കല്ല്യാശ്ശേരി നിയമസഭാമണ്ഡലം

From Wikipedia, the free encyclopedia

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലുൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് കല്യാശ്ശേരി നിയമസഭാമണ്ഡലം. [1]. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1].ചെറുകുന്ന്, ചെറുതാഴം, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, കല്യാശ്ശേരി, കണ്ണപുരം, കുഞ്ഞിമംഗലം, മാടായി, മാട്ടൂൽ,പട്ടുവം എന്നീ ഗ്രാമപഞ്ചായത്തുകൾ ഈ നിയമസഭാമണ്ഡലത്തിൽ ഉൾപെടുന്നു. കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് കല്യാശ്ശേരി നിയമസഭാമണ്ഡലം.

Thumb
കല്യാശ്ശേരി നിയമസഭാമണ്ഡലം
വസ്തുതകൾ 7 കല്ല്യാശ്ശേരി, നിലവിൽ വന്ന വർഷം ...
7
കല്ല്യാശ്ശേരി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം2011
വോട്ടർമാരുടെ എണ്ണം177121 (2016)
നിലവിലെ അംഗംഎം. വിജിൻ
പാർട്ടിസി.പി.എം.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകണ്ണൂർ ജില്ല
അടയ്ക്കുക

മെമ്പർമാരും വോട്ടുവിവരങ്ങളും

  Independent   INC   CPI(M)  IUML  BJP

കൂടുതൽ വിവരങ്ങൾ വർഷം, ആകെ ...
വർഷം ആകെ ചെയ്ത് ഭൂരി പക്ഷം അംഗം പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട്
2011[2] 15738412489929946ടി.വി. രാജേഷ്സിപിഎം 73190 പി. ഇന്ദിരഐ എൻ സി 43244 ശ്രീകാന്ത് രവിവർമ്മബീജെപി 5499
2016[3] 1767931387584289183006അമൃത രാമകൃഷ്ണൻ40115കെ.പി അരുൺ മാസ്റ്റർ11036
2021[4] 18492312558544393എം. വിജിൻ88252ബ്രിജേഷ് കുമാർ43859അരുൺ കൈതപ്രം11365
അടയ്ക്കുക

ഇതും കാണുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.