നെയ്യാറ്റിൻകര നിയമസഭാമണ്ഡലം
From Wikipedia, the free encyclopedia
തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാ നിയോജക മണ്ഡലമാണ് നെയ്യാറ്റിൻകര. തിരുവനന്തപുരം ലോകസഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ് നെയ്യാറ്റിൻകര നിയമസഭാ നിയോജക മണ്ഡലം.
140 നെയ്യാറ്റിൻകര | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 187559 (2021) |
നിലവിലെ അംഗം | കെ. ആൻസലൻ |
പാർട്ടി | സി.പി.എം. |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | തിരുവനന്തപുരം ജില്ല |
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ | നെയ്യാറ്റിൻകര നഗരസഭ, അതിയന്നൂർ, കാരോട്, ചെങ്കൽ, കുളത്തൂർ, തിരുപുറം പഞ്ചായത്തുകൾ |
നഗരസഭ / പഞ്ചായത്തുകൾ
പ്രതിനിധികൾ
- കെ. ആൻസലൻ 2016- തുടരുന്നു[1]
- ആർ. ശെൽവരാജ് 2012- 2016[2].
- ആർ. ശെൽവരാജ് 2011- 2012[3]
- വി.ജെ. തങ്കപ്പൻ 2006 - 2011[4]
- തമ്പാനൂർ രവി 2001-2006[5]
- തമ്പാനൂർ രവി 1996 - 2001[6]
- തമ്പാനൂർ രവി 1991 - 1996 [7]
- എസ്.ആർ. തങ്കരാജ് 1987 - 1991 [8]
- എസ്.ആർ. തങ്കരാജ് 1982 - 1987[9]
- ആർ. സുന്ദരേശൻ നായർ 1980 - 1982[10]
- ആർ. സുന്ദരേശൻ നായർ 1977 - 1979 [11]
- ആർ. പരമേശ്വരൻ പിള്ള 1970 - 1977[12]
- ആർ. ഗോപാലകൃഷ്ണൻ നായർ 1967 - 1970 [13]
- പി. നാരായണൻ തമ്പി 1960 - 1964 [14]
- ആർ. ജനാർദ്ദനൻ നായർ 1957 - 1959 [15]
തിരഞ്ഞെടുപ്പുഫലങ്ങൾ
തിരഞ്ഞെടുപ്പുകൾ
വർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ | മറ്റുമത്സരാർഥികൾ | ലഭിക്കാത്ത/അസാധു വോട്ടുകൾ |
---|---|---|---|---|---|---|---|---|
2021[18] | 187559 | 140111 | കെ. ആൻസലൻ, സി.പി.എം. , എൽ.ഡി.എഫ്. | 65497 | ആർ. ശെൽവരാജ്, കോൺഗ്രസ് (ഐ.) | 51235 | ||
2016[19] | 177798 | 133331 | കെ. ആൻസലൻ, സി.പി.എം. , എൽ.ഡി.എഫ്. | 63559 | ആർ. ശെൽവരാജ്, കോൺഗ്രസ് (ഐ.) | 54016 | ||
2012*(1)[20] | 163993 | 131384 | ആർ. ശെൽവരാജ്, കോൺഗ്രസ് (ഐ.) | 52486 | എഫ്. ലോറൻസ് സി.പി.എം. | 46184 | ||
2011[21] | 157004 | 111698 | ആർ. ശെൽവരാജ്, സി.പി.എം. | 54711 | തമ്പാനൂർ രവി, കോൺഗ്രസ് (ഐ.) | 48009 | അതിയന്നൂർ ശ്രീകുമാർ(BJP) | 0 |
2006[22] | 161093 | 106438 | വി.ജെ. തങ്കപ്പൻ, സി.പി.എം. | 50351 | തമ്പാനൂർ രവി, കോൺഗ്രസ് (ഐ.) | 49605 | കെ.കെ. പരമേശ്വരൻ കുട്ടി(BJP) | 23 |
2001[23] | 166114 | 112627 | തമ്പാനൂർ രവി, കോൺഗ്രസ് (ഐ.) | 56305 | എസ്.ബി. റോസ് ചന്ദ്രൻ (JDS) | 49830 | ടി.വി. ഹേമചന്ദ്രൻ (BJP) | 20 |
1996[24] | 158394 | 107523 | തമ്പാനൂർ രവി, കോൺഗ്രസ് (ഐ.) | 50924 | ചാരുപാറ രവി(JD) | 36500 | പി. സരോജിനി അമ്മ (BJP) | 4391 |
1991[25] | 146693 | 106253 | തമ്പാനൂർ രവി, കോൺഗ്രസ് (ഐ.) | 49016 | എസ്.ആർ. തങ്കരാജ്(JD) | 47042 | എൻ.കെ.ശശി (BJP) | 2066 |
1987[26] | 124092 | 96059 | എസ്.ആർ. തങ്കരാജ് (JD) | 45212 | കെ.സി. തങ്കരാജ്, കോൺഗ്രസ് (ഐ.) | 32148 | വി.എൻ.ഗോപാലകൃഷ്ണൻ നായർ (BJP) | 607 |
1982[27] | 97391 | 71832 | എസ്.ആർ. തങ്കരാജ് (JD) | 43159 | ആർ. സുന്ദരേശൻ നായർ(NDP) | 28179 | സി.വി.കരുണാകരൻ നായർ (IND) | 376 |
1980 | 99296 | 70931 | ആർ. സുന്ദരേശൻ നായർ | 39975 | പി. പരമേശ്വരൻ പിള്ള സി.പി.എം. | 30331 | ||
1977[28] | 86096 | 65274 | ആർ. സുന്ദരേശൻ നായർ | 30372 | പി. പരമേശ്വരൻ പിള്ള സി.പി.എം. | 24678 | ||
1970[29] | 76216 | 55407 | ആർ. പരമേശ്വരൻ പിള്ളസി.പി.എം. | 23406 | ആർ. ജനാർദ്ദനൻ നായർ, സി.പി.ഐ. | 16514 | ||
1967[30] | 63701 | 48267 | ആർ. ഗോപാലകൃഷ്ണൻ നായർ, INC | 24038 | എം. സത്യനേശൻ, സി.പി.എം. | 22839 | ||
1965[31] | 63972 | 47658 | ജി. ചന്ദ്രശേഖര പിള്ള, INC | 18003 | എം. സത്യനേശൻ, സി.പി.എം. | 15177 | ||
1960[32] | 77162 | 65115 | പി. നാരായണൻ തമ്പി, പി.എസ്.പി. | 31707 | ആർ. ജനാർദ്ദനൻ നായർ, സി.പി.ഐ. | 30756 | ||
1957 | 67163 | 47359 | ആർ. ജനാർദ്ദനൻ നായർ, സി.പി.ഐ. | 18812 | എൻ.കെ. കൃഷ്ണപിള്ള, പി.എസ്.പി. | 16558 | ||
കുറിപ്പ്:
- (1)സി.പി.ഐ. (എം) അംഗവും 2011 ലെ നിയമസഭാതിരഞ്ഞെടുപ്പിലൂടെ എം.എൽ.എ-യുമായിരുന്ന ആർ. ശെൽവരാജ് 2012 മാർച്ച് 9 ന് പാർട്ടിവിടുകയും എം.എൽ.എ സ്ഥാനം രാജിവെക്കുകയും ചെയ്തു.[33] തുടർന്ന് 2012 ജൂൺ 2-നു നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് (ഐ) സ്ഥാനാർത്ഥിയായി മത്സരിച്ച ആർ. ശെൽവരാജ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
ഇതും കാണുക
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.