Remove ads
കണ്ണൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ കല്ല്യാശ്ശേരി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് ചെറുകുന്ന് ഗ്രാമപഞ്ചായത്ത്.ചെറുകുന്ന് വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന ചെറുകുന്ന് ഗ്രാമപഞ്ചായത്തിന് 15.37 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് ഏഴോം, പട്ടുവം പഞ്ചായത്തുകൾ, പടിഞ്ഞാറുഭാഗത്ത് മാടായി, മാട്ടൂൽ പഞ്ചായത്തുകൾ, തെക്കുഭാഗത്ത് കണ്ണപുരം, മാട്ടൂൽ പഞ്ചായത്തുകൾ, കിഴക്കുഭാഗത്ത് കണ്ണപുരം, പട്ടുവം പഞ്ചായത്തുകൾ എന്നിവയാണ്. [2].
ചെറുകുന്ന് ഗ്രാമപഞ്ചായത്ത് | |
11.9891076°N 75.3015912°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | കല്ല്യാശ്ശേരി[1] |
ലോകസഭാ മണ്ഡലം | കാസർഗോഡ് |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | പി. കെ. അസ്സൻകുഞ്ഞിമാസ്റ്റർ |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 15.37ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 16246 |
ജനസാന്ദ്രത | 1057/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+0497 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | അന്നപൂർണ്ണേശ്വരി ക്ഷേത്രം, ചെറുകുന്ന്
ഒളിയങ്ങര ജുമാമസ്ജിദ് |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.