി.എ. മുഹമ്മദ്സി.പി.ഐ.എം.48849പി.ജി. അനന്ത് കുമാർ6580എം.വി. ശ്രേയാംസ് കുമാർ18169യു.ഡി.എഫ്.
20വടകരഎം.കെ. പ്രേംനാഥ്എസ്.ജെ.ഡി46065സി.കെ. നാണുജനതാദൾ (സെക്യുലർ)46912എം.പി.രാജൻ6909സി.കെ. നാണു847എൽ.ഡി.എഫ്.
21കുറ്റ്യാടിസൂപ്പി നരിക്കാട്ടേരിമുസ്ലീംലീഗ്63286കെ.കെ. ലതികസി.പി.ഐ.എം.70258വി.കെ. സജീവൻ6272കെ.കെ. ലതിക6972എൽ.ഡി.എഫ്.
22നാദാപുരംവി.എം. ചന്ദ്രൻഐ.എൻ.സി.64532ഇ.കെ. വിജയൻസി.പി.ഐ.72078കെ.പി. പ്രകാശ് ബാബു6058ഇ.കെ. വിജയൻ7546എൽ.ഡി.എഫ്.
23കൊയിലാണ്ടികെ.പി. അനിൽകുമാർഐ.എൻ.സി.60235കെ. ദാസൻസി.പി.ഐ.എം.64374ടി.പി. ജയചന്ദ്രൻ8086കെ. ദാസൻ4139എൽ.ഡി.എഫ്.
24പേരാമ്പ്രമുഹമ്മദ് ഇക്ബാൽകെ.സി. (എം.)54979കെ. കുഞ്ഞമ്മദ് മാസ്റ്റർസി.പി.ഐ.എം.70248പി. ചന്ദ്രിക7214കെ. കുഞ്ഞമ്മദ് മാസ്റ്റർ15269എൽ.ഡി.എഫ്.
25ബാലുശ്ശേരി (SC)എ. ബൽറാംഐ.എൻ.സി.65377പുരുഷൻ കടലുണ്ടിസി.പി.ഐ.എം.74259ടി.കെ. രാമൻ9304പുരുഷൻ കടലുണ്ടി8882എൽ.ഡി.എഫ്.
26ഏലത്തൂർഷൈക്ക് പി. ഹാരിസ്എസ്.ജെ.ഡി.52489എ.കെ. ശശീന്ദ്രൻഎൻ.സി.പി.67143വി.വി. രാജൻ11901എ.കെ. ശശീന്ദ്രൻ14654എൽ.ഡി.എഫ്.
27കോഴിക്കോട് നോർത്ത്പി.വി. ഗംഗാധരൻഐ.എൻ.സി.48125എ. പ്രദീപ്കുമാർസി.പി.ഐ.എം.57123പി. രഘുനാഥ്9894എ. പ്രദീപ്കുമാർ8998എൽ.ഡി.എഫ്.
28കോഴിക്കോട് സൗത്ത്എം.കെ. മുനീർമുസ്ലീംലീഗ്47771സി.പി. മുസാഫിർ അഹമ്മദ്സി.പി.ഐ.എം.46395ജയ
സദാനന്ദൻ
7512എം.കെ. മുനീർ1376യു.ഡി.എഫ്.
29ബേപ്പൂർആദം മുൽസിഐ.എൻ.സി.55234എളമരം കരീംസി.പി.ഐ.എം.60550കെ.പി. ശ്രീശൻ11040എളമരം കരീം5316എൽ.ഡി.എഫ്.
30കുന്ദമംഗലംയു.സി. രാമൻമുസ്ലീംലീഗ്62900പി.ടി.എ. റഹീംസ്വതന്ത്രൻ66169സി.കെ. പത്മനാഭൻ17123പി.ടി.എ. റഹീം3269എൽ.ഡി.എഫ്.
