തലശ്ശേരി നിയമസഭാമണ്ഡലം
കേരളത്തിലെ നിയമസഭാമണ്ഡലം From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ നിയമസഭാമണ്ഡലം From Wikipedia, the free encyclopedia
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലാണ് തലശ്ശേരി നിയമസഭാമണ്ഡലം സ്ഥിതിചെയ്യുന്നത്. തലശ്ശേരി നഗരസഭയും ചൊക്ലി, എരഞ്ഞോളി, കതിരൂർ, ന്യൂ മാഹി, പന്ന്യന്നൂർ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ടതാണ് തലശ്ശേരി നിയമസഭാമണ്ഡലം [1]. 2001 മുതൽ 2016 വരെ കോടിയേരി ബാലകൃഷ്ണൻ ആണ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്.[2] 2016 മുതൽ എ.എൻ. ഷംസീർ ആണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
13 തലശ്ശേരി | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 167024 |
നിലവിലെ അംഗം | എ.എൻ. ഷംസീർ |
പാർട്ടി | സി.പി.എം. |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | കണ്ണൂർ ജില്ല |
തലശ്ശേരി നഗരസഭയും ധർമ്മടം, എരഞ്ഞോളി, കതിരൂർ ഗ്രാമപഞ്ചായത്തുകളും, ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ 1-5,11,12 എന്നീ വാർഡുകളും ഉൾപ്പെട്ടതായിരുന്നു തലശ്ശേരി നിയമസഭാമണ്ഡലം. [3]
വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|
2021 | എ.എൻ. ഷംസീർ | സി.പി.എം., എൽ.ഡി.എഫ്. | എം.പി. അരവിന്ദാക്ഷൻ | കോൺഗ്രസ് , യു.ഡി.എഫ്. | ||
2016 | എ.എൻ. ഷംസീർ | സി.പി.എം., എൽ.ഡി.എഫ്. | എ.പി. അബ്ദുള്ളക്കുട്ടി | കോൺഗ്രസ് , യു.ഡി.എഫ്. | ||
2011 | കോടിയേരി ബാലകൃഷ്ണൻ | സി.പി.എം., എൽ.ഡി.എഫ്. | ||||
2006 | കോടിയേരി ബാലകൃഷ്ണൻ | സി.പി.എം., എൽ.ഡി.എഫ്. | ||||
2001 | കോടിയേരി ബാലകൃഷ്ണൻ | സി.പി.എം., എൽ.ഡി.എഫ്. | ||||
1996* | ഇ.കെ. നായനാർ | സി.പി.എം., എൽ.ഡി.എഫ്. | ||||
1996 | കെ. പി. മമ്മുമാസ്റ്റർ | സി.പി.എം., എൽ.ഡി.എഫ്. | ||||
1991 | കെ.പി. മമ്മുമാസ്റ്റർ | സി.പി.എം., എൽ.ഡി.എഫ്. | ||||
1987 | കോടിയേരി ബാലകൃഷ്ണൻ | സി.പി.എം., എൽ.ഡി.എഫ്. | ||||
1982 | കോടിയേരി ബാലകൃഷ്ണൻ | സി.പി.എം., എൽ.ഡി.എഫ്. | ||||
1980 | എം.വി. രാജഗോപാലൻ | സി.പി.എം., എൽ.ഡി.എഫ്. | ||||
1977 | പാട്യം ഗോപാലൻ | |||||
1970 | എൻ.ഇ. ബലറാം | സി.പി.ഐ. | ||||
1967 | കെ.പി.ആർ. ഗോപാലൻ | |||||
1960 | വി.ആർ. കൃഷ്ണയ്യർ | സി.പി.ഐ. | ||||
1957 | വി.ആർ. കൃഷ്ണയ്യർ | സി.പി.ഐ. | ||||
വർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | മറ്റുമത്സരാർഥികൾ |
---|---|---|---|---|---|---|---|---|
2021 | 175437 | 133553 | എ.എൻ. ഷംസീർ[17] (CPI (M)) | 81,810 | എം.പി. അരവിന്ദാക്ഷൻ(INC(I)) | 45,009 | 36,801 | |
2016 | 166342 | 132666 | എ.എൻ. ഷംസീർ (CPI (M)) | 70,741 | എ.പി. അബ്ദുള്ളക്കുട്ടി(INC(I)) | 36,624 | 34,117 | |
2011 [18] | 149174 | 117763 | കോടിയേരി ബാലകൃഷ്ണൻ(CPI (M) ) | 66870 | റജിൽ മാക്കുറ്റി, (INC(I)) | 40361 | 26,509 | വി. രത്നാകരൻ(BJP) |
2006 [19] | 131411 | 101520 | കോടിയേരി ബാലകൃഷ്ണൻ, (CPI (M)) | 53907 | രാജ് മോഹൻ ഉണ്ണിത്താൻ, (INC(I)) | 43852 | 10,055 | സത്യപ്രകാശൻ, (BJP) |
2001 [20] | 135282 | 102934 | കോടിയേരി ബാലകൃഷ്ണൻ, (CPI (M)) | 53412 | സജീവ് മാരോളി, (INC(I)) | 46369 | 7043 | |
1996 [21] | 141280 | 96491 | കെ.പി. മമ്മു മാസ്റ്റർ, (CPI (M)) | 51985 | കെ.സി. കടമ്പൂരാൻ, (INC(I)) | 33635 | 18350 | |
1991 [22] | 137528 | 101002 | കെ.പി. മമ്മു മാസ്റ്റർ, (CPI (M)) | 48936 | എ.ഡി. മുസ്തഫ, (INC(I)) | 41550 | 7386 | |
1987 [23] | 113231 | 92300 | കോടിയേരി ബാലകൃഷ്ണൻ, (CPI (M)) | 44520 | കെ. സുധാകരൻ, (INC(I)) | 39152 | 5368 | |
1982 [24] | 94698 | 65054 | കോടിയേരി ബാലകൃഷ്ണൻ, (CPI (M)) | 40766 | കെ.സി. നന്ദനൻ, (സ്വതന്ത്ര സ്ഥാനാർത്ഥി) | 23666 | 17100 | |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.