കാരോട് ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia

{{കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ

സ്ഥലപ്പേര് =കാരോട്
അപരനാമം = 
ചിത്രം =
ചിത്രം വീതി =
ചിത്രം തലക്കെട്ട് =
ജില്ല = തിരുവനന്തപുരം
മഹാനഗരം = തിരുവനന്തപുരം 
വസ്തുതകൾ കാരോട് ഗ്രാമപഞ്ചായത്ത്, രാജ്യം ...
കാരോട് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതിരുവനന്തപുരം ജില്ല
വാർഡുകൾവടക്കെപുതുവീട്, അയിര, പ്ലമൂട്ടുക്കട, ചെങ്കവിള, വടൂർക്കോണം, പുതുപ്പുരയ്ക്കൽ, കാന്തള്ളൂർ, അമ്പിലിക്കോണം, കാരോട്, മാറാടി, കുന്നിയോട്, കുഴിഞ്ഞാൻവിള, അമ്പനാവിള, കാക്കാവിള, പുതുശ്ശേരി, പുതിയ ഉച്ചക്കട, പഴയ ഉച്ചക്കട, ചരോട്ടുകോണം, വെൺകുളം
ജനസംഖ്യ
ജനസംഖ്യ27,490 (2001) 
പുരുഷന്മാർ 13,734 (2001) 
സ്ത്രീകൾ 13,756 (2001) 
സാക്ഷരത നിരക്ക്84.07 ശതമാനം (2001) 
കോഡുകൾ
തപാൽ
LGD 221788
LSG G011102
SEC G01002
Thumb
അടയ്ക്കുക

പട്ടണം = നെയ്യാറ്റിൻകര

ഗ്രാമം = കാരോട് 
നിയമസഭാമണ്ഡലം= നെയ്യാറ്റിൻകര 
ലോകസഭാമണ്ഡലം=തിരുവനന്തപുരം 
അക്ഷാംശം = 8.21
രേഖാംശം = 77.3
ജില്ല = തിരുവനന്തപുരം
ഭരണസ്ഥാപനങ്ങൾ = പഞ്ചായത്ത്‌ 
ഭരണസ്ഥാനങ്ങൾ = പഞ്ചായത്ത്‌ 
ഭരണനേതൃത്വം = Ldf 
വിസ്തീർണ്ണം =  15.67
ജനസംഖ്യ = 27490
ജനസാന്ദ്രത =  1659
Pincode/Zipcode =695506
TelephoneCode = 
പ്രധാന ആകർഷണങ്ങൾ = കൃഷിസ്ഥലങ്ങൾ 


കുറിപ്പുകൾ= 

കേരളത്തിന്റെ തെക്കേ അറ്റത്തെ കുളത്തൂർ, ചെങ്കൽ,പാറശാല, എന്നീ പഞ്ചായത്തുകൾക്ക് പുറമെ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഒര് ഗ്രാമപഞ്ചായത്ത്‌ കൂടിയാണ് കാരോട് ഗ്രാമപഞ്ചായത്ത്‌. പഴയതിരുവിതാകൂറിന്റ ഭാഗമായിരുന്ന എന്നാൽ ഇന്ന് തമിഴ്നാടിന്റെ ഭാഗമായ കന്യാകുമാരി ജില്ലയിലെ കൊല്ലംകോട് ടൌൺ പഞ്ചായത്തുമായാണ് അതിർത്തി പങ്കിടുന്നത്.

ഭാഷക്കും ജാതിക്കും മതത്തിനും അധീതമായി മത സൗഹാർദ്ദവും അതിലുപരി മാനവ സൗഹാർദ്ദവും നിലനിൽക്കുന്ന നാനാജാതി മതസ്ഥർ തിങ്ങിപാർക്കുന്ന ഒര് പ്രദേശമാണ്.പലമതസ്ഥരുടെ ആരാധനാലയങ്ങൾ ഇവിടെ ഇടതൂർന്ന് കണമെന്നത് പോലെ തന്നെ യാണ് അവരുടെ വീടുകളും.ഹിന്ദുവും, ക്രിസ്ത്യാനിയും,മുസ്ലിമും,സഹോദരങ്ങളായി ജീവിക്കുന്ന ഒര് പ്രദേശമാണ് കാരോട്   വർഗ്ഗിയമായ ഒര് സംഘർഷവും ഇവിടെ ഇതുവരെ റിപോർട്ട് ചെയ്തിട്ടില്ല എന്നതാണ് പ്രതേകത 