31കൊടുവള്ളിവി.എം. ഉമ്മർ മാസ്റ്റർമുസ്ലീംലീഗ്60365എം. മെഹബൂബ്സി.പി.ഐ.എം.43813ഗിരീഷ് തേവാളി6519വി.എം. ഉമ്മർ മാസ്റ്റർ16552യു.ഡി.എഫ്.
32തിരുവമ്പാടിസി. മൊയ്യിൻ കുട്ടിമുസ്ലീംലീഗ്56386ജോർജ്ജ് എം. തോമസ്സി.പി.ഐ.എം.52553ജോസ് കപ്പാട്ടുമല3894സി. മൊയ്യിൻ കുട്ടി3833യു.ഡി.എഫ്.
33കൊണ്ടോട്ടിമമ്മുണ്ണി ഹാജിമുസ്ലീംലീഗ്67998പി.സി. നൗഷാദ്സി.പി.ഐ.എം.39849കുമാരി സുകുമാരൻ6840മമ്മുണ്ണി ഹാജി28149യു.ഡി.എഫ്.
34ഏറനാട്പി.കെ. ബഷീർമുസ്ലീംലീഗ്58698അഷറഫ് അലി കാളിയത്ത്സി.പി.ഐ.2700കെ.പി. ബാബുരാജ്3448പി.കെ. ബഷീർ11246യു.ഡി.എഫ്.
35നിലമ്പൂർആര്യാടൻ മുഹമ്മദ്ഐ.എൻ.സി.66331എം. തോമസ് മാത്യുസ്വതന്ത്രൻ60733കെ.സി. വേലായുധൻ4425ആര്യാടൻ മുഹമ്മദ്5598യു.ഡി.എഫ്.
36വണ്ടൂർ (SC)എ.പി. അനിൽകുമാർഐ.എൻ.സി.77580വി. രമേശൻസി.പി.ഐ.എം.48661കൊതേരി അയ്യപ്പൻ2885എ.പി. അനിൽകുമാർ28919യു.ഡി.എഫ്.
37മഞ്ചേരിഎം. ഉമ്മർമുസ്ലീംലീഗ്67594പ്രൊഫ: വി. ഗൗരിസി.പി.ഐ.38515പി.ജി. ഉപേന്ദ്രൻ6319എം. ഉമ്മർ29079യു.ഡി.എഫ്.
38പെരിന്തൽമണ്ണമഞ്ഞളാംകുഴി അലിമുസ്ലീംലീഗ്69730വി. ശശികുമാർസി.പി.ഐ.എം.60141സി.കെ. കുഞ്ഞുമുഹമ്മദ്1989മഞ്ഞളാംകുഴി അലി9589യു.ഡി.എഫ്.
39മങ്കടടി.എ. അഹമ്മദ് കബീർമുസ്ലീംലീഗ്67756ഖദീജ സത്താർസി.പി.ഐ.എം.44163കെ.മണികണ്ഠൻ4387ടി.എ. അഹമ്മദ് കബീർ23593യു.ഡി.എഫ്.
40മലപ്പുറംപി. ഉബൈദുള്ളമുസ്ലീംലീഗ്77928സാദിഖ് മഠത്തിൽജെ.ഡി.എസ്.33420കെ.വേലായുധൻ3841പി. ഉബൈദുള്ള44508യു.ഡി.എഫ്.
41വേങ്ങരപി.കെ. കുഞ്ഞാലിക്കുട്ടിമുസ്ലീംലീഗ്63138കെ.പി. ഇസ്മായിൽഐ.എൻ.എൽ.24901സുബ്രഹ്മണ്യൻ3417പി.കെ. കുഞ്ഞാലിക്കുട്ടി38237യു.ഡി.എഫ്.
42വള്ളിക്കുന്ന്കെ.എൻ.എ. കാദർമുസ്ലീംലീഗ്57250കെ.വി. ശങ്കരനാരായണൻസ്വതന്ത്രൻ39128എം. പ്രേംകുമാർ11099കെ.എൻ.എ. കാദർ18122യു.ഡി.എഫ്.
