തലശ്ശേരി നിയമസഭാമണ്ഡലം

കേരളത്തിലെ നിയമസഭാമണ്ഡലം From Wikipedia, the free encyclopedia

കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലാണ് തലശ്ശേരി നിയമസഭാമണ്ഡലം സ്ഥിതിചെയ്യുന്നത്. തലശ്ശേരി നഗരസഭയും ചൊക്ലി, എരഞ്ഞോളി, കതിരൂർ, ന്യൂ മാഹി, പന്ന്യന്നൂർ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ തലശ്ശേരി നിയമസഭാമണ്ഡലം [1]. 2001 മുതൽ 2016 വരെ കോടിയേരി ബാലകൃഷ്ണൻ ആണ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്.[2] 2016 മുതൽ എ.എൻ. ഷംസീർ ആണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

Thumb
തലശ്ശേരി നിയമസഭാമണ്ഡലം
വസ്തുതകൾ 13 തലശ്ശേരി, നിലവിൽ വന്ന വർഷം ...
13
തലശ്ശേരി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം167024
നിലവിലെ അംഗംഎ.എൻ. ഷംസീർ
പാർട്ടിസി.പി.എം.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലകണ്ണൂർ ജില്ല
അടയ്ക്കുക

2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ്

തലശ്ശേരി നഗരസഭയും ധർമ്മടം, എരഞ്ഞോളി, കതിരൂർ ഗ്രാമപഞ്ചായത്തുകളും, ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ 1-5,11,12 എന്നീ വാർഡുകളും ഉൾപ്പെട്ടതായിരുന്നു തലശ്ശേരി നിയമസഭാമണ്ഡലം. [3]

പ്രതിനിധികൾ

തിരഞ്ഞെടുപ്പുകൾ

കൂടുതൽ വിവരങ്ങൾ വർഷം, വിജയിച്ച സ്ഥാനാർത്ഥി ...
തിരഞ്ഞെടുപ്പുകൾ [14] [15]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും
2021എ.എൻ. ഷംസീർസി.പി.എം., എൽ.ഡി.എഫ്.എം.പി. അരവിന്ദാക്ഷൻകോൺഗ്രസ് , യു.ഡി.എഫ്.
2016എ.എൻ. ഷംസീർസി.പി.എം., എൽ.ഡി.എഫ്.എ.പി. അബ്ദുള്ളക്കുട്ടികോൺഗ്രസ് , യു.ഡി.എഫ്.
2011കോടിയേരി ബാലകൃഷ്ണൻസി.പി.എം., എൽ.ഡി.എഫ്.
2006കോടിയേരി ബാലകൃഷ്ണൻസി.പി.എം., എൽ.ഡി.എഫ്.
2001കോടിയേരി ബാലകൃഷ്ണൻസി.പി.എം., എൽ.ഡി.എഫ്.
1996*ഇ.കെ. നായനാർസി.പി.എം., എൽ.ഡി.എഫ്.
1996കെ. പി. മമ്മുമാസ്റ്റർസി.പി.എം., എൽ.ഡി.എഫ്.
1991കെ.പി. മമ്മുമാസ്റ്റർസി.പി.എം., എൽ.ഡി.എഫ്.
1987കോടിയേരി ബാലകൃഷ്ണൻസി.പി.എം., എൽ.ഡി.എഫ്.
1982കോടിയേരി ബാലകൃഷ്ണൻസി.പി.എം., എൽ.ഡി.എഫ്.
1980എം.വി. രാജഗോപാലൻസി.പി.എം., എൽ.ഡി.എഫ്.
1977പാട്യം ഗോപാലൻ
1970എൻ.ഇ. ബലറാംസി.പി.ഐ.
1967കെ.പി.ആർ. ഗോപാലൻ
1960വി.ആർ. കൃഷ്ണയ്യർസി.പി.ഐ.
1957വി.ആർ. കൃഷ്ണയ്യർസി.പി.ഐ.
അടയ്ക്കുക
  • 1996 - ഉപതിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പുഫലങ്ങൾ

കൂടുതൽ വിവരങ്ങൾ വർഷം, വോട്ടർമാരുടെ എണ്ണം ...
തിരഞ്ഞെടുപ്പുഫലങ്ങൾ [16]
വർഷംവോട്ടർമാരുടെ എണ്ണംപോളിംഗ്വിജയിലഭിച്ച വോട്ടുകൾമുഖ്യ എതിരാളിലഭിച്ച വോട്ടുകൾഭൂരിപക്ഷംമറ്റുമത്സരാർഥികൾ
2021175437133553എ.എൻ. ഷംസീർ[17] (CPI (M))81,810എം.പി. അരവിന്ദാക്ഷൻ(INC(I))45,00936,801
2016166342132666എ.എൻ. ഷംസീർ (CPI (M))70,741എ.പി. അബ്ദുള്ളക്കുട്ടി(INC(I))36,62434,117
2011 [18] 149174117763കോടിയേരി ബാലകൃഷ്ണൻ(CPI (M) )66870റജിൽ മാക്കുറ്റി, (INC(I))4036126,509വി. രത്നാകരൻ(BJP)
2006 [19] 131411101520കോടിയേരി ബാലകൃഷ്ണൻ, (CPI (M))53907രാജ് മോഹൻ ഉണ്ണിത്താൻ, (INC(I))4385210,055സത്യപ്രകാശൻ, (BJP)
2001 [20] 135282102934കോടിയേരി ബാലകൃഷ്ണൻ, (CPI (M))53412സജീവ് മാരോളി, (INC(I))463697043
1996 [21] 14128096491കെ.പി. മമ്മു മാസ്റ്റർ, (CPI (M))51985കെ.സി. കടമ്പൂരാൻ, (INC(I))3363518350
1991 [22] 137528101002കെ.പി. മമ്മു മാസ്റ്റർ, (CPI (M))48936എ.ഡി. മുസ്തഫ, (INC(I))415507386
1987 [23] 11323192300കോടിയേരി ബാലകൃഷ്ണൻ, (CPI (M))44520കെ. സുധാകരൻ, (INC(I))391525368
1982 [24] 9469865054കോടിയേരി ബാലകൃഷ്ണൻ, (CPI (M))40766കെ.സി. നന്ദനൻ, (സ്വതന്ത്ര സ്ഥാനാർത്ഥി)2366617100
1980 [25] 9154069374എം.വി. രാജഗോപാലൻ, (CPI (M))42673വി.പി. മരക്കാർ, (INC(I))2597116702
അടയ്ക്കുക

ഇതും കാണുക

അവലംബം

കുറിപ്പുകൾ

Wikiwand - on

Seamless Wikipedia browsing. On steroids.