Remove ads

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിലെ കുന്ദമംഗലം, ഒളവണ്ണ, ചാത്തമംഗലം, മാവൂർ, പെരുവയൽ, പെരുമണ്ണ എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ കുന്ദമംഗലം നിയമസഭാമണ്ഡലം[1]. പി.ടി.എ. റഹീം ആണ്‌ 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

Thumb
കുന്ദമംഗലം നിയമസഭാമണ്ഡലം
വസ്തുതകൾ 30 കുന്ദമംഗലം, നിലവിൽ വന്ന വർഷം ...
30
കുന്ദമംഗലം
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം231284 (2021)
ആദ്യ പ്രതിനിഥിലീല ദാമോദര മേനോൻ കോൺഗ്രസ്
നിലവിലെ അംഗംപി.ടി.എ. റഹീം
പാർട്ടിഇന്ത്യൻ നാഷണൽ ലീഗ്
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകോഴിക്കോട് ജില്ല
അടയ്ക്കുക

2008-ലെ നിയമസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ്

കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം, കുരുവട്ടൂർ, ചാത്തമംഗലം, മാവൂർ, പെരുവയൽ, പെരുമണ്ണ, മുക്കം എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു കുന്ദമംഗലം നിയമസഭാമണ്ഡലം. [2]

പ്രതിനിധികൾ

  • 2006 - യു.സി രാമൻ - സ്വതന്ത്രൻ (SC)[4]
  • 2001 - 2006 യു.സി രാമൻ. [5]
  • 1996 - 2001 സി. പി. ബാലൻവൈദ്യർ .[6]
  • 1991-1996 സി. പി. ബാലൻവൈദ്യർ . [7]
  • 1987-1991 സി. പി. ബാലൻവൈദ്യർ . [8]
  • 1980-1982 കെ. പി രാമൻ . [10]
  • 1977-1979 കെ. പി രാമൻ. [11]
  • 1970 - 1977 പി. വി. എസ് മുസ്തഫ പൂക്കോയ തങ്ങൾ [12]
  • 1970 - 1977 വി. കുട്ടികൃഷ്ണൻ നായർ [13]

തിരഞ്ഞെടുപ്പുഫലങ്ങൾ

കൂടുതൽ വിവരങ്ങൾ വർഷം, വോട്ടർമാരുടെ എണ്ണം ...
തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷംവോട്ടർമാരുടെ എണ്ണംപോളിംഗ്വിജയിലഭിച്ച വോട്ടുകൾമുഖ്യ എതിരാളിലഭിച്ച വോട്ടുകൾമറ്റുമത്സരാർഥികൾ
2016 പി.ടി.എ. റഹീം - സ്വതന്ത്രൻ77410ടി. സിദ്ദിഖ് ഐ.എൻ.സി66205
2011 പി.ടി.എ. റഹീം - സ്വതന്ത്രൻ66169യു.സി. രാമൻ മുസ്ലീംലീഗ്62900
2006 [16] 165951129744യു. സി. രാമൻ - സ്വതന്ത്രൻ60027സി. പി. ബാലൻവൈദ്യർ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)59730കെ. കെ. ഭരതൻ - BJP
അടയ്ക്കുക

1977 മുതൽ 2001 വരെ

1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [17]

കൂടുതൽ വിവരങ്ങൾ വർഷം, വോട്ടർമാരുടെ എണ്ണം (1000) ...
തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷംവോട്ടർമാരുടെ എണ്ണം (1000)പോളിംഗ് ശതമാനംവിജയിലഭിച്ച വോട്ടുകൾ%പാർട്ടിമുഖ്യ എതിരാളിലഭിച്ച വോട്ടുകൾ%പാർട്ടി
2001120.7377.75യു. സി. രാമൻ45.84സ്വതന്ത്രൻപെരുംചേരി കുഞ്ഞൻ42.77CPM
1996110.2174.98സി. പി. ബാലൻവൈദ്യർ47.37CPMഎ. പി. ഉണ്ണികൃഷ്ണൻ41.28MUL
1991105.2178.60സി. പി. ബാലൻവൈദ്യർ46.21CPMഎ. ബലറാം45.09INC
198786.6784.36സി. പി. ബാലൻവൈദ്യർ43.62CPMകെ. പി രാമൻ43.28MUL
198263.5175.27കെ. പി രാമൻ45.82IMLഎ. ബലറാം43.23സ്വതന്ത്രൻ
198066.7677.15കെ. പി രാമൻ53.06IMLകെ. ഗോപാലൻ46.94INC(I)
197761.1284.18കെ. പി രാമൻ51.22MLOപി. കെ. കണ്ണൻ48.37CPI
അടയ്ക്കുക

ഇതും കാണുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.

Remove ads