43തിരൂരങ്ങാടിപി.കെ. അബ്ദുൾ റബ്ബ്മുസ്ലീംലീഗ്58666അഡ്വ. കെ കെ സമദ്സി.പി.ഐ.28458ശശിധരൻ പുന്നശ്ശേരി5480പി.കെ. അബ്ദുൾ റബ്ബ് 30208യു.ഡി.എഫ്.
44താനൂർഅബ്ദുറഹ്മാൻ രണ്ടത്താണിമുസ്ലീംലീഗ്51549ഇ. ജയൻസി.പി.ഐ.എം.42116രവി തേലത്ത്7304അബ്ദുറഹ്മാൻ രണ്ടത്താണി9433യു.ഡി.എഫ്.
45തിരൂർസി. മമ്മൂട്ടിമുസ്ലീംലീഗ്69305പി.പി. അബ്ദുള്ളക്കുട്ടിസി.പി.ഐ.എം.45739പി.ടി. അലി ഹാജി5543സി. മമ്മൂട്ടി23566യു.ഡി.എഫ്.
46കോട്ടക്കൽഅബ്ദുസമദ് സമദാനിമുസ്ലീംലീഗ്69717ഡോ. സി.പി.കെ. ഗുരുക്കൾഎൻ.സി.പി.33815കെ.കെ. സുരേന്ദ്രൻ7782അബ്ദുസമദ് സമദാനി35902യു.ഡി.എഫ്.
47തവനൂർവി.വി. പ്രകാശ്ഐ.എൻ.സി.50875കെ.ടി. ജലീൽസ്വതന്ത്രൻ57729നിർമ്മല കുട്ടികൃഷ്ണൻ7107കെ.ടി. ജലീൽ6854എൽ.ഡി.എഫ്.
48പൊന്നാനിപി.ടി. അജയ്മോഹൻഐ.എൻ.സി.53514പി. ശ്രീരാമകൃഷ്ണൻസി.പി.ഐ.എം.57615പി.ടി. ജയപ്രകാശ്5680പി. ശ്രീരാമകൃഷ്ണൻ4101എൽ.ഡി.എഫ്.
49തൃത്താലവി.ടി.ബൽറാംഐ.എൻ.സി.പി. മമ്മിക്കുട്ടിസി.പി.ഐ.എം.
50പട്ടാമ്പിസി.പി. മുഹമ്മദ്ഐ.എൻ.സി.കെ. പി. സുരേഷ് രാജ്സി പി ഐ
51ഷൊർണ്ണൂർശാന്ത ജയറാംഐ.എൻ.സി.കെ. എസ്. സലീഖസി.പി.ഐ.എം.
52ഒറ്റപ്പാലംവി.കെ. ശ്രീകണ്ഠൻഐ.എൻ.സി.എം. ഹംസസി.പി.ഐ.എം.
53കോങ്ങാട് (SC)പി. സ്വാമിനാഥൻഐ.എൻ.സി.കെ.വി. വിജയദാസ്സി.പി.ഐ.എം.
54മണ്ണാർക്കാട്എം. ഷംസുദ്ദീൻമുസ്ലീംലീഗ്വി. ചാമുണ്ണിസി.പി.ഐ.
55മലമ്പുഴലതിക സുഭാഷ്ഐ.എൻ.സി.വി.എസ്. അച്യുതാനന്ദൻസി.പി.ഐ.എം.
56പാലക്കാട്ഷാഫി പറമ്പിൽഐ.എൻ.സി.കെ.കെ. ദിവാകരൻസി.പി.ഐ.എം.സി. ഉദയ് ശങ്കർ
57തരൂർ (SC)എൻ. വിനേഷ്കെ.സി.(ജെ.)എ.കെ. ബാലൻസി.പി.ഐ.എം.
