പുതുക്കാട് നിയമസഭാമണ്ഡലം

From Wikipedia, the free encyclopedia

പുതുക്കാട് നിയമസഭാമണ്ഡലം

തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ അളഗപ്പനഗർ, മറ്റത്തൂർ , നെന്മണിക്കര, പറപ്പൂക്കര, പുതുക്കാട്, വരന്തരപ്പിള്ളി, തൃക്കൂർ എന്നീ ഗ്രാമപഞ്ചായത്തുകളും തൃശ്ശൂർ താലൂക്കിലെ വല്ലച്ചിറ ഗ്രാമപഞ്ചായത്തും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് പുതുക്കാട് നിയമസഭാമണ്ഡലം[1][2]. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1]. പഴയ കൊടകര നിയമസഭാ മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഈ മണ്ഡലത്തിലാണ് ഉൾപ്പെടുന്നത്.

Thumb
പുതുക്കാട് നിയമസഭാമണ്ഡലം
വസ്തുതകൾ 71 പുതുക്കാട്, നിലവിൽ വന്ന വർഷം ...
71
പുതുക്കാട്
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം2011
വോട്ടർമാരുടെ എണ്ണം201192 (2021)
നിലവിലെ അംഗംകെ.കെ. രാമചന്ദ്രൻ
പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലതൃശ്ശൂർ ജില്ല
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ
അടയ്ക്കുക
Thumb
തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങൾ

പ്രതിനിധികൾ

കൂടുതൽ വിവരങ്ങൾ തിരഞ്ഞെടുപ്പ്, നിയമസഭ ...
തിരഞ്ഞെടുപ്പ് നിയമസഭ അംഗം പാർട്ടി കാലാവധി
2011 പതിമൂന്നാം നിയമസഭ സി. രവീന്ദ്രനാഥ് സി.പി.എം. 2011-2016
2016 പതിനാലാം നിയമസഭ 2016 – 2021
2021 പതിനഞ്ചാം നിയമസഭ കെ.കെ. രാമചന്ദ്രൻ 2021 - തുടരുന്നു
അടയ്ക്കുക

തിരഞ്ഞെടുപ്പുകൾ

കൂടുതൽ വിവരങ്ങൾ വർഷം, വിജയിച്ച സ്ഥാനാർത്ഥി ...
തിരഞ്ഞെടുപ്പുകൾ [3] [4]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും
2021കെ.കെ. രാമചന്ദ്രൻസി.പി.എം., എൽ.ഡി.എഫ്.സുനിൽ അന്തിക്കാട്കോൺഗ്രസ് (ഐ.), യു.ഡി.എഫ്.എ. നാഗേഷ്ബി.ജെ.പി. എൻ.ഡി.എ.
2016സി. രവീന്ദ്രനാഥ്സി.പി.എം., എൽ.ഡി.എഫ്.സുന്ദരൻ കുന്നത്തുള്ളികോൺഗ്രസ് (ഐ.), യു.ഡി.എഫ്.എ. നാഗേഷ് (പരമേശ്വരൻ)ബി.ജെ.പി. എൻ.ഡി.എ.
2011സി. രവീന്ദ്രനാഥ്സി.പി.എം., എൽ.ഡി.എഫ്.കെ.പി. വിശ്വനാഥൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.ശോഭ സുരേന്ദ്രൻബി.ജെ.പി. എൻ.ഡി.എ.
അടയ്ക്കുക

ഇതും കാണുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.