കാരോട് പഞ്ചായത്തിലെ നഗരപ്രധാനമായ സ്ഥലങ്ങൾ പഴയഉച്ചക്കട, പ്ലാമൂട്ടുക്കട, പൊൻവിള, ചെങ്കവിള, ഊരമ്പ്‌, പൊഴിയൂർ എന്നിവിടങ്ങളാണ്


തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ പാറശ്ശാല ബ്ളോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ്‌ കാരോട് ഗ്രാമപഞ്ചായത്ത് .[1]

വാർഡ് വിഭജനക്രമം

കാരോട് ഗ്രാമപഞ്ചായത്തിന്റെ ഭരണപരിധിയിൽ ഉൾപ്പെടുന്ന വാർഡുകൾ ഇവയാണ് (2015):[2]

കൂടുതൽ വിവരങ്ങൾ ഗ്രാമപഞ്ചായത്ത്', ബ്ലോക്ക് പഞ്ചായത്ത് ...
ഗ്രാമപഞ്ചായത്ത്'ബ്ലോക്ക് പഞ്ചായത്ത്ജില്ലാ പഞ്ചായത്ത്
കാരോട്പാറശ്ശാലതിരുവനന്തപുരം
വാർഡ്വാർഡിന്റെ പേര്വാർഡ്വാർഡിന്റെ പേര്വാർഡ്വാർഡിന്റെ പേര്
1വടക്കേപുതു വീട്10കുളത്തൂർ13പാറശ്ശാല
2പ്ലമൂട്ടുകട8ചെങ്കവിള13പാറശ്ശാല
3അയിര8ചെങ്കവിള13പാറശ്ശാല
4വടൂർക്കോണം8ചെങ്കവിള13പാറശ്ശാല
5പുതുപുരയ്ക്കൽ8ചെങ്കവിള13പാറശ്ശാല
6ചെങ്കവിള8ചെങ്കവിള13പാറശ്ശാല
7അമ്പിലിക്കോണം8ചെങ്കവിള13പാറശ്ശാല
8കാന്തള്ളൂർ10കുളത്തൂർ13പാറശ്ശാല
9മാറാടി9കാരോട്14മര്യാപുരം
10കാരോട്9കാരോട്14മര്യാപുരം
11കുഴിഞ്ഞാൻവിള9കാരോട്14മര്യാപുരം
12അമ്പനാവിള9കാരോട്14മര്യാപുരം
13കുന്നിയോട്9കാരോട്14മര്യാപുരം
14കാക്കവിള9കാരോട്14മര്യാപുരം
15പുതുശ്ശേരി9കാരോട്14മര്യാപുരം
16പുതിയ ഉച്ചക്കട10കുളത്തൂർ13പാറശ്ശാല
17പഴയ ഉച്ചക്കട9കാരോട്14മര്യാപുരം
18വെൺകുളം10കുളത്തൂർ13പാറശ്ശാല
19ചാരോട്ടുകോണം10കുളത്തൂർ13പാറശ്ശാല
അടയ്ക്കുക

ചരിത്രം

കാരോട് ഗ്രാമപഞ്ചായത്ത് കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്താണ്‌ സ്ഥിതി ചെയ്യുന്നത്. 923 -ന്നാം വർഷതിൽ പാർത്ഥിവപുരം ശിലാ ലിഖിതത്തിൽ കിരാത്തൂർ , പൊഴിയൂർ , കുളത്തൂർ എന്നീ സ്ഥലങ്ങളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. കാരോട് അടുത്തകാലം വരെ കുളത്തൂർ വില്ലേജിന്റെ ഭാഗമായിരുന്നു. അന്ന് കുളത്തൂരും, കാരോടും ഒരു ഗ്രാമപ്രദേശമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത് .


അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.