58ചിറ്റൂർകെ. അച്യുതൻഐ.എൻ.സി.സുഭാഷ് ചന്ദ്ര ബോസ്സി.പി.ഐ.എം.
59നെന്മാറഎം.വി. രാഘവൻസി.എം.പി.വി. ചെന്താമരാക്ഷൻസി.പി.ഐ.എം.
60ആലത്തൂർകെ. കുശലകുമാർകെ.സി.(എം.)എം. ചന്ദ്രൻസി.പി.ഐ.എം.
61ചേലക്കര (SC)കെ.ബി. ശശികുമാർഐ.എൻ.സി.കെ. രാധാകൃഷ്ണൻസി.പി.ഐ.എം.
62കുന്നംകുളംസി.പി ജോൺസി.എം.പി.ബാബു എം. പള്ളിശ്ശേരിസി.പി.ഐ.എം.
63ഗുരുവായൂർഅഷറഫ് കൊക്കൂർമുസ്ലീംലീഗ്കെ.വി. അബ്ദുൾ ഖാദർസി.പി.ഐ.എം.
64മണലൂർപി.എ. മാധവൻഐ.എൻ.സി.ബേബി ജോൺസി.പി.ഐ.എം.
65വടക്കാഞ്ചേരിസി.എൻ. ബാലകൃഷ്ണൻഐ.എൻ.സി.എൻ.ആർ. ബാലൻസി.പി.ഐ.എം.
66ഒല്ലൂർഎം.പി. വിൻസെന്റ്ഐ.എൻ.സി.രാജാജി മാത്യു തോമസ്സി.പി.ഐ.
67തൃശ്ശുർതേറമ്പിൽ രാമകൃഷ്ണൻഐ.എൻ.സി.പി. ബാലചന്ദ്രൻസി.പി.ഐ.
68നാട്ടിക (SC)CMPഗീത ഗോപിസി.പി.ഐ.
69കൈപ്പമംഗലംഉമേഷ് ചള്ളിയിൽജെ.എസ്.എസ്.അഡ്വ: വി.എസ്. സുനിൽ കുമാർസി.പി.ഐ.എ.എൻ. രാധാകൃഷ്ണൻ
70ഇരിങ്ങാലക്കുടതോമസ് ഉണ്ണിയാടൻകെ.സി.(എം.)കെ.ആർ. വിജയസി.പി.ഐ.എം.
71പുതുക്കാട്കെ.പി. വിശ്വനാഥൻഐ.എൻ.സി.സി. രവീന്ദ്രനാഥ്സി.പി.ഐ.എം.
72ചാലക്കുടികെ.ടി. ബെന്നിഐ.എൻ.സി.ബി.ഡി. ദേവസ്സിസി.പി.ഐ.എം.
73കൊടുങ്ങല്ലൂർപ്രതാപൻഐ.എൻ.സി.കെ.ജി. ശിവാനന്ദൻസി.പി.ഐ.
74പെരുമ്പാവൂർ നിയമസഭാമണ്ഡലംജെയ്സൺ ജോസഫ്ഐ.എൻ.സി.സാജു പോൾസി.പി.ഐ.എം.
75അങ്കമാലിജോണി നെല്ലൂർകെ.സി.(ജെ.)ജോസ് തെറ്റയിൽlജെ.ഡി.(എസ്.)
76ആലുവഅൻവർ സാദത്ത്ഐ.എൻ.സി.എ.എം. യൂസഫ്സി.പി.ഐ.എം.
77കളമശ്ശേരിവി.കെ. ഇബ്രാഹിംകുഞ്ഞ്മുസ്ലീംലീഗ്കെ. ചന്ദ്രൻ പിള്ളസി.പി.ഐ.എം.
78പറവൂർവി.ഡി. സതീശൻഐ.എൻ.സി.പന്ന്യൻ രവീന്ദ്രൻസി.പി.ഐ.
79വൈപ്പിൻഅജയ് തറയിൽഐ.എൻ.സി.എസ്. ശർമ്മസി.പി.ഐ.എം.
80കൊച്ചിഡൊമനിക് പ്രസന്റേഷൻഐ.എൻ.സി.എം.സി. ജോസഫൈൻസി.പി.ഐ.എം.
81തൃപ്പൂണിത്തുറകെ. ബാബുഐ.എൻ.സി.സി.എം. ദിനേശ് മണിസി.പി.ഐ.എം.
82എറണാകുളംഹൈബി ഈഡൻഐ.എൻ.സി.സെബാസ്റ്റ്യൻ പോൾസ്വതന്ത്രൻ
83തൃക്കാക്കരബെന്നി ബെഹനാൻഐ.എൻ.സി.എം.ഇ. ഹസൈനാർസി.പി.ഐ.എം.
84കുന്നത്തുനാട് (SC)വി.പി. സജീന്ദ്രൻഐ.എൻ.സി.എം.എ. സുരേന്ദ്രൻസി.പി.ഐ.എം.
88പിറവംടി.എം. ജേക്കബ്കെ.സി.(ജെ)എം.ജെ. ജേക്കബ്സി.പി.ഐ.എം.
86മൂവാറ്റുപുഴജോസഫ് വാഴക്കാടൻഐ.എൻ.സി.ബാബു പോൾസി.പി.ഐ.
87കോതമംഗലംടി.യു. കുരുവിളകെ.സി.(എം‌)സ്കറിയ തോമസ്കെ.സി.(ടി.)
88ദേവികുളം (SC)എ.കെ. മണിഐ.എൻ.സി.എസ്. രാജേന്ദ്രൻസി.പി.ഐ.എം.
89ഉടുമ്പൻചോലജോസി സെബാസ്റ്റ്യൻഐ.എൻ.സി.കെ.കെ. ജയചന്ദ്രൻസി.പി.ഐ.എം.
90തൊടുപുഴപി.ജെ. ജോസഫ്കെ.സി.(എം.)പ്രൊഫ: ജോസഫ് സെബാസ്റ്റ്യൻസ്വതന്ത്രൻ
91ഇടുക്കിറോഷി അഗസ്റ്റിൻകെ.സി.(എം.)സി.വി. വർഗ്ഗീസ്സി.പി.ഐ.എം.
92പീരുമേട്ഇ.എം. അഗസ്റ്റിഐ.എൻ.സി.ഇ.എസ്. ബിജിമോൾസി.പി.ഐ.
93പാലകെ.എം. മാണികെ.സി.(എം.)മാണി സി. കാപ്പൻഎൻ.സി.പി.ബി. വിജയ് കുമാർ
94കടുത്തുരുത്തിമോൻസ് ജോസഫ്കെ.സി.(എം.)സ്റ്റീഫൻ ജോർജ്ജ്കെ.സി.(ടി.)പി.ജി. ബിജുകുമാർ
95വൈക്കം (SC)സതീഷ് കുമാർഐ.എൻ.സി.കെ. അജിത്ത്സി.പി.ഐ.
96ഏറ്റുമാനൂർതോമസ് ചാഴിക്കാടൻകെ.സി.(എം.)സുരേഷ് കുറുപ്പ്സി.പി.ഐ.എം.
97കോട്ടയംതിരുവഞ്ചൂർ രാധാകൃഷ്ണൻഐ.എൻ.സി.വി.എൻ. വാസവൻസി.പി.ഐ.എം.
98പുതുപ്പള്ളിഉമ്മൻ ചാണ്ടിഐ.എൻ.സി.ഡോ. സുജ സൂസൻ ജോർജ്ജ്സി.പി.ഐ.എം.ഡി. സുനിൽകുമാർ
99ചങ്ങനാശ്ശേരിസി.എഫ്. തോമസ്കെ.സി.(എം.)ബി. ഇക്ബാൽസി.പി.ഐ.എം.M.B. Rajagopal
100കാഞ്ഞിരപ്പള്ളിഎൻ. ജയരാജ്കെ.സി.(എം.)സുരേഷ് ടി. നായർസി.പി.ഐ.
101പൂഞ്ഞാർപി.സി. ജോർജ്ജ്കെ.സി.(എം.)മോഹൻ തോമസ്സ്വതന്ത്രൻ
102അരൂർഎം.എ. ഷുക്കൂർഐ.എൻ.സി.എ.എം. ആരിഫ്സി.പി.ഐ.എം.പി. സജീവ് ലാൽ
103ചേർത്തലകെ.ആർ. ഗൗരിയമ്മജെ.എസ്.എസ്.പി. തിലോത്തമൻസി.പി.ഐ.
104ആലപ്പുഴപി.ജെ. മാത്യുഐ.എൻ.സി.തോമസ് ഐസക്സി.പി.ഐ.എം.
105അമ്പലപ്പുഴഎം. ലിജുഐ.എൻ.സി.ജി. സുധാകരൻസി.പി.ഐ.എം.
106കുട്ടനാട്ഡോ. കെ.സി. ജോസഫ്കെ.സി.(എം.)തോമസ് ചാണ്ടിഎൻ.സി.പി.
107ഹരിപ്പാട്രമേശ് ചെന്നിത്തലഐ.എൻ.സി.ജി. കൃഷ്ണപ്രസാദ്സി.പി.ഐ.
108കായംകുളംഎം. മുരളിഐ.എൻ.സി.സി.കെ. സദാശിവൻസി.പി.ഐ.എം.
109മാവേലിക്കര (SC)കെ.കെ. ഷൈജുജെ.എസ്.എസ്.ആർ. രാജേഷ്സി.പി.ഐ.എം.
110ചെങ്ങന്നൂർപി.സി. വിഷ്ണുനാഥ്ഐ.എൻ.സി.സി.എസ്. സുജാതസി.പി.ഐ.എം.
111തിരുവല്ലവിക്ടർ ടി. തോമസ്കെ.സി.(എം.)മാത്യു. ടി. തോമസ്ജെ.ഡി.(എസ്.)
112റാന്നിഫിലിപ്പോസ് തോമസ്ഐ.എൻ.സി.രാജു എബ്രാഹംസി.പി.ഐ.എം.
113ആറന്മുളകെ. ശിവദാസൻ നായർഐ.എൻ.സി.കെ.സി. രാജഗോപാൽസി.പി.ഐ.എം.
114കോന്നിഅടൂർ പ്രകാശ്ഐ.എൻ.സി.എം.എസ്. രാജേന്ദ്രൻസി.പി.ഐ.എം.
115അടൂർ (SC)പന്തളം സുധാകരൻഐ.എൻ.സി.ചിറ്റയം ഗോപകുമാർസി.പി.ഐ.
116കരുനാഗപ്പള്ളിരാജൻ ബാബുജെ.എസ്.എസ്.സി. ദിവാകരൻസി.പി.ഐ.എം. സുരേഷ്
117ചവറഷിബു ബേബി ജോൺആർ.എസ്.പി.(B)എൻ.കെ. പ്രേമചന്ദ്രൻആർ.എസ്.പി.നളിനി
ശങ്കരമംഗലം
118കുന്നത്തൂർ (SC)പി.കെ. രവിഐ.എൻ.സി.കോവൂർ കുഞ്ഞുമോൻആർ.എസ്.പി.
119കൊട്ടാരക്കരഎൻ.എൻ. മുരളികെ.സി.(ബി.)പി. ആയിഷ പോറ്റിസി.പി.ഐ.എം.വയക്കൽ മധു
120പത്തനാപുരംകെ.ബി. ഗണേഷ് കുമാർകെ.സി.(ബി.)കെ. രാജഗോപാൽസി.പി.ഐ.എം.സുഭാഷ് പട്ടാഴി
121പുനലൂർജോൺസൺ എബ്രഹാംഐ.എൻ.സി.കെ. രാജുസി.പി.ഐ.B. Radhamany
122ചടയമംഗലംഷാഹിദ കമാൽഐ.എൻ.സി.മുല്ലക്കര രത്നാകരൻസി.പി.ഐ.
123കുണ്ടറപി. ജർമ്മിയാസ്ഐ.എൻ.സി.എം.എ. ബേബിസി.പി.ഐ.എം.വെള്ളിമൺ ദിലീപ്
124കൊല്ലംകെ.സി. രാജൻഐ.എൻ.സി.പി.കെ ഗുരുദാസൻസി.പി.ഐ.എം.G. Hari
125ഇരവിപുരംപി.കെ.കെ. ബാവമുസ്ലീംലീഗ്എ.എ. അസീസ്ആർ.എസ്.പി.പട്ടത്താനം ബാബു
126ചാത്തന്നൂർബിന്ദു കൃഷ്ണഐ.എൻ.സി.ജി.എസ്. ജയലാൽസി.പി.ഐ.കിഴക്കനേല
സുധാകരൻ
127വർക്കലവർക്കല കഹാർഐ.എൻ.സി.എ.എ. റഹീംസി.പി.ഐ.എം.
128ആറ്റിങ്ങൽ (SC)തങ്കമണി ദിവാകരൻഐ.എൻ.സി.ബി. സത്യൻസി.പി.ഐ.എം.
129ചിറയിൻകീഴ് (SC)കെ. വിദ്യാധരൻഐ.എൻ.സി.വി. ശശിസി.പി.ഐ.എം.
130നെടുമങ്ങാട് പാലോട് രവിഐ.എൻ.സി.അഡ്വ: പി. രാമചന്ദ്രൻ നായർസി.പി.ഐ.എം.
131വാമനപുരം സി. മോഹനചന്ദ്രൻഐ.എൻ.സി.കോളിയക്കോട് കൃഷ്ണൻ നായർസി.പി.ഐ.എം.
132കഴക്കൂട്ടംഎം.എ. വാഹിദ്ഐ.എൻ.സി.സി. അജയകുമാർസി.പി.ഐ.എം.ജെ.ആർ. പത്മകുമാർ
133വട്ടിയൂർക്കാവ്കെ. മുരളീധരൻഐ.എൻ.സി.ചെറിയാൻ ഫിലിപ്പ്സ്വതന്ത്രൻവി.വി. രാജേഷ്
134തിരുവനന്തപുരംവി.എസ്. ശിവകുമാർഐ.എൻ.സി.വി. സുരേന്ദ്രൻ പിള്ളകെ.സി.(ടി.)ബി.കെ ശേഖർ
135നേമംഎസ്.ജെ.ഡി.വി. ശിവൻകുട്ടിസി.പി.ഐ.എം.ഒ. രാജഗോപാൽl
136അരുവിക്കരജി. കാർത്തികേയൻഐ.എൻ.സി.അമ്പലത്തറ ശ്രീധരൻ നായർആർ.എസ്.പി.
137പാറശ്ശാലഎ.ടി. ജോർജ്ജ്ഐ.എൻ.സി.ആനവൂർ നാഗപ്പൻസി.പി.ഐ.എം.
138കാട്ടാക്കടഎൻ. ശക്തൻഐ.എൻ.സി.ജയ ഡാലിസ്വതന്ത്രൻപി.കെ. കൃഷ്ണദാസ്
139കോവളംജോർജ്ജ് മേർസ്യർഐ.എൻ.സി.ജമീല പ്രകാശംജെ.ഡി.(എസ്.)
140നെയ്യാറ്റിൻകരതമ്പാനൂർ രവിഐ.എൻ.സി.ആർ. ശെൽവരാജ്സി.പി.ഐ.എം.
അടയ്ക്കുക

കുറിപ്പ്:-

  • (SC) - പട്ടിക ജാതി വിഭാഗത്തിനു സംവരണം ചെയ്തിട്ടുള്ള സീറ്റ്.
  • (ST) - പട്ടിക വർഗ്ഗ വിഭാഗത്തിനു സംവരണം ചെയ്തിട്ടുള്ള സീറ്.

രാഷ്ട്രീയ പാർട്ടികളുടെ പ്രകടനം

കൂടുതൽ വിവരങ്ങൾ നമ്പ്ര്, പാർട്ടി ...
നമ്പ്ര് പാർട്ടി സ്ഥാനാർത്ഥികളുടെ എണ്ണം ജയിച്ച സീറ്റ് വോട്ട് ശതമാനം
1എ.ഐ.എ.ഡി.എം.കെ.402,4960.01
2ബി.ജെ.പി.13801,053,6546.03
3ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി.)1220104,9770.60
4സി.എം.പി.30161,7390.93
5സി.പി.ഐ.2713152,24788.72
6സി.പി.ഐ.എം.84454,921,35428.18
7സി.പി.ഐ.എം.എൽ.207790.00
8കോൺഗ്രസ് (സെക്യുലർ)1048,9840.28
9ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (DPSP)207880.00
10ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INC)82384,667,52026.73
11മറ്റുള്ളവർ/സ്വതന്ത്രർ3130278,6081.60
12ഐ.എൻ.എൽ.3095,2290.55
13ജനതാദൾ (സെക്യുലർ) (JDS)54264,6311.52
14ജനതാദൾ (യുനൈഡ്) (JDU)102,7720.02
15ജെ.എസ്.എസ്. (JSS)40228,4151.31
16കേരള കോൺഗ്രസ് (ജേക്കബ്)31159,2520.91
17കേരള കോൺഗ്രസ് (ബാലകൃഷ്ണപ്പിള്ള)21124,8980.72
18കേരള കോൺഗ്രസ് (മാണി) (KC M)159861,8294.94
19കേരള കോൺഗ്രസ് (ആന്റി മേർജർ ഗ്രൂപ്പ്)30130,2020.75
20കേരള ജനപക്ഷം208120.00
21ഇടതു സ്വതന്ത്രർ92418,6192.40
22ലോക് ജൻ ശക്തി പാർട്ടി (LJP)108570.00
23മുസ്ലീംലീഗ് (IUML)24201,446,5708.28
24നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (NCP)42216,9481.24
25എൻ.ഡി.എ. പിന്തുണയുള്ള സ്വതന്ത്രൻ102,0780.01
26പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (PDP)5012,8700.07
27റെവലൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (RSP)42228,2581.31
28റെവലൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ബേബി ജോൺ) (RSP B)1165,0020.37
29സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI)690139,4810.80
30സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) (SJD)62287,6491.65
31ശിവസേന803,4760.02
32സോഷ്യലിസ്റ്റ് യൂനിറ്റി സെന്റർ ഓഫ് ഇന്ത്യ (SUCI)2308,6880.05
അടയ്ക്കുക

രാഷ്ട്രീയ മുന്നണികളുടെ പ്രകടനം

കൂടുതൽ വിവരങ്ങൾ നമ്പ്ര്, മുന്നണി ...
നമ്പ്ര് മുന്നണി സ്ഥാനാർത്ഥികളുടെ എണ്ണം ജയിച്ച സീറ്റുകൾ വോട്ടുകൾ ശതമാനം
1ഐക്യ ജനാധിപത്യ മുന്നണി140728,002,87445.83
2ഇടതു ജനാധിപത്യ മുന്നണി140687,846,70344.94
3എൻ.ഡി.എ.14001,058,5046.06
4സ്വതന്ത്രരും മറ്റുള്ളവരും1400553,8323.17
അടയ്ക്കുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.